ചക്രാസനം
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
- മലര്‍ന്നു കിടക്കുക.
- കാലുകള്‍ മടക്കി പ്ര്ഷ്ഠത്തോട് ചേര്ത് വയ്ക്കുക.
- കൈകള്‍ തലയ്ക്ക് ഇരുവശങ്ങളിലും കമഴ്ത്തി പതിച്ചുവയ്കുക.
- ശ്വാസം എടുത്തുകൊണ്ട്, തല നിലത്തുമുട്ടിച്ചുകൊണ്ട്, അരക്കെട്ട് ഉയര്ത്ക.
- വീണ്ടും ശ്വാസം എടുത്തുകൊണ്ട കൈകള്‍ നിവര്ത്, തല നിലത്തുനിന്നും ഉയര്ത്ക.
- സാധാരണ സ്വാസത്തില് കുറച്ചുനേരം നില്ക്കുക.
- ശ്വാസം വിട്ടുകൊണ്ട് തിരിച്ചു വരിക.
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുകAsana Pranayama Mudra Bandha -Swami Satyananda Saraswati
Light on Yoaga - B.K.S. Iiyenkarngar
The path to holistic health – B.K.S. Iiyenkarngar, DK books
യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ് </references>