അർദ്ധ ശലഭാസനം
ഇംഗ്ലീഷിൽ Half-locust pose എന്നാണ് അറിയപ്പെടുന്നത്.
- കമിഴ്ന്ന് കിടക്കുക.
- കൈകള്‍ മുഷ്ഠി ചുരുട്ടി അതത് തുടകൾക്ക് അടിയിൽ വയ്ക്കുക.
- ശ്വാസം എടുത്തുകൊണ്ട് വലതുകാൽ മുട്ടുവളയാതെ പറ്റാവുന്നത്ര ഉയർത്തുക.
- അഞ്ചോ ആറോ സെക്കന്റിനു ശേഷം ശ്വാസം വിട്ടുകൊണ്ട് പഴയ പടി വരിക.
- മറ്റേ കാലുകൊണ്ടും ഇതേപോലെ ചെയ്യുക.
അവലംബം
തിരുത്തുക- Asana Pranayama Mudra Bandha -Swami Satyananda Saraswati
- Light on Yoaga - B.K.S. Iiyenkarngar
- The path to holistic health – B.K.S. Iiyenkarngar, DK books
- യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദന് നായര്‍, ഡീ.സി. ബുക്സ്