• കാലുകൾ അതേ പടി വച്ച് പുറകിലേക്ക് കിടക്കുക.
  • കൈകൾ മടക്കി തലക്ക് മുകളിലായി മുട്ടുകൾ തമ്മിൽ പിടിക്കുക.
  • സാവധാനത്തിൽ ശ്വാസം എടുക്കുക. കുറച്ചുനേരം പിടിച്ചതിനു ശേഷം ശ്വാസം സാവധാനത്തിൽ വിടുക.
  • ഉപ്പൂറ്റിയിൽ പിടിച്ചുകൊണ്ട് പതുക്കെ എണീക്കുക.
  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Yoga for health-NS Ravishankar, pustak mahal
  • Light on Yoaga - B.K.S. Iiyenkarngar
  • The path to holistic health – B.K.S. Iiyenkarngar, DK books
"https://ml.wikipedia.org/w/index.php?title=ശുപ്തവജ്രാസനം&oldid=1196132" എന്ന താളിൽനിന്ന് ശേഖരിച്ചത്