ഒരിടത്ത്

മലയാള ചലച്ചിത്രം

ജി. അരവിന്ദൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരിടത്ത് (Twilight).[1] ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ഹരിപ്രസാദ് ചൗരസ്യയാണ്. നെടുമുടി വേണു, ശ്രീനിവാസൻ, തിലകൻ, വിനീത്, കൃഷ്ണൻകുട്ടി നായർ, ചന്ദ്രൻ നായർ, സൂര്യ എന്നിവർ മുഖ്യ കഥാപാത്രങ്ങലെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം 1987-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൺ പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[2] മികച്ച സംവിധാനത്തിനും മികച്ച ചിത്രത്തിനുമുളള ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾക്കും അർഹമായി.[3]. മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്ക്കാരവും ചിത്രം നേടുകയുണ്ടായി

ഒരിടത്ത്
സംവിധാനംജി. അരവിന്ദൻ
രചനജി. അരവിന്ദൻ
അഭിനേതാക്കൾനെടുമുടി വേണു
ശ്രീനിവാസൻ
തിലകൻ
വിനീത്
കൃഷ്ണൻകുട്ടി നായർ
ചന്ദ്രൻ നായർ
സൂര്യ
സംഗീതംഹരിപ്രസാദ് ചൗരസ്യ
രജീവ് താരാനാദ്
ലത്തീഫ് അഹ്മദ്
ഛായാഗ്രഹണംഷാജി എൻ. കരുൺ
ചിത്രസംയോജനംകെ.ആർ. ബോസ്
സ്റ്റുഡിയോസൂര്യകാന്തി ഫിലിം മേക്കേർസ്
റിലീസിങ് തീയതി
  • 1986 (1986)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം112 മിനിറ്റ്

അഭിനേതാക്കൾതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

1987 വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേള
  • ഗോൾഡൻ ലയൺ നാമനിർദ്ദേശം.
1956 ദേശീയ ചലച്ചിത്രപുരസ്ക്കാരം
1986 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

അവലംബംതിരുത്തുക

  1. http://www.imdb.com/title/tt0091695/
  2. http://www.imdb.com/title/tt0091695/awards
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-05.

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഒരിടത്ത്&oldid=3802455" എന്ന താളിൽനിന്ന് ശേഖരിച്ചത്