ഉപയോക്താവിന്റെ സംവാദം:Fotokannan/മുൻകാല സംവാദങ്ങൾ
നമസ്കാരം Fotokannan !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
പരീക്ഷണം
തിരുത്തുക[
ലേഖനങ്ങൾ എഴുതി പരീക്ഷിക്കണമെങ്കിൽ താങ്കളുടെ യൂസർ സ്പേസിൽ ചെയ്യുന്നതാണ് നല്ലത്. ഉപയോക്താവ്:Fotokannan/ഭാരതീയ ദേശീയ ഗ്രന്ഥശാല എന്ന താളിൽ പരീക്ഷണങ്ങൾ നടത്തുകയും താൾ വിജ്ഞാനകോശശൈലിയിലായതിനുശേഷം ഭാരതീയ ദേശീയ ഗ്രന്ഥശാല എന്ന താളാക്കി മാറ്റുകയും ചെയ്യുക. സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട. ആശംസകളോടെ -- റസിമാൻ ടി വി 09:39, 16 ഡിസംബർ 2009 (UTC)
പ്രമാണം:പെരുമൺ തേര്.jpg
തിരുത്തുകപ്രമാണം:പെരുമൺ തേര്.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 06:28, 25 മാർച്ച് 2010 (UTC)
- ചിത്രത്തിന്റെ താൾ തിരുത്തിയെഴുതി, അതിൽ താങ്കൾ എടുത്തതാണെന്ന് സൂചിപ്പിക്കുക. മാത്രമല്ല, ഏത് അനുമതിയിലാണ് ചിത്രം പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നത് എന്ന കാര്യവും ചേർക്കുക (ഉദാ: {{cc-by-sa-3.0}}, {{pd-self}} എന്നിവയിലേതെങ്കിലും). കൂടുതൽ വിശദീകരണങ്ങളോ, മറ്റെന്തെങ്കിലും സഹായമോ ആവശ്യമുണ്ടെങ്കിൽ ദയവായി ചോദിക്കുക. ആശംസകളോടെ --Vssun 14:28, 27 ഏപ്രിൽ 2010 (UTC)
ചിത്രത്തിന്റെ അനുമതി ശരിയാക്കിയതിനാൽ ഒഴിവാക്കാനുള്ള നിർദ്ദേശം പിന്വലിച്ചിട്ടുണ്ട്. ചിത്രത്തെ കൊല്ലം ജില്ല എന്ന താളിൽ ചേർത്തിട്ടുണ്ട്. മറ്റേതെങ്കിലും താളുകളിൽ ചേർക്കാനാകുമെങ്കിൽ അങ്ങനെ ചെയ്യുക. --Vssun 15:15, 28 ഏപ്രിൽ 2010 (UTC)
ചിത്രം
തിരുത്തുകമുടിയേറ്റ് എന്ന താളിൽ താങ്കൾ നൽകിയിരിക്കുന്ന ചിത്രത്തിന് പകർപ്പവകാശം നൽകിയിട്ടുള്ളത് ശരിതന്നെ, പക്ഷേ, അതിൽ ചിത്രത്തിന്റെ ഉറവിടം ( എവിടെനിന്നും ലഭിച്ചു / എടുത്തു) തുടങ്ങിയ വിവരങ്ങൾ നൽകിയിട്ടില്ല. മതിയായ ഉറവിടം നൽകിയിട്ടില്ലാത്ത ചിത്രങ്ങളും നീക്കം ചെയ്തേക്കാം. അതിനാൽ ചിത്രം തിരുത്തി ഉറവിടം നൽകാവുന്നതാണ്. കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ Vssun-ന്റെ സംവാദതാളിൽ കുറിപ്പുകൾ നൽകാവുന്നതാണ്. ആശംസകളോടെ സസ്നേഹം, --സുഗീഷ് 16:47, 27 ഏപ്രിൽ 2010 (UTC)
- {{self|cc-by-sa-3.0,2.5,2.0,1.0|GFDL}} എന്ന അനുബന്ധം നൽകിയിരിക്കുന്നതിനാൽ, ഇത് അപ്‌ലോഡ് ചെയ്ത ആൾ തന്നെ എടുത്തതാണ് എന്ന സൂചനയുണ്ട്. അതുകൊണ്ട് ചിത്രം നീക്കം ചെയ്യപ്പെടുകയില്ല. ഇതേ അനുബന്ധം തന്നെ താങ്കളുടെ മുൻപ് അപ്‌ലോഡ് ചെയ്ത് നീക്കം ചെയ്യാനിട്ടിരിക്കുന്ന ചിത്രങ്ങളിലും ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. --Vssun 14:29, 28 ഏപ്രിൽ 2010 (UTC)
ബൈബിളും ഫ്രഞ്ചും
തിരുത്തുകഈ മാറ്റം ഒന്ന് വിശദീകരിക്കാമോ? --Vssun 03:44, 1 മേയ് 2010 (UTC)
- അതിൽ നിന്നും ഒരു വാചകം മനഃപൂർവ്വം ഒഴിവാക്കിയതായി കരുതി. അതുകൊണ്ട് ചോദിച്ചതാണ്. ഇപ്പോളത് ശരിയാക്കിയിട്ടുണ്ട്. --Vssun 05:34, 1 മേയ് 2010 (UTC)
രവീന്ദ്രനാഥൻ
തിരുത്തുകസംവാദം:കാഞ്ചനസീത ഇതൊന്ന് ശ്രദ്ധിക്കാമോ? --Vssun 10:35, 3 മേയ് 2010 (UTC)
- കെ. രവീന്ദ്രനാഥൻ നായർ ലേഖനം കണ്ടു. നന്നായിട്ടുണ്ട്. അവലംബം ചേർത്തതിൽ അല്പം അപാകതയുണ്ട്. സഹായം:എഡിറ്റിങ് വഴികാട്ടി#അവലംബം ശ്രദ്ധിക്കുക. കൂടുതൽ സഹായം ആവശ്യമെങ്കിൽ ചോദിക്കുക. ആശംസകളോടെ --Vssun 14:52, 5 മേയ് 2010 (UTC)
പ്രമാണം:Ravi 1.jpg
തിരുത്തുകപ്രമാണം:Ravi 1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 10:58, 6 മേയ് 2010 (UTC)
പ്രമാണം:Photo 2.jpg
തിരുത്തുകപ്രമാണം:Photo 2.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:25, 6 മേയ് 2010 (UTC)
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നത്
തിരുത്തുകചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതുകൊണ്ട് പ്രശ്നമില്ല. എന്നാൽ അത് വിക്കിപീഡിയക്ക് യോജിച്ച അനുമതിയിൽ അപ്‌ലോഡ് ചെയ്യാൻ,
- രചയിതാവ് നേരിട്ട് സ്വതന്ത്രാനുമതിയോടുകൂടി അപ്‌ലോഡ് ചെയ്യണം
- അല്ലെങ്കിൽ രചയിതാവ്/പകർപ്പവകാശ ഉടമ സ്വതന്ത്രമായ അനുമതിയിൽ മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ചിരിക്കണം
- സ്വതന്ത്രാനുമതിയിൽ പ്രസിദ്ധീകരിക്കാൻ രചയിതാവ്/പകർപ്പാവകാശ ഉടമ സമ്മതിച്ചിരിക്കണം. (രചയിതാവിന്റെ സമ്മതം, permissions-ml@wikimedia.org എന്ന മെയിലിലേക്കാണ് അയക്കേണ്ടത്.)
മറുപടി പ്രതീക്ഷിച്ചുകൊണ്ട് --Vssun 04:27, 7 മേയ് 2010 (UTC)
ചെഗുവേര പ്രതിമ
തിരുത്തുകതാങ്കൾ അപ്ലോഡ് ചെയ്ത പ്രമാണം:800px-Che Guevara statue.jpg എന്ന ചിത്രം കോമൺസിൽ നിന്നുള്ളതാണ്. കോമൺസ് എന്നത് എല്ലാ ഭാഷയിലുള്ള വിക്കി പദ്ധതികൾക്കും വേണ്ടി പ്രമാണങ്ങൾ ശേഖരിക്കുന്നതിനുള്ള പദ്ധതിയാണ്. File:Che Guevara statue.jpg എന്ന കോമൺസ് ചിത്രമാണ് ഇംഗ്ലീഷ് വിക്കിപീഡിയയും ഉപയോഗിച്ചിരിക്കുന്നത്. കോമൺസ് ചിത്രങ്ങൾ മലയാളം വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതില്ല. ആ പ്രമാണത്തിന്റെ പേര് മലയാളം വിക്കിപീഡിയയിൽ ഉപയോഗിച്ചാൽ അത് ഇവിടെ ലഭ്യമാകും. താങ്കൾ അപ്ലോഡ് ചെയ്ത ചിത്രം നീക്കം ചെയ്യുകയാണ്. സംശയങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ ചോദിക്കുക. --Vssun 07:59, 8 മേയ് 2010 (UTC)
ഇ.എം.എസ്. ചിത്രം
തിരുത്തുകപ്രമാണം:120px-Che Guevara school.jpg
തിരുത്തുകപ്രമാണം:120px-Che Guevara school.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 08:09, 8 മേയ് 2010 (UTC)
- ഈ ചിത്രത്തിന്റെ ഒരു അപരൻ ഇവിടെയുണ്ട് ആവശ്യമെങ്കിൽ ഉപയോഗിക്കാം. --Vssun 10:05, 10 മേയ് 2010 (UTC)
ചിത്രങ്ങൾ
തിരുത്തുക- ഈ ചിത്രം നിലവിലുള്ളതിനാൽ പ്രമാണം:800px-Che Guevara statue.jpg എന്ന ചിത്രം അപ്‌ലോഡ് ചെയ്യേണ്ടിയിരുന്നില്ല.
