കഥാപുരുഷൻ

മലയാള ചലച്ചിത്രം

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഒരു മലയാളഭാഷാ ചലച്ചിത്രമാണു കഥാപുരുഷൻ (The Man of the Story).[1] 1996-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശിയ പുരസ്കാരമായ സുവർണകമലം ഈ ചലച്ചിത്രം സ്വന്തമാക്കി. വിശ്വനാഥൻ, മിനി നായർ, ആറന്മുള പൊന്നമ്മ, നരേന്ദ്രപ്രസാദ്, ഊർമ്മിള ഉണ്ണി എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കഥാപുരുഷൻ
ചിത്രത്തിലെ ഒരു രംഗം
സംവിധാനംഅടൂർ ഗോപാലകൃഷ്ണൻ
നിർമ്മാണംഅടൂർ ഗോപാലകൃഷ്ണൻ
ടോഗുച്ചി ഒഗാന
രചനഅടൂർ ഗോപാലകൃഷ്ണൻ
അഭിനേതാക്കൾവിശ്വനാഥൻ
മിനി നായർ
ആറന്മുള പൊന്നമ്മ
നരേന്ദ്രപ്രസാദ്
ഊർമ്മിള ഉണ്ണി
സംഗീതംവിജയ് ഭാസ്കർ
ഛായാഗ്രഹണംമങ്കട രവിവർമ്മ
ചിത്രസംയോജനംഎം. മണി
റിലീസിങ് തീയതി1995
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം107 മിനിറ്റ്

അഭിനേതാക്കൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
1996 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ) [2]
1997 ബോംബേ അന്തർ ദേശീയ ചലച്ചിത്ര മേള
  1. http://www.imdb.com/title/tt0116749/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-22. Retrieved 2011-08-12.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കഥാപുരുഷൻ&oldid=3802659" എന്ന താളിൽനിന്ന് ശേഖരിച്ചത്