വജ്രാസനം (സംസ്കൃതം: वज्रासन; IAST: വജ്രാസന[1]), ഇംഗ്ലീഷിൽ Pelvic Pose / thunderbolt pose/ diamond pose[2][3][4][5][6][7][8][9][10] എന്നൊക്കെ പേരുകളുണ്ട്.

 • മുട്ടുകൾ മടക്കി ഇരിക്കുക.
 • രണ്ടു കാലുകളും മടക്കി പൃഷ്ഠത്തോട് ചേർത്ത് വയ്ക്കുക.
 • രണ്ടു പാദങ്ങള്ക്കുംക ഇടയിൽ പൃഷ്ഠം തറയിൽ പതിഞ്ഞിരിക്കണം.
 • കൈപത്തികൾ കാൽമുട്ടുകളിൽ പതിച്ചു വയ്ക്കണം.
 • ഇങ്ങനെ എത്ര നേരം വേണമെങ്കിലും ഇരിക്കാം.
വജ്രാസനം
 • ദഹനേന്ദ്രിയങ്ങളെ ശക്തിപ്പെടുത്തുന്നു.
 • പാൻ‌ക്രിയാസിനെ ശക്തിപ്പെടുത്തുന്നു.
 • അടിവയറ്റിലെ അവയവങ്ങൾ ക്കും ഗ്രന്ഥികൾക്കും നാഡിഞരമ്പുകൾക്കും പോഷകം  സുലഭമായി കിട്ടുന്നതുകൊണ്ട് അവയ് ക്കെല്ലാം ബലവും പുഷ്ടിയും ഉണ്ടാകുന്നു. [11]
 • ആർത്തവരോഗങ്ങൾ കുറക്കുന്നു [12]
 • പൈൽസ് ഉള്ളവർക്ക് വജ്രാസനം നല്ലതാണ്.
 1. Budilovsky, Joan; Adamson, Eve (2000). The complete idiot's guide to yoga (2 ed.). Penguin. p. 203. ISBN 978-0-02-863970-3. Retrieved 11 April 2011.
 2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Ravindran2006 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Belling2008 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 4. Prof Dr M. R. Jain. Science of Yoga & Health. Prof Dr Mohan Raj Jain. p. 59. GGKEY:54BDXW1KA4U. Retrieved 11 April 2011.
 5. Yogi Pranavananda (1 January 1997). Pure Yoga. Motilal Banarsidass Publ. p. 62. ISBN 978-81-208-1508-7. Retrieved 11 April 2011.
 6. Chopra, Deepak; Simon, David (3 August 2005). The Seven Spiritual Laws of Yoga: A Practical Guide to Healing Body, Mind, and Spirit. John Wiley and Sons. p. 218. ISBN 978-0-471-73627-1. Retrieved 11 April 2011.
 7. Couch, Jean (10 June 1990). The Runner's Yoga Book: A Balanced Approach to Fitness. Rodmell Press. p. 61. ISBN 978-0-9627138-1-1. Retrieved 11 April 2011.[പ്രവർത്തിക്കാത്ത കണ്ണി]
 8. Bromley, Gary (2004). Yoga class: flexibility, fitness, relaxation. Hinkler Books. p. 20. ISBN 978-1-74121-500-7. Retrieved 11 April 2011.
 9. Volin, Michael (April 1979). Challenging the years: yoga wisdom and modern knowledge for healthier and longer life. Harper & Row. p. 254. ISBN 978-0-06-014469-2. Retrieved 11 April 2011.
 10. Boccio, Frank Jude; Feuerstein, Georg (2004). Mindfulness yoga: the awakened union of breath, body and mind. Wisdom Publications. p. 324. ISBN 978-0-86171-335-6. Retrieved 11 April 2011.[പ്രവർത്തിക്കാത്ത കണ്ണി]
 11. "വജ്രാസനം പരിശീലിക്കാം, വീഡിയോ കാണാം" (in ഇംഗ്ലീഷ്). 2020-04-07. Retrieved 2024-01-09.
 12. "Vajrasana Pose: Health Benefits, How to Do, Variations, Precautions" (in ഇംഗ്ലീഷ്). 2019-08-07. Retrieved 2024-01-09.
"https://ml.wikipedia.org/w/index.php?title=വജ്രാസനം&oldid=4081608" എന്ന താളിൽനിന്ന് ശേഖരിച്ചത്