ക്രമം
|
വർഷം
|
സംവിധയകൻ
|
ചിത്രം
|
അഭിനേതാക്കൾ
|
1
|
1969
|
എ വിൻസെന്റ്
|
നദി
|
പ്രേം നസീർ, ശാരദ
|
2
|
1970
|
കെ.എസ്. സേതുമാധവൻ
|
അരനാഴികനേരം
|
കൊട്ടാരക്കര ശ്രീധരൻ നായർ, സത്യൻ, പ്രേം നസീർ
|
3
|
1971
|
കെ.എസ്. സേതുമാധവൻ
|
കരകാണാകടൽ
|
സത്യൻ, അടൂർ ഭാസി, ജയഭാരതി
|
4
|
1972
|
കെ.എസ്. സേതുമാധവൻ
|
പണിതീരാത്ത വീട്
|
ബഹദൂർ, പ്രേം നസീർ, നദിത ബോസ്
|
5
|
1973
|
എം.ടി. വാസുദേവൻ നായർ
|
നിർമ്മാല്യം
|
പി.ജെ. ആന്റണി,ശാന്താ ദേവി, കവിയൂർ പൊന്നമ്മ
|
6
|
1974
|
ജി അരവിന്ദൻ
|
ഉത്തരായനം (ചലച്ചിത്രം)
|
മോഹൻ ദാസ്, ബാലൻ കെ. നായർ ,അടൂർ ഭാസി, സുകുമാരൻ
|
7
|
1975
|
പി.എ. ബക്കർ
|
കബനീനദി ചുവന്നപ്പോൾ
|
ടി.വി. ചന്ദ്രൻ, സലാം കാരശ്ശേരി, ചിന്ത രവി
|
8
|
1976
|
റ്റി രാജീവ്നാഥ്
|
തണൽ
|
|
9
|
1977
|
അടൂർ ഗോപാലകൃഷ്ണൻ
|
കൊടിയേറ്റം
|
ഭരത് ഗോപി, കെ.പി.എ.സി. ലളിത, കവിയൂർ പൊന്നമ്മ, തിക്കുറിശ്ശി സുകുമാരൻ നായർ
|
10
|
1978
|
ജി അരവിന്ദൻ
|
തമ്പ് (ചലച്ചിത്രം)
|
ഭരത് ഗോപി
|
11
|
1979
|
ജി അരവിന്ദൻ
|
എസ്തപ്പാൻ
|
രാജൻ കാക്കനാടൻ,കൃഷ്ണപുരം ലീല, കാതറീൻ, ജെമിനി ഗണേശൻ
|
12
|
1980
|
കെ.എസ്. സേതുമാധവൻ
|
ഓപ്പോൾ
|
ബാലൻ കെ നായർ, മേനക
|
13
|
1981
|
ജി അരവിന്ദൻ
|
പോക്കുവെയിൽ
|
ബാലചന്ദ്രൻ ചുള്ളിക്കാട്, കൽപന
|
14
|
1982
|
ഭരതൻ
|
മർമ്മരം
|
നെടുമുടി വേണു, ജലജ,കെ.പി.എ.സി. ലളിത
|
15
|
1983
|
ഫാസിൽ
|
എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്
|
ഭരത് ഗോപി, സംഗീത നായിക്, ശാലിനി മോഹൻലാൽ, തിലകൻ
|
16
|
1984
|
അടൂർ ഗോപാലകൃഷ്ണൻ
|
മുഖാമുഖം
|
അശോകൻ, ബാലൻ കെ. നായർ, പി. ഗംഗാധരൻ നായർ
|
17
|
1985
|
ജി അരവിന്ദൻ
|
ചിദംബരം
|
ഭരത് ഗോപി, സ്മിത പാട്ടിൽ
|
18
|
1986
|
ജി അരവിന്ദൻ
|
ഒരിടത്ത്
|
നെടുമുടി വേണു, ശ്രീനിവാസൻ, വിനീത്,
|
19
|
1987
|
അടൂർ ഗോപാലകൃഷ്ണൻ
|
അനന്തരം
|
മമ്മുട്ടി, ശോഭന, അശോകൻ, സുധീഷ്
|
20
|
1988
|
കെ.പി. കുമാരൻ
|
രുക്മിണി
|
അഞ്ജു, അശോകൻ, നെടുമുടി വേണു
|
21
|
1989
|
ഐ.വി. ശശി
|
മൃഗയ
|
മമ്മൂട്ടി, ലാലു അലക്സ്, തിലകൻ
|
22
|
1990
|
ജി അരവിന്ദൻ
|
വാസ്തുഹാരാ
|
മോഹൻലാൽ, നീലാഞ്ജനാ മിത്ര, നീന ഗുപ്ത, ശോഭന