- പ്രമാണം:120px-Che Guevara school.jpg ഈ ചിത്രത്തിന് ഉറവിടം നൽകിയിട്ടില്ല.
- പ്രമാണം:Ems.jpg ഈ ചിത്രത്തിൽ അനുമതി ചേർക്കുക.
--Vssun 09:45, 8 മേയ് 2010 (UTC)
- ഇ.എം.എസിന്റെ ചിത്രത്തിൽ അനുമതി ചേർക്കുന്നതിന് ഇവിടെ ഞെക്കി ചിത്രത്തിന്റെ താൾ തിരുത്തി, അതിൽ {{cc-by-sa-3.0}} എന്നു ചേർത്താൽ മതിയാകും. --Vssun 09:48, 8 മേയ് 2010 (UTC)
വിക്കിസംഗമം
തിരുത്തുകവിക്കിസംഗമത്തെപറ്റി എന്റെ സംവാദം താളിലിട്ട കുറിപ്പിൽ താങ്കൾ കളമശ്ശെരി മീറ്റിൽ വന്നിരുന്നുവെന്ന് സൂചിപ്പിച്ചു. പക്ഷെ കാണാനും പരിചയപ്പെടാനും കഴിഞ്ഞില്ല എന്നതിൽ ഖേദിക്കുന്നു. സംഗമത്തിന്റെ സംഘാടനത്തിന്റെ തിരക്കിൽ പെട്ടു് പോയതിനാൽ ഓരോരുത്തരെയായി പരിചയപ്പെടാനും സമയം കിട്ടിയില്ല. :(
പിന്നെ കൊല്ലത്തു് വിക്കി സംഗമം സംഘടിപ്പിക്കുന്നതിനെപറ്റി:
വിക്കിസംഗമങ്ങൾ വിക്കിയിൽ പ്രവർത്തിച്ചു് പരിചയമുള്ള വിക്കിപ്രവർത്തകർക്ക് വേണ്ടിയുള്ളതാണു്. ആ വിധത്തിൽ കേരളത്തിനു് വേണ്ടി മൊത്തമായുള്ള ഒരു സംഗമം കളമശ്ശേരിയിൽ വെച്ച് നടത്തിട്ട് ആകെ വന്നതു് 40 താഴെ ആൾക്കാരാണു്. അതിലെ പകുതിയിൽ കൂടുതൽ പേർ നാട്ടിൽ അവധിക്ക് വന്ന എന്നെ പോലുള്ള പ്രവാസി മലയാളികൾ ആയിരുന്നു. കേരളത്തിനു് വേണ്ടി മൊത്തം നടത്തിയ ഒരു വിക്കിസംഗമത്തിന്റെ സ്ഥിതി ഇതാണെങ്കിൽ, ഒരു ജില്ല അടിസ്ഥാനമായി വിക്കിസംഗമം നടത്താൻ ശ്രമിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പറയേണ്ടതില്ലല്ലോ. 2007,2008 വർഷങ്ങളിൽ നമ്മൾ നാട്ടിൽ വെച്ച സംഘടിപ്പിച്ച വിക്കിസംഗമങ്ങൾക്ക് വിരലിണ്ണാവുന്ന ആളുകൾ പോലും കേരളത്തിൽ താമസിക്കുന്നവർ നിന്നു് പങ്കെടുത്തില്ല. ഇപ്രാവശ്യത്തെ വിക്കിസംഗമത്തിനു് ഐടി@സ്കൂൾ, സ്പേസ്, മാതൃഭൂമി പത്രം ഇവരൊക്കെ വിവിധ നിലകളിൽ വമ്പിച്ച പ്രചാരം കൊടുത്തതു് കൊണ്ടാണു് കേരളത്തിൽ നിന്നു് അത്യാവശ്യം തെറ്റില്ലാത്ത പ്രാധിനിത്യം ഉണ്ടായതു്.
നമുക്ക് തൽക്കാലംആവശ്യം വിക്കിസംഗമങ്ങൾ അല്ല. വിക്കി പഠനശിബിരങ്ങൾ ആണു്. കേരളത്തിലുടനീളം വിക്കിപഠനശിബിരങ്ങൾ നടത്തി നാട്ടിലുള്ളവരെ ഇതിലേക്ക് ആകർഷിക്കണം. അങ്ങനെ ആകർഷിച്ച് നല്ല യൂസർ ബേസ് ഉണ്ടാക്കിയതിനു് ശെഷം സംഗമങ്ങൾ നടത്താം. ഞങ്ങൾ കുറച്ച് പേർ ചേർന്ന് ബാംഗ്ലൂരിൽ ഈയടുത്ത് ഒരു പഠനശിബിരം നടത്തിയിരുന്നു. അതു് മുഖാന്തിരം കുറച്ച് പുതിയ ആളുകൾക്ക് മലയാളം വിക്കി സംരംഭങ്ങൾ പരിചയപ്പെടുത്താൻ കഴിഞ്ഞു. തുടർന്നുള്ള മാസങ്ങളിലും ബാംഗ്ലൂരിൽ പഠനശിബിരങ്ങൾ നടത്താൻ പദ്ധതി ഉണ്ടു്.
കണ്ണനു് ഇപ്പോൾ ഉടനെ ചെയ്യാവുന്നത്, ഇത്തരത്തിൽ ഒരു പഠനശിബിരം കൊല്ലത്ത് സംഘടിപ്പിക്കുക എന്നതാണു്. തിരുവനന്തപുരത്തു നിന്നുള്ള വിക്കിപീഡിയനായ സുഗീഷിന്റെ സഹായവും തേടാം. ഇവിടെ ബാംഗ്ലൂരിൽ, ഇരുന്ന് കൊണ്ടു് ചെയ്യാൻ എല്ലാ സഹായവും ഞാൻ ചെയ്യാം. ഉദാഹരനത്തിനു് ഞങ്ങൾ ബാംഗ്ലൂരിൽ പഠനശിബിരം നടത്താൻ ഉപയോഗിച്ച സ്ലൈഡുകൾ തരാം, മറ്റു് വിധത്തിലുള്ള ഉപദെശങ്ങൽ തരാം, അങ്ങനെ പലതും. അങ്ങനെ ഓരോ ജില്ലയിലും ഓരോത്തർ സഹകരിച്ച് കാര്യങ്ങൾ ചെയ്താൽ, ഞങ്ങൾ മറുനാടൻ മലയാളികൾക്ക് കേരളത്തിൽ വന്ന് മലയാളികളെ മലയാളം വിക്കിസംരംഭങ്ങൾ പരിചയപ്പെടുത്തേണ്ട ഗതികെട് ഭാവിയിൽ ഉണ്ടാവില്ല. പിന്നെ നമുക്ക് ഇടയ്ക്കിടയ്ക്ക് വിക്കി സംരംഭങ്ങൾ നടത്തുകയും ചെയ്യാം.--ഷിജു അലക്സ് 07:40, 9 മേയ് 2010 (UTC)
- 8-ആം ക്ലാസിലെ ഐടി പുസ്തകം കണ്ടിരുന്നു. അതിൽ വിക്കിപീഡിയയെക്കുറിച്ചുള്ള ഉള്ളടക്കവും ചിത്രവും ഞാൻ കൊടുത്താണു്. പ്രിന്റിങ്ങ് പോകുന്നതിനു് തൊട്ടു് മുൻപാണു് ആ ഭാഗം റിവ്യൂ ചെയ്യാൻ കിട്ടിയതു്. അതിനാൽ അത്ര മാത്രമേ കൊടുക്കാൻ കഴിഞ്ഞുള്ളൂ. --ഷിജു അലക്സ് 08:52, 9 മേയ് 2010 (UTC)
എഴുത്തുകളരി
തിരുത്തുകഎഴുത്തുകളരിയിലെ
{{prettyurl|Sandbox}} {{എഴുത്തുകളരി}} <!-- ഇതിനു താഴെ താങ്കൾക്ക് പരീക്ഷണങ്ങൾ നടത്താവുന്നതാണ് -->
ഇത്രയും എഴുത്തുകൾ തിരുത്താൻ ശ്രമിക്കുന്നയാൾക്ക് അടിസ്ഥാന വിവരങ്ങൾ നൽകാനുള്ളവയാണ്. അവ നീക്കം ചെയ്യേണ്ടതില്ല എന്നെന്റെ അഭിപ്രായം.--പ്രവീൺ:സംവാദം 17:58, 10 മേയ് 2010 (UTC)
തിരിച്ചുവിടലുകൾ
തിരുത്തുകനിലവിലുള്ള താളുകൾക്ക് അർത്ഥവത്തായ തിരിച്ചുവിടലുകൾ മാത്രം നല്കുക. പട്ടത്തുവിള കരുണാകരനും, കെ.ആർ .മീര എന്നീ തിരിച്ചുവിടലുകൾ മായ്ച്ചത് ശ്രദ്ധിക്കുമല്ലോ. --സിദ്ധാർത്ഥൻ 14:27, 12 മേയ് 2010 (UTC)
വിക്കി ഫോർമാറ്റിംഗിലും മറ്റും ചിലർക്കു വന്നുപോകുന്ന തെറ്റുകൾ മൂലമാണ് താങ്കൾ പറഞ്ഞ പ്രയോഗങ്ങൾ വന്നത്. കൈയബദ്ധം ആർക്കും വരാമല്ലോ. യഥാർത്ഥത്തിൽ ആ പ്രയോഗങ്ങൾ കണ്ട താളിൽ ശരിയായ വിക്കികണ്ണി നല്കി തിരുത്തുകയാണ് ആവശ്യം. അവയ്ക്കെല്ലാം റീഡയറക്ടുകൾ സൃഷ്ടിക്കുകയല്ല. ഉപയോക്താക്കൾ സെർച്ച് ചെയ്യാൻ സാധ്യതയുള്ള വാക്കുകളാണ് റീഡയറക്ട് ചെയ്യേണ്ടത്. പട്ടത്തുവിള കരുണാകരനും എന്ന് ആരും തിരയില്ലല്ലോ. --സിദ്ധാർത്ഥൻ 14:49, 12 മേയ് 2010 (UTC)
പട്ടത്തുവിള കരുണാകരൻ
തിരുത്തുകപട്ടത്തുവിള കരുണാകരൻ എന്ന താളിൽ നൽകിയിരിക്കുന്ന റഫറൻസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നല്കാൻ സാധിക്കുമോ? --സിദ്ധാർത്ഥൻ 15:08, 12 മേയ് 2010 (UTC)
ജാവേദ് അക്തർ
തിരുത്തുകജാവേദ്അക്തർ എന്നത് ശരിയായ രീതിയിലല്ലല്ലോ എഴുതിയിരുന്നത്. ഇടവിടാതെ എഴുതിയ കാരണം, ആ താളിനെ ജാവേദ് അക്തർ എന്ന തലക്കെട്ടിലേക്ക് മാറ്റുകയും തെറ്റായ തലക്കെട്ട് ഒഴിവാക്കുകയും ചെയ്തു. അതുകൊണ്ടാണ് പ്രത്യേകം:പുതിയ താളുകൾ എന്ന താളിൽ കാണാത്തത്. ലേഖനത്തെ വിത്തുപുരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ പ്രധാന താളിൽ പ്രത്യക്ഷപ്പെടും,.
