അഞ്ജു
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
ഒരു ഇന്ത്യൻ നടിയാണ് അഞ്ജു (ജനനം 1975).
അഞ്ജു | |
---|---|
ജനനം | 23 March 1975 ഇന്ത്യ | (48 വയസ്സ്)
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1979 – present |
ജീവിതപങ്കാളി(കൾ) | ടൈഗർ പ്രഭാകർ (പിരിഞ്ഞു) |
കുട്ടികൾ | അർജുൻ |
ജീവിതരേഖ തിരുത്തുക
ജനനം തിരുത്തുക
1975 മാർച്ച് 23ന് ഇന്ത്യയിൽ ജനിച്ചു.
കുടുംബം തിരുത്തുക
കന്നഡ നടൻ ടൈഗർ പ്രഭാകറെ വിവാഹം ചെയ്തെങ്കിലും പിരിഞ്ഞു. അർജുൻ എന്ന ഒരു മകനുണ്ട്.[1]
ചലച്ചിത്രങ്ങൾ തിരുത്തുക
മലയാളം തിരുത്തുക
കൗരവർ
- നിറപ്പകിട്ട്
- ജാനകീയം
- ജ്വലനം
- ഈ രാവിൽ
- നരിമാൻ
- നിമിഷങ്ങൾ
- ഇന്ദുലേഖ
തമിഴ് തിരുത്തുക
- മദയാനൈകൂട്ടം (2013)
- നീയും നാനും (2010)
- ഇന്ദിറ വിഴ (2009)
- പോപ്പ് കോൺ (2003)
- ഉണക്കാഗ എല്ലാം ഉണക്കാഗ (1999)
- ഗോപാല ഗോപാല (1996)
- ആദിത്യൻ (1993)
- പുരുഷ ലക്ഷണം (1993)
- അഗ്നി പാർവൈ (1992)
- കേലഡി കണ്മണി (1990)
പുരസ്കാരങ്ങൾ തിരുത്തുക
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-02-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-05-04.