|
23
|
1991
|
കമൽ
|
ഉള്ളടക്കം
|
മോഹൻലാൽ, ശോഭന
|
24
|
1992
|
ഹരിഹരൻ
|
സർഗം
|
വിനീത്, മനോജ് കെ. ജയൻ, രംഭ
|
25
|
1993
|
അടൂർ ഗോപാലകൃഷ്ണൻ
|
വിധേയൻ
|
മമ്മൂട്ടി, അലിയാർ, എം.ആർ. ഗോപകുമാർ, സബിത ആനന്ദ്
|
26
|
1994
|
ഷാജി എൻ. കരുൺ
|
സ്വം
|
അശ്വനി, കലാമണ്ഡലം ഹരിദാസ്, മുല്ലനേഴി
|
27
|
1995
|
അടൂർ ഗോപാലകൃഷ്ണൻ
|
കഥാപുരുഷൻ
|
വിശ്വനാഥൻ, മിനി നായർ
|
28
|
1996
|
ജയരാജ്
|
ദേശാടനം
|
വിജയരാഘവൻ, മിനി നായർ, മാസ്റ്റർ കുമാർ
|
29
|
1997
|
ടി.വി. ചന്ദ്രൻ
|
മങ്കമ്മ
|
രേവതി, തിലകൻ, നെടുമുടി വേണു
|
30
|
1998
|
ശ്യാമപ്രസാദ്
|
അഗ്നിസാക്ഷി
|
ശോഭന, രജിത് കപൂർ, പ്രവീണ, ശ്രീവിദ്യ
|
31
|
1999
|
ഷാജി എൻ. കരുൺ
|
വാനപ്രസ്ഥം
|
മോഹൻലാൽ, സുഹാസിനി
|
32
|
2000
|
എം.ടി. വാസുദേവൻ നായർ
|
ഒരു ചെറുപുഞ്ചിരി
|
ഒടുവിൽ ഉണ്ണികൃഷ്ണൻ, നിർമ്മല ശ്രീനിവാസൻ, ലെന
|
33
|
2001
|
ടി.വി. ചന്ദ്രൻ
|
ഡാനി
|
മമ്മൂട്ടി
|
34
|
2002
|
വിജയികൾ ഇല്ല
|
|
|
35
|
2003
|
സിബി മലയിൽ
|
എന്റെവീട് അപ്പുവിന്റേം
|
ജയറാം, ജ്യോതിർമയി, മാസ്റ്റ്ർ കാളിദാസ്
|
36
|
2004
|
ശ്യാമപ്രസാദ്
|
അകലെ
|
പൃഥ്വിരാജ്, ഷീല, ഗീതു മോഹൻദാസ്
|
37
|
2005
|
ബ്ലെസ്സി
|
തന്മാത്ര
|
മോഹൻലാൽ, മീരാ വാസുദേവ്, നെടുമുടി വേണു
|
38
|
2006
|
ലെനിൻ രാജേന്ദ്രൻ
|
രാത്രിമഴ
|
വിനീത്, മീര ജാസ്മിൻ, ബിജു മേനോൻ
|
39
|
2007
|
എം.ജി. ശശി
|
അടയാളങ്ങൾ
|
ജ്യോതിർമയി, ഗോവിന്ദ് പത്മസൂര്യ
|
40
|
2008
|
അടൂർ ഗോപാലകൃഷ്ണൻ
|
ഒരു പെണ്ണും രണ്ടാണും
|
പ്രവീണ, മനോജ് കെ. ജയൻ, നെടുമുടി വേണു
|
41
|
2009
|
ഹരിഹരൻ
|
പഴശ്ശിരാജ
|
മമ്മൂട്ടി, മനോജ് കെ. ജയൻ, കനിഹ, പത്മപ്രിയ
|
42
|
2010
|
ശ്യാമപ്രസാദ്
|
ഇലക്ട്ര
|
നയൻതാര, മനീഷ കൊയ്‌രാള, ബിജു മേനോൻ
|
43
|
2011
|
ബ്ലെസ്സി
|
പ്രണയം (ചലച്ചിത്രം)
|
മോഹൻലാൽ, അനുപം ഖേർ, ജയപ്രദ
|
44
|
2012
|
ലാൽ ജോസ്
|
അയാളും ഞാനും തമ്മിൽ
|
പൃഥ്വിരാജ്, സംവൃത സുനിൽ
|
45
|
2016
|
വിധു വിൻസന്റ്
|
മാൻഹോൾ
|
|
46
|
2017
|
ലിജോ ജോസ് പെല്ലിശ്ശേരി
|
ഈ.മ.യൗ
|
|
47
|
2018
|
ശ്യാമപ്രസാദ്
|
ഒരു ഞായറാഴ്ച
|
|
48
|
2019[1]
|
ലിജോ ജോസ് പെല്ലിശ്ശേരി
|
ജല്ലിക്കട്ട്
|
|