പിന്നെ ജാവേദ് അക്തറിന്റെ ചിത്രം മറ്റു വിക്കികൾക്കും ആവശ്യമുള്ളതാകയാൽ, ഞാൻ അത്, കോമൺസിൽ ചേർത്തിട്ടുണ്ട്. ചിത്രം ഇവിടെ ഞെക്കിയാൽ കാണാം. ജാവേദ് അക്തറിന്റെ ഇംഗ്ലീഷ് വിക്കി താൾ ശ്രദ്ധിക്കുക. താങ്കളുടെ ചിത്രമാണ് അതിലും ഉപയോഗിക്കുന്നത്. അംജദ് അലി ഖാന്റെ ചിത്രവും ഇത്തരത്തിൽ കോമൺസിലിടുകയും, ഇംഗ്ലീഷ് വിക്കിപീഡിയ അതുപയോഗിക്കുകയും ചെയ്യുന്നുണ്ട്. വിവിധ ഭാഷകളിൽ ആവശ്യമുള്ള ചിത്രങ്ങൾ കോമൺസിൽ നേരിട്ട് അപ്‌ലോഡ് ചെയ്യുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.
മറ്റെന്തെങ്കിലും സംശയമുണ്ടെങ്കിൽ ധൈര്യമായി ചോദിക്കുക. ആശംസകളോടെ --Vssun 05:07, 16 മേയ് 2010 (UTC)
ചെഗുവേര സ്കൂൾ
തിരുത്തുകപ്രമാണം:120px-Che Guevara school.jpg ഈ ചിത്രം അപ്‌ലോഡ് ചെയ്തത്, ഏത് താളിൽ ചേർക്കാനാണ്?. ആ ചിത്രത്തിന്റെ കൂടിയ റെസല്യൂഷനിലുള്ള ചിത്രം ഇവിടെയുണ്ട് ആവശ്യമെങ്കിൽ ഉപയോഗിക്കാവുന്നതാണ്. --Vssun 10:12, 16 മേയ് 2010 (UTC)
തലക്കെട്ട് മാറ്റൽ
തിരുത്തുകഏതൊരു ലേഖനത്തിന്റേയും മുകളിലുള്ള തലക്കെട്ട് മാറ്റുക എന്ന കണ്ണിയിൽ ഞെക്കി അതിന്റെ തലക്കെട്ട് മാറ്റാനാകും. ഈ ചിത്രം കൂടി നോക്കുക. --Vssun 10:42, 16 മേയ് 2010 (UTC)
- ഒ.എൻ.വി. കുറുപ്പ് എന്ന താളിന്റെ തലക്കെട്ട് മാറ്റേണ്ടിയിരുന്നില്ല. അത് ശരിയായാണ് കിടന്നിരുന്നത്. താങ്കൾ ഉപയോഗിക്കുന്ന ഫോണ്ടിന്റേയോ ബ്രൗസറിന്റേയോ പ്രശ്നം കൊണ്ടായിരിക്കാം, ൻ ശരിയായി കാണാത്തത് എന്നു കരുതുന്നു. ഓപ്പറേറ്റിങ് സിസ്റ്റം, ബ്രൗസർ, ഫോണ്ട് എന്നിവ ഏതാണ് ഉപയോഗിക്കുന്നത് എന്നു പറഞ്ഞാൽ, പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാം. --Vssun 11:09, 16 മേയ് 2010 (UTC)
- ഫോണ്ടിന്റെ കുഴപ്പമാകാനാണ് വഴി, ഇവിടെ നിന്ന് അല്ലെങ്കിൽ ഇവിടെ നിന്ന് പുതിയ അഞ്ജലി ഫോണ്ട് ഉപയോഗിച്ചാൽ, വിൻഡോസിൽ പ്രശ്നമുണ്ടാകില്ലെന്ന് കരുതുന്നു. ഉബുണ്ടുവിലെ കാര്യം ഞാൻ പ്രവീണിനോട് സൂചിപ്പിക്കാം. --Vssun 11:16, 16 മേയ് 2010 (UTC)
ഉബുണ്ടുവിനൊപ്പം വരുന്ന മലയാളം ഫോണ്ടുകളിൽ യൂണീകോഡ് 5.1 പ്രകാരം നിർവചിക്കപ്പെട്ടിട്ടുള്ള പുതിയ എൻകോഡിങുകൾ ഇല്ലാത്തതായിരിക്കാം താങ്കളുടെ പ്രശ്നം. ഇതു പരിഹരിക്കാൻ രണ്ട് മാർഗ്ഗങ്ങളുണ്ട്
- പുതിയ ചില്ലക്ഷരങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ഈ രചന ഫോണ്ട് ഇൻസ്റ്റോൾ ചെയ്താൽ ചില്ലക്ഷരങ്ങളുടെ കാര്യത്തിൽ പ്രശ്നമുണ്ടാകില്ല. ഉബുണ്ടുവിൽ ഫോണ്ട് ഇൻസ്റ്റോൾ ചെയ്യൽ വളരെ ലളിതമാണ്. ഫോണ്ട് വ്യൂവർ എന്ന ഫോണ്ട് തുറക്കാൻ ഉബുണ്ടുവിൽ സ്വതവേയുള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫോണ്ട് തുറന്ന ശേഷം വലതു വശത്തുള്ള install font എന്ന ബട്ടൺ ഞെക്കുക. ഫോണ്ട് ഇൻസ്റ്റോൾ ആകും. ഫയർഫോക്സ് തുറന്നിരിക്കുകയാണെങ്കിൽ അത് റീസ്റ്റാർട്ട് ചെയ്യുക. അതിനു ശേഷം ഫയർഫോക്സിൽ Edit > Preference തിരഞ്ഞെടുക്കുക Content എന്ന റ്റാബ് തിരഞ്ഞെടുത്ത ശേഷം Fonts & Colors എന്ന ഭാഗത്തെ Advanced ബട്ടൺ ഞെക്കുക. Fonts for എന്ന ലിസ്റ്റിൽ നിന്നും മലയാളം തിരഞ്ഞെടുത്ത ശേഷം എല്ലാം serif, san-serif, monspace എന്നിവയെല്ലാം രചനയായി നൽകുക സേവ് ചെയ്യുക. ഇതു ചെയ്തില്ലെങ്കിലും ചില്ലക്ഷരങ്ങൾ കാണാൻ കഴിയുമെങ്കിലും ചിലപ്പോൾ വിവിധ ഫോണ്ടുകൾ കലർന്നാകും കാണുക. രചനയുടെ കാര്യം പറഞ്ഞിരിക്കുന്നതുപോലെ ഇവിടെയുള്ള ഏതു ഫോണ്ടും താങ്കൾക്കുപയോഗിക്കാം.
- ഫിക്സ്.എം.എൽ എന്ന ഫയർഫോക്സ് ആഡോൺ ഉപയോഗിച്ച് പുതിയ ചില്ലക്ഷരം പഴയതായി പ്രദർശിപ്പിക്കുക.
