അനന്തരം

മലയാള ചലച്ചിത്രം

അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ അനന്തരം. [അശോകൻ (നടൻ)|അശോകൻ]], ശോഭന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുക്കുന്ന ഈ ചലച്ചിത്രം ആത്മഗത രീതിയിലുള്ള കഥപറച്ചിൽ ഘടനയാണ് സ്വീകരിച്ചിരിക്കുന്നത്."[1] ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച സംവിധായകനുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങളും ഏറ്റവും മികച്ച ശബ്ദലേഖനത്തിനുള്ള ദേശീയപുരസ്ക്കാരവും നേടുകയുണ്ടായി.

അനന്തരം
സംവിധാനംഅടൂർ ഗോപാലകൃഷ്ണൻ
നിർമ്മാണംരവി
രചനഅടൂർ ഗോപാലകൃഷ്ണൻ
അഭിനേതാക്കൾമമ്മുട്ടി
അശോകൻ
ശോഭന
സംഗീതംഎം. ബി. ശ്രീനിവാസൻ
ഛായാഗ്രഹണംമങ്കട രവിവർമ്മ
ചിത്രസംയോജനംഎം. മണി
സ്റ്റുഡിയോജനറൽ പിക്ചേഴ്സ്
വിതരണംജനറൽ പിക്ചേഴ്സ് റിലീസ്
റിലീസിങ് തീയതി1987 ഒക്ടോബർ 1
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം125 മിനിറ്റ്

അഭിനേതാക്കൾതിരുത്തുക

സംഗീതംതിരുത്തുക

എം. ബി. ശ്രീനിവാസനാണ് ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

പുരസ്കാരങ്ങൾതിരുത്തുക

1987 FIPRESCI Prize (Karlovy Vary)

1987 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ)

1987 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

Referencesതിരുത്തുക

  1. Gowri Ramnarayan. "A constant process of discovery". Frontline. മൂലതാളിൽ നിന്നും 2010-02-10-ന് ആർക്കൈവ് ചെയ്തത്. {{cite web}}: Italic or bold markup not allowed in: |publisher= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അനന്തരം&oldid=3800959" എന്ന താളിൽനിന്ന് ശേഖരിച്ചത്