പാർശ്വ ത്രികോണാസനം
കുറിപ്പ്: ശരീരം മുൻവശത്തേക്ക് ചരിയാതിരിക്കാൻ ശ്രദ്ധിക്കണം.
- വലതു കൈ മുകളിലേക്ക് നീട്ടിപിടിച്ച് ചെയ്യുന്ന രീതിയുമുണ്ട്.
- കാലുകൾ രണ്ടടി അകത്തി വയ്ക്കുക.
- കൈകൾ ചുമലിന്റെ ഉയരത്തിൽ രണ്ട് വശത്തേക്കും നിട്ടിപ്പിടിക്കുക.
- ശ്വാസം വിട്ടുകൊണ്ട് ഇടതു വശത്തക്ക് ചരിയുക. വലതു കൈ ചെവിയോട് ചേർത്തു പിടിക്കുക.
- കുറച്ചു നേരം അങ്ങനെ നിന്നതിനു ശേഷം ശ്വാസം എടുത്തുകൊണ്ട് തിരികെ വരണം.
- മറ്റേ വശത്തേക്കും ഇതേപോലെ ചെയ്യണം.
അവലംബം
തിരുത്തുക- യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
- Asana Pranayama Mudra Bandha -Swami Satyananda Saraswati
- Yoga for health-NS Ravishankar, pustak mahal
- Light on Yoaga - B.K.S. Iiyenkarngar
- The path to holistic health – B.K.S. Iiyenkarngar, DK books