ശവാസനം
ശവാസനം (സംസ്കൃതം: शवासन; IAST: śavāsana) ഇംഗ്ലീഷിൽ Corpse Pose എന്നു പറയുന്നു.
- മലർന്ന് കിടക്കുക.
- കാലുകൾ അകത്തി വയ്ക്കുക. ഉപ്പൂറ്റി അകത്തോട്ടും പാദങ്ങൾ പുറത്തോട്ടും ആയിരിക്കണം.
- കൈകൾ ശരീരത്തിൽ നിന്നും അകറ്റി വയ്ക്കണം.
- കൈവിരലുകൾ അല്പ്പം മടങ്ങിയിരുന്നോട്ടെ.
- കണ്ണുകൾ സാവധാനം അടയ്ക്കുക.
- ശരീരത്തിന്റെ എല്ലാഭാഗങ്ങളും തളർത്തിയിടണം. താടിയും ചെവിയും എല്ലാം എല്ലാം.
- ശ്വാസത്തില് ശ്രദ്ധിച്ചു കിടക്കണം. (ഓരോ ശ്വാസവും മേൽച്ചുണ്ടിൽ തട്ടുന്നത് ശ്രദ്ധിക്കണം.)
- ഉറങ്ങാതിരിക്കാനും ശ്രദ്ധിക്കണം.
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
- Asana Pranayama Mudra Bandha -Swami Satyananda Saraswati
- Yoga for health-NS Ravishankar, pustak mahal
- Light on Yoaga - B.K.S. Iiyenkarngar
- The path to holistic health – B.K.S. Iiyenkarngar, DK books
- http://www.eastcoastdaily.com/2018/06/19/marjarasanam-photo-gallery-2018.html Archived 2018-06-21 at the Wayback Machine.