പാർശ്വ മേരുദണ്ഡാസനം
  • മലർന്നു കിടക്കുക.
  • കാലുകൾ ചേർത്തു വയ്ക്കുക.
  • കൈകൾ ചുമലിനു നേരെ നിവർത്തി വയ്ക്കുക.
  • ശ്വാസം എടുത്തുകൊണ്ട് കാലുകൾ ഒരുമിച്ച് മുകളിലേക്ക് ഉയർത്തുക.
  • ശ്വാസം വിട്ടുകൊണ്ട് കാലുകൾ മടക്കി വലതു വശത്ത് തറയിൽ വയ്ക്കുക.
  • തല ഇടതു വശത്തേക്ക് ചരിച്ച് ഇടതു കൈയിന്റെ അറ്റത്തേക്ക് നോക്കുക.
  • ശ്വാസം എടുത്തുകൊണ്ട് തലയും കാലും നേരെയാക്കുക.
  • എതിര് വശത്തേക്കും ചരിയുക'.

ഗുണങ്ങൾ

തിരുത്തുക
  • അരക്കെട്ടിന് ബലം കിട്ടുന്നു, വണ്ണം കുറയുന്നു.
  • കഴുത്തിന് അയവുകിട്ടുന്നു.
  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Yoga for health-NS Ravishankar, pustak mahal
  • Light on Yoaga - B.K.S. Iiyenkarngar
  • The path to holistic health – B.K.S. Iiyenkarngar, DK books
  • Yoga and pranayama for health – Dr. PD Sharma
"https://ml.wikipedia.org/w/index.php?title=പാർശ്വ_മേരുദണ്ഡാസനം&oldid=1293301" എന്ന താളിൽനിന്ന് ശേഖരിച്ചത്