ഡാനി
മലയാള ചലച്ചിത്രം
പ്രശസ്ത മലയാളം സംവിധായകൻ ടി.വി. ചന്ദ്രന്റെ സംവിധാനത്തിൽ 2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഡാനി. മമ്മൂട്ടി ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.പ്രശസ്ത് നർത്തകി മല്ലിക സാരാഭായ്,സിദ്ദിഖ്,വാണി വിശ്വനാഥ് എന്നിവരാണു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഡാനി (2001) | |
---|---|
സംവിധാനം | ടി.വി. ചന്ദ്രൻ |
നിർമ്മാണം | ടി.വി. ചന്ദ്രൻ |
രചന | ടി.വി. ചന്ദ്രൻ |
അഭിനേതാക്കൾ | മമ്മൂട്ടി, മല്ലിക സാരാഭായ്, വാണി വിശ്വനാഥ്, സിദ്ദിഖ്, വിജയരാഘവൻ, Ratheesh, ആർ. നരേന്ദ്രപ്രസാദ് |
സംഗീതം | ജോൺസൺ |
ഛായാഗ്രഹണം | കെ. ജി.ജയൻ |
ചിത്രസംയോജനം | വേണുഗോപാൽ |
സ്റ്റുഡിയോ | Film Commune |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 120 മിനിറ്റ് |
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - ഡാനി
- മികച്ച സംവിധായകൻ - ടി.വി. ചന്ദ്രൻ
- മികച്ച ഛായാഗ്രഹണം - കെ.ജി. ജയൻ
- മികച്ച പ്രോസസങ്ങ് - ചിത്രാഞ്ജലി സ്റ്റുഡിയോ
അവലംബം
തിരുത്തുക- ↑ "49th National Film Awards". Ministry of Information & Broadcasting. July 26, 2002. Retrieved April 26, 2011.
- ↑ "Kerala State Film Awards - 2001". Chalachitra Academy. 2001. Archived from the original on 2011-07-13. Retrieved April 26, 2011.
പുറംകണ്ണികൾ
തിരുത്തുക- Danny ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Danny at the Malayalam Movie Database
- Unni R. Nair. (June 7, 2001). "Dani— Travelling with history". Screen India
- "മമ്മൂട്ടി:ഭാഷയും ദേശവും- 6" Archived 2011-03-07 at the Wayback Machine.. Mathrubhumi.
- Manuvilsan. "Danny Review: Man as a mere instrument of the society" Archived 2010-12-12 at the Wayback Machine.. Cinemaofmalayalam.net