താങ്കൾക്കനുയോജ്യമായ മാർഗ്ഗം തിരഞ്ഞെടുക്കുക. താങ്കൾ എഴുതുന്നത് പഴയ എൻകോഡിങ് പ്രകാരമാണെങ്കിലും പുതിയ എൻകോഡിങ് പ്രകാരമാണെങ്കിലും വിക്കിപീഡിയയിൽ ലിങ്ക് ചെയ്യാനോ സേർച്ച് ചെയ്യാനോ ഒന്നും പ്രശ്നമുണ്ടാകില്ല. മലയാളം വായിക്കാനായുള്ള നമ്മുടെ സഹായം താളും ഒന്നു കാണുമല്ലോ. ആശംസകൾ--പ്രവീൺ:സംവാദം 15:57, 16 മേയ് 2010 (UTC)
വിക്കിപഠനശിബിരം
തിരുത്തുകവിക്കിപഠനശിബിരത്തിന്റെ കാര്യം സൂചിപ്പിച്ച് ഞാൻ ഒരു മെയിൽ അയച്ചിരുന്നതു് കിട്ടിയോ?--ഷിജു അലക്സ് 15:46, 16 മേയ് 2010 (UTC)
ചിത്രങ്ങൾ
തിരുത്തുക- ചിത്രങ്ങളെ എല്ലാ വിക്കികളിലേക്കും വേണ്ടി അപ്‌ലോഡ് ചെയ്യുന്നതിനാണ് കോമൺസ്. കോമൺസിൽ അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങൾ ഇംഗ്ലീഷ് വിക്കിപീഡീയയിലും മലയാളം വിക്കിപീഡിയയിലും അതേ പേരിൽത്തന്നെ ലഭിക്കും. ഒരു ചിത്രം കോമൺസിലേക്ക് അപ്‌ലോഡ് ചെയ്യാൻ ഇവിടെ ഞെക്കുക.
- മലയാളം വിക്കിയിൽ നിന്നും മറ്റു വിക്കികളിൽ നിന്നും കോമൺസിലേക്ക് ചിത്രം മാറ്റുന്നതിന് അവിടെ നിന്നും ചിത്രം നമ്മുടെ കമ്പ്യൂട്ടറിലേക്ക്ക് ഡൗൺലോഡ് ചെയ്തതിനു ശേഷം കോമൺസിലേക്ക്ക് അപ്‌ലോഡ് ചെയ്യാവുന്നതാണ്. വേണമെങ്കിൽ കോമൺസ് ഹെൽപ്പർ എന്ന ടൂൾസെർവർ പ്രോഗ്രാം ഉപയോഗിച്ചാൽ അത് എളുപ്പത്തിൽ ചെയ്യാവുന്നതുമാണ്.
- പ്രത്യേകം:പുതിയ പ്രമാണങ്ങൾ എന്ന താൾ നോക്കിയാൽ മലയാളം വിക്കിപീഡിയയിൽ ഏറ്റവും പുതിയതായി അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള പ്രമാണങ്ങൾ കാണാം.
മറ്റു സംശയങ്ങൾ ചോദിക്കുക. ഫോണ്ട് പ്രശ്നം ശരിയായി എന്ന് വിശ്വസിക്കുന്നു. --Vssun 03:15, 20 മേയ് 2010 (UTC)
പ്രമാണം:Estheppan c.jpg
തിരുത്തുകപ്രമാണം:Estheppan c.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 05:37, 28 മേയ് 2010 (UTC)
കൊക്കറ
തിരുത്തുകചികിത്സ+കർമ്മം അല്ലേ ചികിത്സാകർമ്മം? ഇടവിടേണ്ട ആവശ്യമില്ലല്ലോ സമസ്തപദമല്ലേ? --Vssun 04:24, 5 ജൂൺ 2010 (UTC)
കപിൽ ശർമ്മ
തിരുത്തുകഅതു് ആരാണു് ചേർത്തതെന്ന് അറിയില്ല. ഇപ്പോൾ മാറ്റിയിട്ടുണ്ടു്. ആധികാരികമായ അവലംബത്തോടു് കൂടി ഇത്തരം കാര്യങ്ങൾ ചേർക്കാവുന്നതാണു്. --ഷിജു അലക്സ് 14:00, 9 ജൂൺ 2010 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ നിന്നും അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളെ അതിന്റെ മുഴുവൻ റെസല്യൂഷനിൽ തുറന്ന് അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കുക. --Vssun 16:21, 11 ജൂൺ 2010 (UTC)
Moving to commons
തിരുത്തുകGreetings Fotokannan, I would like to notify you that the following files you have uploaded to Malayalam Wikipedia has been migrated to Wikimedia Commons.
These files helped us to add more value to the M. Mukundan article and to replace a non-free image in Kalamandalam Hyderali article on the English Wikipedia. Thank you very much for your contributions. -ടക്സ് എന്ന പെൻഗ്വിൻ 09:56, 12 ജൂൺ 2010 (UTC)
ചിത്രം
തിരുത്തുകപ്രമാണത്തിന്റെ സംവാദം:It at school Logo.xcf ശ്രദ്ധിക്കുക--Vssun (സുനിൽ) 11:25, 8 ജൂലൈ 2010 (UTC)
അവലംബം
തിരുത്തുകനമസ്കാരം Fotokannan, ലേഖനത്തിൽ അവലംബങ്ങൾ കൊടുക്കുമ്പോൾ ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് സഹായം:എഡിറ്റിങ് വഴികാട്ടി# അവലംബം കാണുക. സോളാർ ഇംപൾസ് എന്ന ലേഖനത്തിൽ അവലംബം വെറുതെ താഴെ ലിങ്ക് ആയി കൊടുക്കതെ ലേഖനത്തിൽ ഏതു ഭാഗത്താണോ ആ അവലംബം കൊടുക്കുന്നത് അവിടെ കൊടുക്കുക. കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട. --Rameshng:::Buzz me :) 05:16, 9 ജൂലൈ 2010 (UTC)
- കൂടുതൽ മനസ്സിലാക്കാൻ ഈ മാറ്റം ശ്രദ്ധിക്കുക--Rameshng:::Buzz me :) 05:20, 9 ജൂലൈ 2010 (UTC)
മെമു
തിരുത്തുകഇടവിടൽ
തിരുത്തുകലേഖനങ്ങളിൽ കുത്തിനും കോമക്കും ശേഷം ഇട വിടാൻ ശ്രദ്ധിക്കുമല്ലോ? --Vssun (സുനിൽ) 10:41, 9 ജൂലൈ 2010 (UTC)
പ്രമാണം:Ems.jpg
തിരുത്തുകപ്രമാണം:Ems.jpg താങ്കൾ തന്നെ എടുത്തതാണെന്നുള്ള ധാരണയിൽ; അതിൽ വിവരങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. വിലയിരുത്തുക. --Vssun (സുനിൽ) 11:34, 9 ജൂലൈ 2010 (UTC)
വിക്കി പഠനശിബിരം
തിരുത്തുകഅഭിനന്ദനങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും നന്ദി. അടുത്ത വിക്കി പഠനശിബിരം കൊല്ലത്ത് നടത്തുന്നതിനെപ്പറ്റി എന്തുപറയുന്നു?...--Habeeb | ഹബീബ് 05:57, 27 ജൂലൈ 2010 (UTC)
പ്രമാണം:AAScreenshot.png
തിരുത്തുകപ്രമാണം:AAScreenshot.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 16:13, 27 ജൂലൈ 2010 (UTC)
പ്രമാണം:Yurika.jpg
തിരുത്തുകപ്രമാണം:Yurika.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 03:15, 28 ജൂലൈ 2010 (UTC)
ഡോക്യുമെന്റേഷൻ
തിരുത്തുകപ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ
തിരുത്തുകപ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന താൾ നിലവിലുണ്ടായിരുന്നു. താങ്കൾ നിർമ്മിച്ച പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന താളിൽ അതിലേക്ക് ലയിപ്പിച്ചിട്ടുണ്ട്.--RameshngTalk to me 06:57, 2 ഓഗസ്റ്റ് 2010 (UTC)
വർഗ്ഗം:വാർത്താ ഏജൻസികൾ
തിരുത്തുകവർഗ്ഗം:വാർത്താ ഏജൻസികൾ; വിവരങ്ങൾ വർഗ്ഗത്തിൽ ചേർത്തതെന്താണ്? ലേഖനമാക്കാമായിരുന്നില്ലേ?--Vssun (സുനിൽ) 15:12, 2 ഓഗസ്റ്റ് 2010 (UTC)
- വർഗ്ഗത്റ്റിൽ പൊതുവേ ഇത്രയും വിവരങ്ങൾ ചേർക്കാറില്ല. ആവശ്യമെങ്കിൽ വാർത്ത ഏജൻസികൾ എന്ന താൾ തുടങ്ങി ആ വിവരങ്ങൾ ആ ലേഖനത്തിലേക്ക് കൂട്ടിച്ചേർത്തോളൂ. വർഗ്ഗത്തിലെ വിവരങ്ങൾ ഒഴിവാക്കുകയും ആകാം. --Vssun (സുനിൽ) 02:22, 3 ഓഗസ്റ്റ് 2010 (UTC)
സ,വി,കോശം പദ്ധതി
തിരുത്തുകപ്രമാണം:Vayalar2.jpg
തിരുത്തുകദയവായി ഈ ചിത്രത്തിന് അനുയോജ്യമായ ലൈസൻസ് ചേർക്കുക --റസിമാൻ ടി വി 14:41, 9 ഓഗസ്റ്റ് 2010 (UTC)
അംശി നാരായണ പിള്ള
തിരുത്തുകഅംശി നാരായണ പിള്ള എന്ന ലേഖനം മാതൃഭൂമി പത്രത്തിൽ വന്നതിൽ നിന്ന് മാറ്റങ്ങളില്ലാതെയാണല്ലോ ഇവിടെ ചേർത്തിരിക്കുന്നത്? മാതൃഭൂമി പത്രത്തിൽ നിന്നും കണ്ടന്റ് കോപ്പി ചെയ്യാനുള്ള ലൈസൻസ് തരുന്നില്ല, ആയതിനാൽ ലേഖനം മുഴുവനായും കോപ്പി റൈറ്റ്സ് ബാധിക്കാതെ തിരുത്തി എഴുതാൻ താത്പര്യപ്പെടുന്നു. അല്ലാത്ത പക്ഷം ലേഖനം വിക്കിയിൽ നിന്നും നീക്കം ചെയ്യപെട്ടേക്കാം ആശംസളോടെ --കിരൺ ഗോപി 11:44, 15 ഓഗസ്റ്റ് 2010 (UTC) == ഏ.കെ.പിള്ള ഉള്ളടക്കം ഇവിടെനിന്ന് എടുത്തതാണല്ലോ. ലേഖനങ്ങൾ പകർത്താതിരിക്കൂ. ഒന്നിലധികം (3 എങ്കിലും) സ്രോതസ്സുകളിൽനിന്ന് വിവങ്ങൾ (points) മാത്രം കുറിച്ചെടുക്കുകയും അവലംബിച്ച് പുതിയ ലേഖനം എഴുതുകയാണ് സ്വീകാര്യം.
