ഇംഗ്ലീഷിൽ easy pose എന്നാണ് അറിയുന്നത്.

  • കാലുകൾ നീട്ടിയിരിക്കുക.
  • നട്ടെല്ല് നിവർന്നിരിക്കണം.
  • വലതുകാൽ മടക്കി ഇടതു തുടയുടെ അടിയിൽ വയ്ക്കുക.
  • ഇടതുകാൽ മടക്കി വലതു തുടയുടെ അടിയിലും വയ്ക്കുക.
  • കൈകൾ ചിന്മുദ്രയിലൊ ജീവൻമുദ്രയിലോ പിടിച്ച് കാൽമുട്ടുകളിൽ വയ്ക്കുക.
സുഖാസനം
Wiktionary
Wiktionary
സുഖാസനം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Yoga for health-NS Ravishankar, pustak mahal
  • Light on Yoaga - B.K.S. Iyengar
  • The path to holistic health – B.K.S. Iyengar, DK books
  • Yoga and pranayama for health – Dr. PD Sharma
"https://ml.wikipedia.org/w/index.php?title=സുഖാസനം&oldid=3703874" എന്ന താളിൽനിന്ന് ശേഖരിച്ചത്