എസ്തപ്പാൻ
മലയാള ചലച്ചിത്രം
ജി. അരവിന്ദൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് എസ്തപ്പാൻ.[1] ചിത്രത്തിന്റെ സഹ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നതും, സന്നിവേശം നിർവഹിച്ചിരിക്കുന്നതും അരവിന്ദനാണ്. രാജൻ കാക്കനാടൻ, കൃഷ്ണപുരം ലീല, സുധർമ, ശോഭന സമർത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങലെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം മികച്ച സംവിധാനത്തിനും മികച്ച ഛായാഗ്രഹണത്തിനുമുളള ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾക്ക് അർഹമായി.[2]
എസ്തപ്പാൻ | |
---|---|
സംവിധാനം | ജി. അരവിന്ദൻ |
നിർമ്മാണം | കെ. രവീന്ദ്രനാഥൻ നായർ |
കഥ | ജി. അരവിന്ദൻ കാവാലം നാരായണപ്പണിക്കർ |
തിരക്കഥ | ജി. അരവിന്ദൻ |
അഭിനേതാക്കൾ | രാജൻ കാക്കനാടൻ കൃഷ്ണപുരം ലീല സുധർമ ശോഭന സമർത്ത് |
സംഗീതം | ജനാർദ്ദനൻ ജി. അരവിന്ദൻ |
ഛായാഗ്രഹണം | ഷാജി എൻ. കരുൺ |
ചിത്രസംയോജനം | ജി. അരവിന്ദൻ |
സ്റ്റുഡിയോ | ജനറൽ പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- രാജൻ കാക്കനാടൻ – എസ്തപ്പാൻ
- കൃഷ്ണപുരം ലീല
- സുധർമ
- ശോഭന സമർത്ത്
- ഗോപാലകൃഷ്ണൻ
- ജെമിനി ഗണേശൻ
- ബാലകൃഷ്ണൻ നായർ
- എം.ആർ കൃഷ്ണൻ
- ജോസ്
- ഫ്രാസിസ് ഡേവിഡ്
- കാതറീൻ
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച ഛായാഗ്രഹണം – ഷാജി എൻ. കരുൺ
- മികച്ച സംവിധായകൻ – ജി. അരവിന്ദൻ
അവലംബം
തിരുത്തുക- ↑ http://www.imdb.com/title/tt0080698/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2011-09-05.
- "Aravindan's profile". India Film database. Archived from the original on 2011-09-12. Retrieved April 11, 2011.
- Sashi Kumar (January 02-15, 2010). "Aravindan's art". Frontline. Archived from the original on 2010-10-20. Retrieved April 11, 2011.
{{cite web}}
: Check date values in:|date=
(help); Italic or bold markup not allowed in:|publisher=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- എസ്തപ്പാൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- എസ്തപ്പാൻ – മലയാളസംഗീതം.ഇൻഫോ