- വ്യക്തികളുടെ പേരെഴുതുന്നതിലെ കീഴ്വഴക്കം താങ്കൾ പലതവണ തെറ്റിക്കുന്നു. വിക്കിപീഡിയ:ശൈലീപുസ്തകം കാണുക--തച്ചന്റെ മകൻ 14:02, 15 ഓഗസ്റ്റ് 2010 (UTC)
പ്രമാണം:Coverpagea.jpg
തിരുത്തുകപ്രമാണം:Coverpagea.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 09:01, 31 ഓഗസ്റ്റ് 2010 (UTC)
സർ. വി. കോശം പദ്ധതി
തിരുത്തുകവിക്കിപീഡിയ:വിക്കിപദ്ധതി/സർവ്വവിജ്ഞാനകോശം/വാല്യം 1 എന്ന താളിൽ ലേഖനങ്ങളുടെ പട്ടിക ശരിയായിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ലേഖനങ്ങൾ സ.വി.കോശത്തിൽ നിന്നും പകർത്താനുള്ള പരിപാടികൾ തുടങ്ങാമെന്ന് തോന്നുന്നു. സഹകരണം പ്രതീക്ഷിക്കുന്നു --RameshngTalk to me 18:31, 1 സെപ്റ്റംബർ 2010 (UTC)
പ്രമാണം:Nazhi.JPG
തിരുത്തുകപ്രമാണം:Nazhi.JPG എന്ന ചിത്രത്തിൽ അനുമതിപത്രം ചേർക്കുമല്ലോ. --Vssun (സുനിൽ) 03:24, 1 ഒക്ടോബർ 2010 (UTC)
ചിത്രങ്ങൾ
തിരുത്തുകവിക്കിയിലേയ്ക്ക് ചിത്രങ്ങൾ ചേർക്കുന്നതിനു നന്ദി. പക്ഷെ താങ്കൾ തന്നെ എടുത്ത ചിത്രങ്ങൾ മലയാളം വിക്കിയിൽ ചേർക്കുന്നതിനു പകരം നേരിട്ട് കോമൺസിൽ താങ്കൾ അപ്ലോഡ് ചെയ്യുകയാണെങ്കിൽ ഈ ചിത്രങ്ങൾ ഒരേ സമയം മലയാളം വിക്കിയിലും മറ്റ് ഭാഷാ വിക്കികളിലും (പ്രത്യേകിച്ച് ഇംഗ്ലീഷിൽ) ഉപയോഗിക്കാനാകും. ഇപ്പോൾ ഞാൻ താങ്കളുടെ ചിത്രങ്ങൾ ഓരോന്നായി കോമൺസിലേയ്ക്ക് മാറ്റുകയാണ് ചെയ്യുന്നത്. അദ്യമേ കോമൺസിൽ ചേർക്കുകയാണെങ്കിൽ ഈ അനാവശ്യ നീക്കലുകൾ ഒഴിവാക്കാനാകും. ഉദാഹരണത്തിന് പ്രമാണം:Anvarsadath.JPG ശ്രദ്ധിക്കുക. --ശ്രീജിത്ത് കെ (സംവാദം) 18:23, 5 ഒക്ടോബർ 2010 (UTC)
അഭിപ്രായം പറയുക
തിരുത്തുകകോമ്മൺസ് നയ രൂപികരണം --♔ കളരിക്കൻ ♔ | സംവാദം 20:07, 12 ഒക്ടോബർ 2010 (UTC)
പ്രമാണം:2006051604320201.jpg
തിരുത്തുകപ്രമാണം:2006051604320201.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 12:27, 28 ഒക്ടോബർ 2010 (UTC)
ഇന്ന് (ഇൻലന്റ് മാസിക)
തിരുത്തുകഇന്ന് എന്ന മാസികയുടെ ചിത്രം താങ്കൾ അപ്ലോഡ് ചെയ്തതിന് നന്ദി. പക്ഷെ ഇന്ന് എന്ന മാസികയുടെ ചിത്രവും ഇന്ന് എന്ന മാസികയ്ക്ക് അവകാശപ്പെട്ടതാവാം. ഈ മാസികയുടെ ചിത്രത്തിന് സ്വതന്ത്രാനുമതി ഉണ്ടോ എന്ന് ഒന്ന് അന്വേഷിക്കാമോ? അങ്ങിനെ ഇല്ലെങ്കിൽ ഈ ചിത്രത്തിന്റെ ന്യായോപയോഗമേ സാധ്യമായിട്ടുള്ളൂ. അങ്ങിനെയെങ്കിൽ ഈ ചിത്രം വളരെ ചെറിയ റസല്യൂഷനിൽ (ഉദാ: 350 x 350) വീണ്ടും അപ്ലോഡ് ചെയ്യേണ്ടി വരും. താങ്കളുടെ അഭിപ്രായം അറിയാൻ താത്പര്യം ഉണ്ട്. --ശ്രീജിത്ത് കെ (സംവാദം) 15:28, 28 ഒക്ടോബർ 2010 (UTC)
പ്രമാണം:Kollamsibiram10.JPG
തിരുത്തുകതാങ്കൾ അപ്ലോഡ് ചെയ്ത പ്രമാണം:Kollamsibiram10.JPG എന്ന പ്രമാണത്തിന്റെ ഉറവിടം വ്യക്തമാക്കിയിട്ടില്ല. ദയവായി ഈ ചിത്രത്തിന്റെ വിവരണം തിരുത്തി ഉറവിടം നൽകുക. --ശ്രീജിത്ത് കെ (സംവാദം) 05:24, 10 നവംബർ 2010 (UTC)
- താങ്കളും ഈ ചിത്രം അപ്‌ലോഡ് ചെയ്ത സുനിൽ കുമാറും ഒരേ ആളാണോ? അല്ലെങ്കിൽ ഈ ചിത്രത്തിന് OTRS അനുമതി ആവശ്യമാണ്. --ശ്രീജിത്ത് കെ (സംവാദം) 09:39, 10 നവംബർ 2010 (UTC)
File:Banasursagar.JPG
തിരുത്തുകലൊക്കേഷൻ ശരിയായി ചേർത്തേക്കാമോ? ഗൂഗിൾ മാപിൽ ഒക്കെ പിന്നെ ഈ ചിത്രം കാണിച്ചുകൊള്ളും. ആശംസകൾ--പ്രവീൺ:സംവാദം 12:34, 10 നവംബർ 2010 (UTC)
പ്രമാണം:Kollamsibiram10.JPG
തിരുത്തുകപ്രമാണം:Kollamsibiram10.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 17:37, 11 നവംബർ 2010 (UTC)
- ഇതൊഴിച്ച് മറ്റുള്ളവയെല്ലാം കോമൺസിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ കാണാം -> commons:Category:Malayalam wiki studyclass - 06Nov2010 --ശ്രീജിത്ത് കെ (സംവാദം) 04:11, 12 നവംബർ 2010 (UTC)
കോമൺസ്
തിരുത്തുകകണ്ണൻജീ, ഫോട്ടോയെല്ലാം കോമൺസിലോട്ട് ചേർക്കുന്നതാണ് ഉചിതം. മലയാളത്തിലുള്ള അപ്‌ലോഡ് താൾ ഒന്നു ടെസ്റ്റും ചെയ്തേരേ :)--പ്രവീൺ:സംവാദം 14:03, 16 നവംബർ 2010 (UTC)
മറ്റുള്ളവർ താങ്കൾക്കു വേണ്ടി ചിത്രീകരിച്ച ചിത്രങ്ങൾ
തിരുത്തുകപ്രമാണം:Kollamsibiram10.JPG പോലെയുള്ള ചിത്രങ്ങളിൽ താങ്കൾക്കു വേണ്ടി മറ്റൊരാൾ ചിത്രീകരിച്ചതാണെന്നും പകർപ്പവകാശം താങ്കൾക്കാണെന്നും, ഉറവിടം എന്ന ഭാഗത്ത് എഴുതിച്ചേർക്കാമോ? --Vssun (സുനിൽ) 02:51, 11 ഡിസംബർ 2010 (UTC)
- In the case of a work made in the course of the author’s employment under a contract of service or apprenticeship, the employer shall, in the absence of any agreement to the contrary, be the first owner of the copyright therein എന്ന വ്യവസ്ഥയനുസരിച്ച് അങ്ങനെ മതിയാകും എന്ന് ഞാൻ വിചാരിക്കുന്നു. --Vssun (സുനിൽ) 05:07, 12 ഡിസംബർ 2010 (UTC)
ആദ്യതിരുത്തലിന്റെ വാർഷികം
തിരുത്തുകപ്രമാണം:Ravi 3.jpg
തിരുത്തുകപ്രമാണം:Ravi 3.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 06:56, 18 ജനുവരി 2011 (UTC)
കാര്യമെന്താണെന്ന് മനസ്സിലായില്ല--Fotokannan 16:16, 18 ജനുവരി 2011 (UTC)
- എലിപ്പത്തായം എന്ന ചിത്രത്തിന് ലഭിച്ച പുരസ്കാരത്തിന്റെ മുഴുവൻ പകർപ്പവകാശവും സിനിമയുടെ നിർമ്മാതാവിനാണ്. ആ പുരസ്കാരത്തിന്റെ ചിത്രമെടുത്ത് നമുക്ക് സ്വന്തം ലൈസൻസിൽ പ്രസിദ്ധീകരിക്കാനാവില്ല. --ശ്രീജിത്ത് കെ (സംവാദം) 17:30, 18 ജനുവരി 2011 (UTC)
- നീക്കം ചെയ്തോളൂ....ഇനി ശ്രദ്ധിച്ചോളാം--Fotokannan 03:10, 19 ജനുവരി 2011 (UTC)
