നടരാജാസനം
ഇംഗ്ലീഷിൽ Dancer's Pose, Lord of the Dance Pose എന്നൊക്കെ പേരുകളുണ്ട്.
- സന്തുലനാസനത്തിൽ നിൽക്കു ക.
- ശ്വാസം വിട്ടുകൊണ്ട് കൈയിന്റെ സ്ഥാനം മാറാതെ മുമ്പോട്ട് വളയുക.
- മടക്കിപിടിച്ചിരിക്കുന്ന കാലിനെ പറ്റാവുന്നത്ര ഉയർത്തു ക.
- കുറച്ചുനേരം അങ്ങനെ നിൽക്കു ക.
- ശ്വാസം എടുത്തുകൊണ്ട് തിരിച്ചു വരിക.
- വിശ്രമിക്കുക.
- മറ്റേ കാൽ ഉപയോഗിച്ചും ചെയ്യുക.
ഗുണങ്ങൾ
തിരുത്തുക- ശരീരത്തിന്റെ സന്തുലനാവസ്ഥ നന്നാവുന്നു.
- തോളിനും നെഞ്ചിനും വലിവു കിട്ടുന്നു.
- തുടകൾക്കും വയറിനും വലിവുകിട്ടുന്നു.
അവലംബം
തിരുത്തുക- യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
- Asana Pranayama Mudra Bandha -Swami Satyananda Saraswati
- Yoga for health-NS Ravishankar, pustak mahal
- Light on Yoaga - B.K.S. Iiyenkarngar
- The path to holistic health – B.K.S. Iiyenkarngar, DK books
- Yoga and pranayama for health – Dr. PD Sharma