പൂർണ്ണ ശലഭാസനം
ഇംഗ്ലീഷിൽ Locust Pose എന്നാണ് അറിയുന്നത്
- കമിഴ്ന്നു കിടക്കുക.
- താടി മുട്ടിച്ചു കിടക്കുക.
- കാലുകൾചേത്തുവയ്ക്കുക.
- തള്ളവിരൽ ഉള്ളിലാക്കി മുഷ്ഠിചുരുട്ടി, കൈകൾ രണ്ടു തുടകളുടെ അടിയിൽ വയ്ക്കുക.
- ശ്വാസം എടുത്തുകോണ്ട് രണ്ടുകാലുകലും മുട്ടുവളയാതെ ഉയർത്തുക.
- കുറച്ചുനേരം അങ്ങനെ നിൽക്കുക.
- അതിനു ശേഷം ശ്വാസം വിട്ടുകൊണ്ട് പഴയ സ്ഥിതിയിലേക്ക് വരിക.
ഗുണം
തിരുത്തുകകുടലുകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ നീക്കും.
മുട്ടുകൾ, തുടകൾ, അരക്കെട്ട്, വയർ എന്നിവിടങ്ങളിലെ ആധിക കൊഴുപ്പിനെ നീക്കും.
മലബന്ധം, ഗ്യാസ് ട്രബിൾ, ദഹനക്കുരവ്, അമാശയരോഗങ്ങൾ എന്നിവയ്ക്ക് നല്ലതാണ്.
അവലംബം
തിരുത്തുകയോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ് Asana Pranayama Mudra Bandha -Swami Satyananda Saraswati
Yoga for health-NS Ravishankar, pustak mahal
Light on Yoaga - B.K.S. Iiyenkarngar
The path to holistic health – B.K.S. Iiyenkarngar, DK books
Yoga and pranayama for health – Dr. PD Sharma
</references>