രജിത് കപൂർ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മികച്ച നടനുള്ള ദേശീയപുരസ്കാര ജേതാവാണ് രജിത് കപൂർ.

രജിത് കപൂർ
Kapur in 2011
Kapur in 2011
ജനനം
രജിത് കപൂർ
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേതാവ്
അറിയപ്പെടുന്നത്ബ്യോംകേഷ് ബക്ഷി

കരിയർ തിരുത്തുക

ഒരു നടനും സംവിധായകനുമാണ് രജിത് കപൂർ. ലൗ ലെറ്റേഴ്സ്, ക്ലാസ് ഓഫ് 84 തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

സീരിയലുകൾ തിരുത്തുക

  • സാംവിധാൻ

ചലച്ചിത്രങ്ങൾ തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

  • മികച്ച നടനുള്ള ദേശീയപുരസ്കാരം (1996)[1]
  • മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (1998)[2]
  • മികച്ച നടനുള്ള ഇമാജിൻ ഇന്ത്യ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം (2010)[3]

അവലംബം തിരുത്തുക

  1. "Award for the Best Actor" (PDF). dff.nic.in. Directorate of Film Festivals. p. 24. Archived from the original (PDF) on 2011-07-21. Retrieved 2011 July 30. {{cite web}}: Check date values in: |accessdate= (help)
  2. http://cinidiary.com/stateawards2.php[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-31. Retrieved 2014-05-10.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=രജിത്_കപൂർ&oldid=3755183" എന്ന താളിൽനിന്ന് ശേഖരിച്ചത്