പൂർണ്ണ പവനമുക്താസനം
- മലർന്നു കിടക്കുക.
- കാലുകൾ ചേര്ത്തു വയ്ക്കുക.
- കൈകൾ നിവർത്തി തലയുടെ ഇരുവശങ്ങക്കിലായി ചെവിയോട് ചേർത്ത് നീട്ടിവയ്ക്കുക.
- ശ്വാസം എടുത്തുകൊണ്ട് രണ്ടു കാലുകളും ഉയര്ത്തുക.
- ശ്വാസം വിട്ടുകൊണ്ട് കാലുകൾ മടക്കുക.
- കൈകൾ കോർത്തു പിടിച്ച് കാൽമുട്ടുകൾക്ക് താഴെ പിടിച്ച്, നെഞ്ച് തുടയോടടുപ്പിച്ചു വരാൻ ശ്രമിക്കണം.
- നെറ്റിയോ താടിയോ കാലുകൾക്കിടയിൽ വച്ച് കുറച്ചു നേരം നില്ക്കുക.
- ശ്വാസം എടുത്തുകൊണ്ട് കൈകളും കാലുകളും നിവർത്തുക.
- ശ്വാസം വിട്ടുകൊണ്ട് കൈകളും കാലുകളും ഒരേ സമയം തറയിൽ വയ്ക്കുവാൻ ശ്രദ്ധിക്കുക.
- Asana Pranayama Mudra Bandha -Swami Satyananda Saraswati
- Light on Yoaga - B.K.S. Iiyenkar
- യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദന്നായര്, ഡീ.സി. ബുക്സ്