- ചിത്രം രക്ഷിക്കാൻ പറ്റുമോ എന്ന് ഞാൻ വിക്കിപീഡിയ കോമൺസിലെ നിയമജ്ഞരോട് ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കാര്യം കൂടി ചോദിച്ചോട്ടേ. ഈ സർട്ടിഫിക്കറ്റ് എങ്ങിനെയാണ് താങ്കൾക്ക് ലഭിച്ചത്? ഇപ്പോൾ ഇത് താങ്കളുടെ കൈവശമാണോ ഉള്ളത്? --ശ്രീജിത്ത് കെ (സംവാദം) 03:30, 21 ജനുവരി 2011 (UTC)
രവീന്ദ്രനാഥൻ നായർക്ക് ജെ.സി.ഡാനിയൽ പുരസ്ക്കാരം ലഭിച്ചപ്പോൾ ചലച്ചിത്ര അക്കാദമി പുറത്തിറക്കിയ ഗ്രന്ഥത്തിനു വേണ്ടി അദ്ദേഹത്തിന്റെ ഓഫീസിൽ പ്രദർശിപ്പിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് പകർത്തിയതാണ്.(റീകോപ്പി).--Fotokannan 03:51, 21 ജനുവരി 2011 (UTC)
- സർട്ടിഫിക്കന്റ് നൽകുമ്പോൾ പൊതുവേ ആരും കോപ്പിറൈറ്റ് അവകാശം അടക്കം നൽകാറില്ല എന്നാണ് കോമൺസിലെ അഡ്മിന്മാർ പറയുന്നത്. പ്രത്യേകിച്ചും ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. അതുകൊണ്ട് ചിത്രം ഈ നിലയ്ക്ക് നിലനിർത്താൻ ആകില്ല. എന്നാൽ അദ്ദേഹത്തിന്റെ ഓഫീസിൽ ഇത് പ്രദർശിപ്പിച്ച് വച്ചിരിക്കുന്ന ഷെൽഫിന്റെയോ, സർട്ടിഫിക്കറ്റിന്റെ ഒരു വശത്ത് ഇതുമായി ബന്ധപ്പെട്ട ട്രോഫിയോ മറ്റോ വച്ചോ, അല്ലെങ്കിൽ അദ്ദേഹം ഇത് കയ്യിൽ പിടിച്ച് നിൽക്കുന്നതായോ ചിത്രം എടുത്താൽ നമുക്ക് നമ്മുടേതായ കോപ്പിറൈറ്റ് അവകാശപ്പെടാം. സർട്ടിഫിക്കറ്റിനു പുറത്ത് മറ്റെന്തെങ്കിലും വേണമെന്നേ ഉള്ളൂ, ഒന്ന് ശ്രമിക്കാമോ? --ശ്രീജിത്ത് കെ (സംവാദം) 11:14, 27 ജനുവരി 2011 (UTC)
സ.വി.കോ. വാല്യം -1
തിരുത്തുകസർവ്വവിജ്ഞാനകോശം പദ്ധതിയിൽ വാല്യം-1 ലെ ലേഖനങ്ങളുടെ പട്ടിക പൂർത്തീകരണം കഴിഞ്ഞിട്ടുണ്ട്. മൊത്തത്തിൽ 1331 ലേഖനങ്ങളാണുള്ളത്. ഒന്ന് ഒത്ത് പിടിച്ചാൽ കുറെയധികം ലേഖനങ്ങൾ വിക്കിയിലെത്തിക്കാം --RameshngTalk to me 12:31, 26 ജനുവരി 2011 (UTC)
Image:A A Azeez.JPG എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം
തിരുത്തുകImage:A A Azeez.JPG അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.
ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.
- ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
- ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
- പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.
ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.
നന്ദി. --ശ്രീജിത്ത് കെ (സംവാദം) 12:58, 24 മാർച്ച് 2011 (UTC)
കോമൺസിലേക്ക് മാറ്റാമോ?
തിരുത്തുകപ്രമാണം:Sreenipattathanam.jpg , കോമൺസിലേക്ക് മാറ്റാമോ ? en.wikipedia യിൽ ചിത്രം കാണിക്കാൻ കഴിയുന്നില്ല . -- Raghith 05:14, 28 മാർച്ച് 2011 (UTC)
- വൈകിയാണെങ്കിലും Thank you അറിയിക്കുന്നു. -- Raghith 09:11, 25 ഫെബ്രുവരി 2013 (UTC)
അവലംബം നൽകാമോ?
തിരുത്തുക'1974ൽ സംവിധാനം ചെയ്ത ദുവിധയിലൂടെ മണി കൗൾ ഏറ്റവും മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടി.' ഇതു ഫിലിം ഫെയർ അവാർഡ് അല്ലെ? -- [[ജിതിൻ മാത്യു Jithin Mathew( Jithindop) 03:00, 7 ജൂലൈ 2011 (UTC)]]
Invite to WikiConference India 2011
തിരുത്തുകHi Fotokannan,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. Call for participation is now open, please submit your entries here. (last date for submission is 30 August 2011)
We look forward to see you at Mumbai on 18-20 November 2011 |
---|
A barnstar for you!
തിരുത്തുകThe Photographer's Barnstar | |
കണ്ണൻ മാഷിന് ഒരു താരകം. :) മനോജ് .കെ 13:34, 22 ഓഗസ്റ്റ് 2011 (UTC) |
സ്വതേ റോന്തുചുറ്റുന്നു
തിരുത്തുകWP:AUTOPAT എന്ന സംഘത്തിൽ ചേർത്തിട്ടുണ്ട്. ആശംസകൾ! --Vssun (സുനിൽ) 01:13, 6 സെപ്റ്റംബർ 2011 (UTC)
വയലാ
തിരുത്തുകശരിയാ ഓർമ്മപ്പിശകു പറ്റിയതാ! :) --തച്ചന്റെ മകൻ 07:40, 10 സെപ്റ്റംബർ 2011 (UTC)
കോമണിസ്റ്റ് അപ്ലോഡ്
തിരുത്തുകകോമണിസ്റ്റ് ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യുമ്പോൾ കാറ്റഗറി തമ്മിൽ തിരിക്കാൻ കോമ , അല്ല പൈപ് | ചിഹ്നമാണ് ഉപയോഗിക്കേണ്ടത്. അത് പോലെ ടെമ്പ്ലേറ്റ് കൊടുക്കേണ്ട സ്ഥലത്ത് കാറ്റഗറി പേരു കൊടുക്കരുത്. --RameshngTalk to me 04:05, 3 ഒക്ടോബർ 2011 (UTC)
Some stroopwafels for you!
തിരുത്തുകഇതും കൊറിച്ച്, അവധിയും ആഘോഷിച്ച് വിക്കിയെ വളർത്തുക !!! Adv.tksujith 03:35, 8 ഒക്ടോബർ 2011 (UTC) |
ഫലകം:Lifetime
തിരുത്തുകലേഖനങ്ങളിൽ ജനിച്ച/മരിച്ച വർഷം/ദിവസം ചേർക്കാൻ {{Lifetime}} എന്ന ഫലകം ഉപയോഗിക്കുന്നതാൺ` നല്ലത്. ഈ തിരുത്ത് ഒന്നു കാണൂ. --കിരൺ ഗോപി 08:22, 5 ജനുവരി 2012 (UTC)
- {{Carnivorous plants}} ഒന്ന് രണ്ടെണ്ണം മലയാളത്തിൽ ആക്കിയിട്ടുണ്ട്, അതുപോലെ ബാക്കി ഇനി മലയാളാത്തിലാക്കിയാൽ മതി --കിരൺ ഗോപി 07:21, 6 ജനുവരി 2012 (UTC)
സംവാദം:കെ.വി. രാമനാഥൻ
തിരുത്തുകലൈഫ്ടൈം
തിരുത്തുകലൈഫ്ടൈം ഈ രീതിയിൽ ചേർക്കുമല്ലോ? തിയതിയോ വർഷമോ അറിവില്ലെങ്കിൽ ആ ഭാഗം കാലിയാക്കി ഇട്ടാൽ മതി--റോജി പാലാ (സംവാദം) 04:47, 16 ജനുവരി 2012 (UTC)
- ഹോട്ട്ക്യാറ്റ് ഉപയോഗിച്ചു ചേർക്കണ്ട--റോജി പാലാ (സംവാദം) 07:28, 16 ജനുവരി 2012 (UTC)
മുൻപ്രാപനം ചെയ്യൽ
തിരുത്തുകനമസ്കാരം Fotokannan, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.
മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. കിരൺ ഗോപി 05:08, 16 ജനുവരി 2012 (UTC)
അപൂർണ്ണ ലേഖനങ്ങൾ
തിരുത്തുകഈ തിരുത്ത് പോലെ ഒരിക്കലും ലേഖനങ്ങളിൽ നേരിട്ട് അപൂർണ്ണ വർഗ്ഗങ്ങൾ ചേർക്കരുത്, പകരം അനുയോജ്യമായ് അപൂർണ്ണ ഫലകങ്ങൾ ചേർക്കുക. ഉദാഹരണത്തിന് ആ ലേഖനത്തിൽ {{actor-stub}} എന്ന ഫലകമാണ് ചേർക്കേണ്ടത്. ഏതൊക്കെ തരത്തിലുള്ള അപൂർണ്ണ ഫലകങ്ങൾ നിലവിലുണ്ട് എന്നറിയുവാൻ അപൂർണ്ണ ലേഖനങ്ങളുടെ ക്രമീകരണം എന്ന വിക്കിപദ്ധതിയിലെ ഈ താൾ സന്ദർശിക്കുക--റോജി പാലാ (സംവാദം) 09:38, 20 ജനുവരി 2012 (UTC)
കട്ടനും പരിപ്പുവടയും
തിരുത്തുകകട്ടനും 5 പരിപ്പുവടയും കിട്ടി. Thank you. തിരിച്ചു വരാൻ ഞാൻ എങ്ങും പോകുന്നില്ല കേട്ടോ. ഇവിടെത്തന്നെ കാണും.--റോജി പാലാ (സംവാദം) 18:00, 2 ഫെബ്രുവരി 2012 (UTC)
സന്ദേശം
തിരുത്തുകസംവാദം:നദീർ ആൻഡ് സമിൻ, എ സെപ്പറേഷൻ
തിരുത്തുകസമിതികൾ
തിരുത്തുക- സമിതികളിൽ ഭൂരിപക്ഷം വിക്കിപീഡിയർ അല്ലല്ലോ. ഇതൊരു പൊതുപരിപാടിയാകുമോ? വേദിയുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനമായോ? നമുക്കൊരു ഐ.ആർ.സി മീറ്റിംഗോ അല്ലെങ്കിൽ ഒരു ഓൺലൈൻ മീറ്റിംഗ് ഗൂഗിൾ ഹാങ് ഔട്ടൊ മറ്റോ നടത്തിയാലോ, കാര്യങ്ങൾ ഒന്ന് ചർച്ച ചെയ്യാൻ?--RameshngTalk to me 13:31, 29 ഫെബ്രുവരി 2012 (UTC)
സംവാദം:ഷിബു ചക്രവർത്തി
തിരുത്തുകവിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Fotokannan,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 02:02, 29 മാർച്ച് 2012 (UTC)
Signature
തിരുത്തുകസ്വാഗതഫലകത്തിൽ ഇവിടെ ചേർത്തത് പോലെ രണ്ടാമതൊരു ഒപ്പിടലിന്റെ ആവശ്യമില്ല. ഇനിമുതൽ ശ്രദ്ധിക്കുമല്ലോ.. :-) അഖില് അപ്രേം (സംവാദം) 01:52, 31 മാർച്ച് 2012 (UTC)
Image:Vengayil kunjiraman nair.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം
തിരുത്തുകImage:Vengayil kunjiraman nair.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.
ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.
- ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
- ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
- പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.
ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.
നന്ദി. --എഴുത്തുകാരി സംവാദം 17:08, 13 ഏപ്രിൽ 2012 (UTC)
പ്രമാണം:R.Prabakaran.JPG
തിരുത്തുകഈ ചിത്രം ചിത്രത്തിലുള്ള വ്യക്തിയുടെ മകൻ നൽകിയതാണെന്ന് കാണുന്നു. അങ്ങിനെയെങ്കിൽ മകനെക്കൊണ്ട് OTRS അനുമതി അയപ്പിക്കാൻ സാധിക്കുമോ? ഇല്ലെങ്കിൽ ചിത്രത്തിന് {{ന്യായോപയോഗ ഉപപത്തി}} നൽകണം. ഏതാണ് വേണ്ടത്? --ശ്രീജിത്ത് കെ (സംവാദം) 06:07, 18 ഏപ്രിൽ 2012 (UTC)
സംവാദം:വലിയ ചന്ദ്രൻ (സൂപ്പർമൂൺ)
തിരുത്തുകഈ താൾ കാണുക. സസ്നേഹം -അഖിലൻ 15:41, 2 ജൂൺ 2012 (UTC)
ബാലയുഗത്തെപ്പറ്റി കൂടുതൽ
തിരുത്തുകബാലയുഗത്തെപ്പറ്റി കൂടുതലായി വല്ലതുമറീയുമെങ്കിൽ ദയവായി ലേഖനം വിപുലമാക്കാൻ സഹകരിക്കുക.എന്റെ കയ്യിൽ വസ്തുതകൾ അധികമൊന്നുമില്ല,ഉള്ളത് ചില ഗൃഹാതുര സ്മരണകൾ മാത്രം ബിനു (സംവാദം) 10:34, 21 ജൂൺ 2012 (UTC)
സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം
തിരുത്തുകസെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരത്ത് പഠനശിബിരം നടത്താൻ അവസരമുണ്ട്.
- സ്വദേശത്ത് ഒരു പഠനശിബിരം. എനിക്കും സന്തോഷമുള്ള കാര്യമാണ് -അഖിലൻ 09:43, 29 ജൂൺ 2012 (UTC)
സർവ്വവിജ്ഞാനകോശം
തിരുത്തുകസർവ്വവിജ്ഞാനകോശത്തിൽ നിന്നു ലേഖനങ്ങൾ വിക്കിപീഡിയയയിലേക്ക് പകർത്തുമ്പോൾ അത്തരം ലേഖനങ്ങളിൽ ഫലകം:സർവ്വവിജ്ഞാനകോശം എന്നു ചേർക്കാൻ മറക്കല്ലേ. ഫലകം ചേർക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഫലകം:സർവ്വവിജ്ഞാനകോശം/വിവരണം എന്ന താളിൽ ലഭ്യമാണ്. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ചോദിക്കുക. ആശംസകളോടെ --Anoop | അനൂപ് (സംവാദം) 05:25, 10 ജൂലൈ 2012 (UTC)
സംവാദം:മാളവിക നായർ
തിരുത്തുകസംവാദം:ബിജു
തിരുത്തുകബി.ജയമോഹൻ
തിരുത്തുകദയവായി ഈ താൾ കാണുക . തമിഴ് അറിയാവുന്നയാളായതുകൊണ്ട് ഇതു വിപുലീകരിക്കാൻ താങ്കൾക്ക് കഴിയും. ബിനു (സംവാദം) 11:22, 22 ജൂലൈ 2012 (UTC)
നക്ഷത്രം
തിരുത്തുകനക്ഷത്രത്തിനു നന്ദി. :)--അജയ് ബാലചന്ദ്രൻ (സംവാദം) 15:55, 29 ജൂലൈ 2012 (UTC)
ബിസ്കറ്റ്
തിരുത്തുകഫ്രണ്ട് പേജിൽ ഇതൊരു രസമില്ല. ഇവിടെ മതി. --എസ്.ടി മുഹമ്മദ് അൽഫാസ് 07:19, 2 ഓഗസ്റ്റ് 2012 (UTC)
സംശയം
തിരുത്തുകഈ സംശയം ഒന്ന് ദൂരീകരിക്കാമോ? --അഖിലൻ 16:19, 2 ഓഗസ്റ്റ് 2012 (UTC)
ശരിയായി Thank you എസ്.ടി മുഹമ്മദ് അൽഫാസ് 02:44, 3 ഓഗസ്റ്റ് 2012 (UTC)
ഈ താൾ തിരഞ്ഞെടുക്കാവുന്ന പട്ടികയായി സമർപ്പിച്ചിട്ടുണ്ട്. താങ്കളും ഇതിന്റെ എഴുത്തിൽ പങ്കാളിയായിരുന്നതായി കാണുന്നു. അഭിപ്രായസമന്വയത്തിൽ പങ്കാളിയാവാൻ അഭ്യർത്ഥിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:20, 9 ഓഗസ്റ്റ് 2012 (UTC)
ഇതെന്താ? ബിനു (സംവാദം) 05:41, 14 ഓഗസ്റ്റ് 2012 (UTC)
- പരീക്ഷണത്തിലെ പിഴവാണെന്നു കരുതുന്നു.മായ്ക്കുന്നു.ആവശ്യമുണ്ടെങ്കിൽ പുനഃസ്ഥാപിക്കാം. -- Raghith 06:23, 14 ഓഗസ്റ്റ് 2012 (UTC)
- ഇങ്ങനൊരു തിരുത്ത് ഞാൻ വരുത്തിയിട്ടില്ല--Fotokannan (സംവാദം) 07:32, 14 ഓഗസ്റ്റ് 2012 (UTC)
നിർമ്മാണരേഖ താഴെക്കാണിക്കുന്നു. (സമയം ഇന്ത്യൻ സമയമാണ്)
- (പ്രദർശിപ്പിക്കുക/മറയ്ക്കുക) (മാറ്റം) 14:55, 13 ഓഗസ്റ്റ് 2012 . . Fotokannan (സംവാദം | സംഭാവനകൾ | തടയുക) (56 ബൈറ്റുകൾ) ('മനാഫ് ആയൂർ 9447022029 04752292029' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇത് സ്വയം ചെയ്ത തിരുത്തല്ലെങ്കിൽ ഏതെങ്കിലും കമ്പ്യൂട്ടറിൽ പാസ്വേഡ് ശേഖരിക്കപ്പെട്ടിട്ടുണ്ടാകാം. പാസ്വേഡ് മാറ്റുന്ന കാര്യം പരിഗണിക്കാവുന്നതാണ്. --Vssun (സംവാദം) 08:25, 14 ഓഗസ്റ്റ് 2012 (UTC)
- പാസ്‌വേർഡ് മാറ്റുന്നു. ഇന്നലെ അദ്ധ്യാപക പരിശീലനത്തിനു വന്ന ചങ്ങാതിയാണിത്. ഈ തിരുത്തൽ എന്റെ സംഭാവന[പ്രമാണം:[TESTScreeN.png|thumb|200|സ്ക്രീൻഷോട്ട്] ലിസ്റ്റിലില്ലല്ലോ?--Fotokannan (സംവാദം) 08:49, 14 ഓഗസ്റ്റ് 2012 (UTC)
