ഇംഗ്ലീഷിൽ Back streching pose എന്നു പറയുന്നു.

പശ്ചിമോത്താനാസനം
  • കാലുകള് ചേര്ത്ത്, നീട്ടിയിരിക്കുക.
  • ശ്വാസം എടുത്തുകൊണ്ട് കൈകൾ രണ്ടും ചെവിയോട് ചേർത്ത് നിവർത്തി പിടിക്കുക.
  • ശ്വാസം വിട്ടുകൊണ്ട് ശറീരം വളച്ച് കൈകല്കൊണ്ട് കാലിന്റെ പെരുവിരലിലോ കണങ്കാലിൽ പിടിക്കുക. നെറ്റി മുട്ടിൽ മുട്ടിക്കാൻ ശ്രമിക്കുക.
  • അല്പ സമയത്തിനു ശേഷം ശ്വാസം എടുത്തുകൊണ്ട് തിരിച്ചുവരാം.
    • കുറിപ്പ്: കാൽ മുട്ടുകൾ വളയാതിരിക്കാൻ ശ്രമിക്കണം. നിലത്തുനിന്നു ഉയരാതിരിക്കാനും.

അരക്കെട്ടിലെ കൂടുതലുള്ള കൊഴുപ്പ് ഇല്ലാതാവുന്നു.

കിഡ്നി, ആമാശയം, കരള് തുടങ്ങിയ ആന്തരാവയവങ്ങളെ ഉത്തേജ്ജിപ്പിക്കുന്നു.

മലബന്ഡം, വിശപ്പില്ലായ്മ, ദഹനക്കുറവ്, കരൾ രോഗങ്ങൾ എന്നിവ ഭേദമാവുന്നതിന് നല്ലതാണ്.

യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്

Asana Pranayama Mudra Bandha -Swami Satyananda Saraswati

Yoga for health-NS Ravishankar, pustak mahal

Light on Yoaga - B.K.S. Iiyenkarngar

The path to holistic health – B.K.S. Iiyenkarngar, DK books

Yoga and pranayama for health – Dr. PD Sharma

</references>

"https://ml.wikipedia.org/w/index.php?title=പശ്ചിമോത്താനാസനം&oldid=1735357" എന്ന താളിൽനിന്ന് ശേഖരിച്ചത്