സന്തുലനാസനം
ഇംഗ്ലീഷിൽ Balance Pose
- കാലുകൾ ചേർത്തു വച്ച് നിവർന്നു നിൽക്കുക.
- ഇടതുകാൽ മടക്കുക.
- ഇറ്റതു കൈകൊണ്ട് ഇടതുകാലിന്റെ കണങ്കാലിൽ പിടിക്കുക.
- വലതു കൈ സാവധാനം മുകളിളേക്ക് ഉയർത്തു ക.
- കൈ ചെവിയോട് ചേര്ത്ത് നിവർത്തി പിടിക്കണം.
- നോട്ടം നേരെ മുമ്പിലേക്കായിരിക്കണം.
- മറ്റേ കാലുകൊണ്ടും ചെയ്യണം.
ഗുണം
തിരുത്തുകശരീരത്തിലെ സന്ധികൾക്ക് അയവുകിട്ടുന്നു.
അവലംബം
തിരുത്തുകയോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ് Asana Pranayama Mudra Bandha -Swami Satyananda Saraswati
Yoga for health-NS Ravishankar, pustak mahal
Light on Yoaga - B.K.S. Iiyenkarngar
The path to holistic health – B.K.S. Iiyenkarngar, DK books
Yoga and pranayama for health – Dr. PD Sharma
</references>