തന്മാത്ര (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ബ്ലെസ്സി സംവിധാനം ചെയ്ത 2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തന്മാത്ര. അൽഷീമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.മോഹൻലാൽ, മീരാ വാസുദേവ്, നെടുമുടി വേണു തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ചു.
തന്മാത്ര | |
---|---|
സംവിധാനം | ബ്ലെസ്സി |
നിർമ്മാണം | രാജു മാത്യു |
രചന | ബ്ലെസ്സി |
തിരക്കഥ | ബ്ലെസ്സി |
അഭിനേതാക്കൾ | മോഹൻലാൽ മീരാ വാസുദേവ് നെടുമുടി വേണു |
സംഗീതം | മോഹൻ സിത്താര |
ഗാനരചന | കൈതപ്രം |
ഛായാഗ്രഹണം | സേതു ശ്രീറാം |
വിതരണം | സെഞ്ച്വറി ഫിലിംസ് |
റിലീസിങ് തീയതി | 2005 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച പ്രാദേശിക ചലച്ചിത്രം - ദേശീയപുരസ്കാരം 2006
2005ൽ 5 സംസ്ഥാന സർക്കാർ പുരസ്കാരങ്ങൾ തന്മാത്ര നേടി.
- മികച്ച ചിത്രം
- മികച്ച സംവീധായകൻ - ബ്ലെസ്സി
- മികച്ച നടൻ - മോഹൻലാൽ
- മികച്ച തിരക്കഥ - ബ്ലെസ്സി
- പ്രത്യേക ജൂറി പരാമർശം - അർജുൻ ലാൽ
2005ലെ എഷ്യാനെറ്റ് ഫിലിം പുരസ്ക്കാരങ്ങളിൽ 8 എണ്ണം തന്മാത്ര നേടി.
- മികച്ച സംവീധായകൻ - ബ്ലെസ്സി
- മികച്ച നടൻ - മോഹൻലാൽ
- മികച്ച നവാഗത നടൻ - അർജുൻ ലാൽ
- മികച്ച നവാഗത നടി - മീരാ വാസുദേവ്
- പ്രത്യേക ജൂറി പുരസ്ക്കാരം - ജഗതി ശ്രീകുമാർ
- മികച്ച ബാലതാരം - ബേബി നിരഞ്ജന
- മികച്ച ഗായകൻ - എം. ജി. ശ്രീകുമാർ