വിപരീത മേരുദണ്ഡാസനം
ഇംഗ്ലീഷില് Opposite Balancing Bear pose എന്നു പറയുന്നു.
- മലർന്നു കിടക്കുക.
- കാലുകൾ ചേർത്തു വയ്ക്കുക.
- കൈകൾ ശരീരത്തിന്റെ ഇരുവശങ്ങളിലായി ചേർത്തു വയ്ക്കുക.
- ശ്വാസം എടുത്തുകൊണ്ട് കൈമുട്ടിൽ ഊന്നിക്കൊണ്ട് തല ഉയർത്തി പാദത്തിലേക്ക് നോക്കുക.
- ശ്വാസം വിട്ടുകൊണ്ട് പഴയ പടി വരിക.
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുകയോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ് Asana Pranayama Mudra Bandha -Swami Satyananda Saraswati
Yoga for health-NS Ravishankar, pustak mahal
Light on Yoaga - B.K.S. Iiyenkarngar
The path to holistic health – B.K.S. Iiyenkarngar, DK books
Yoga and pranayama for health – Dr. PD Sharma
</references>