- നീക്കം ചെയ്ത തിരുത്തുകൾ ഉപയോക്താവിന്റെ സംഭാവനകളുടെ കൂട്ടത്തിൽ കാണില്ല. ഇത് കാണുക. -- Raghith 09:09, 14 ഓഗസ്റ്റ് 2012 (UTC)
- പ്രമാണം:TESTScreeN.png ഈ പ്രമാണം ഇനി ആവശ്യമില്ലെന്നു കരുതുന്നു. -- Raghith 09:13, 14 ഓഗസ്റ്റ് 2012 (UTC)
- നീക്കം ചെയ്ത തിരുത്തുകൾ ഉപയോക്താവിന്റെ സംഭാവനകളുടെ കൂട്ടത്തിൽ കാണില്ല. ഇത് കാണുക. -- Raghith 09:09, 14 ഓഗസ്റ്റ് 2012 (UTC)
ഫ്രാൻസ് കാഫ്‌ക
തിരുത്തുകകാണുക--റോജി പാലാ (സംവാദം) 13:43, 14 ഓഗസ്റ്റ് 2012 (UTC)
- കാഫ്‌കയുടെ മെറ്റോമോർഫോസിസ് നാസി ജർമ്മനിയിൽ നിരോധിച്ചിരുന്നു എന്ന് ഇംഗ്ളീഷ് വിക്കിയിൽ കണ്ട് ചേർത്തതാണ്.അവലംബമില്ലാത്തതെന്ന് ഇപ്പോഴെ ശ്രദ്ധിച്ചുള്ളൂ.ഒഴിവാക്കി--Fotokannan (സംവാദം) 14:36, 14 ഓഗസ്റ്റ് 2012 (UTC)
പ്രമാണം:Karadikali pattu.ogg
തിരുത്തുകപ്രമാണം:Karadikali pattu.ogg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 02:33, 28 ഓഗസ്റ്റ് 2012 (UTC)
സംഗമോത്സവം
തിരുത്തുകഇതിലെ സംഗമോത്സവ ദിനത്തിൽ കമ്പനിക്കാർ ടീ ഷർട്ട് എത്തിച്ചെങ്കിലും നമ്മൾ ഉദ്ദേശിച്ച നിലയിലുള്ളതായിരുന്നതിനാൽ ഏറ്റു വാങ്ങിയില്ല. എന്നതിൽ തെറ്റുണ്ടോ?--റോജി പാലാ (സംവാദം) 14:59, 1 സെപ്റ്റംബർ 2012 (UTC)
Transation Request
തിരുത്തുകGreetings Fotokannan! Would you be so kind to help me translate part of en:Lu Xun and en:Emperor Wu of Han into the wonderful Malayalam language? Please. 3-4 lines would be enough. Best regard-Vunz Vujmingz (സംവാദം) 03:33, 16 ഒക്ടോബർ 2012 (UTC)
Image:Anchal I Haris library.JPG എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം
തിരുത്തുകImage:Anchal I Haris library.JPG അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.
ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.
- ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
- ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
- പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.
ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.
നന്ദി. --ശ്രീജിത്ത് കെ (സംവാദം) 09:29, 16 ഒക്ടോബർ 2012 (UTC)
പകർപ്പവകാശ ടാഗു ചേർത്തു. --Fotokannan (സംവാദം) 12:46, 16 ഒക്ടോബർ 2012 (UTC)
നല്ല ലേഖനം
തിരുത്തുകനൊറോഡോം സിഹാനൂക് എന്ന ലേഖനം നന്നായിട്ടുണ്ട്. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.--സലീഷ് (സംവാദം) 11:09, 18 ഒക്ടോബർ 2012 (UTC)
വിവക്ഷാ മാനദണ്ഡം
തിരുത്തുകതാങ്കൾ സൃഷ്ടിച്ച ഈ വിവക്ഷ ഈ മാനദണ്ഡ പ്രകാരം ശ്രദ്ധിക്കുമല്ലോ?--റോജി പാലാ (സംവാദം) 10:31, 31 ഒക്ടോബർ 2012 (UTC)
സംവാദം:അച്ചൻകോവിൽ ശാസ്താക്ഷേത്രം
തിരുത്തുകഈ താൾ കാണുക. സസ്നേഹം --അഖിലൻ 16:48, 26 ഡിസംബർ 2012 (UTC)
പ്രമാണം:Sand by paris viswanath.JPG
തിരുത്തുകപ്രമാണം:Sand by paris viswanath.JPG എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. --ശ്രീജിത്ത് കെ (സംവാദം) 17:35, 28 ഡിസംബർ 2012 (UTC)
താങ്കൾക്ക് ഒരു താരകം!
തിരുത്തുകലേഖക താരകം | |
ബിനാലെയിൽ പങ്കെടുക്കുന്ന കലാകാരന്മാരെ വിക്കിക്ക് പരിചയപ്പെടുത്തുന്ന ലേഖനങ്ങൾ നല്ലൊരു മുതൽക്കൂട്ടാണ്. ആശംസകൾ റസിമാൻ ടി വി 02:52, 30 ഡിസംബർ 2012 (UTC) |
പ്രമാണം:New world summit.JPG
തിരുത്തുകപ്രമാണം:New world summit.JPG എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. --ശ്രീജിത്ത് കെ (സംവാദം) 07:09, 31 ഡിസംബർ 2012 (UTC)
Image:Boatman by k.p. krishnakumar.JPG എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം
തിരുത്തുകImage:Boatman by k.p. krishnakumar.JPG അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.
ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.
- ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
- ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
- പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.
ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.
നന്ദി. --ശ്രീജിത്ത് കെ (സംവാദം) 15:24, 31 ഡിസംബർ 2012 (UTC)
ലൈം രോഗം
തിരുത്തുകലൈം രോഗം എന്ന താൾ ഇപ്പോഴേ നിലവിലുണ്ട്. ലൈം ഡിസീസ് എന്ന താളിൽ ചേർത്ത വിവരങ്ങൾ അങ്ങോട്ട് ലയിപ്പിക്കുമല്ലോ -- റസിമാൻ ടി വി 13:36, 2 മാർച്ച് 2013 (UTC)
- ഇംഗ്ലീഷ് ലേഖനത്തിൽ മലയാളം ലിങ്ക് കണ്ടില്ല. പണി മുക്കാൽ കഴിഞ്ഞാണ് കണ്ടത്. പ്രസക്ത വിവരങ്ങൾ അതിലോട്ട് ചേർത്താൽ മതിയല്ലോ ?--Fotokannan (സംവാദം) 02:48, 3 മാർച്ച് 2013 (UTC)
- അതെ, വിവരങ്ങൾ അങ്ങോട്ട് ചേർത്ത് ലേഖനം തിരിച്ചുവിടുക -- റസിമാൻ ടി വി 23:03, 4 മാർച്ച് 2013 (UTC)
ന്യായോപയോഗം
തിരുത്തുകജീവിച്ചിരിക്കുന്ന വ്യക്തികളുടെ ഫോട്ടോകൾ ന്യായോപയോഗമായി അപ്‌ലോഡ് ചെയ്യാൻ പറ്റില്ല, ശ്രദ്ധിക്കുമല്ലോ -- റസിമാൻ ടി വി 23:04, 4 മാർച്ച് 2013 (UTC)
സുന്ദരരാമസ്വാമിയുടെ മറ്റുകൃതികളെയും മലയാളത്തിന് പരിചയപ്പെടുത്താൻ ഉദ്യമിച്ചെങ്കിൽ നന്നായിരുന്നു.:- ബിനു (സംവാദം) 07:52, 6 മാർച്ച് 2013 (UTC)
വനിതാദിന പുരസ്കാരം
തിരുത്തുകവനിതാദിന പുരസ്കാരം | ||
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് 36 പുതിയ ലേഖനങ്ങൾ എഴുതിയ താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നു. തിരുത്തൽ യജ്ഞത്തിലെ താരം ഏറ്റവുമധികം ലേഖനങ്ങൾ സൃഷ്ടിച്ച താങ്കൾ തന്നെ! ആശംസകളോടെ --നത (സംവാദം) 20:51, 5 ഏപ്രിൽ 2013 (UTC) |
Image:Parts unknown.JPG എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം
തിരുത്തുകImage:Parts unknown.JPG അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.
ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.
- ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
- ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
- പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.
ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.
നന്ദി. --ശ്രീജിത്ത് കെ (സംവാദം) 14:34, 12 ഏപ്രിൽ 2013 (UTC)
==Image:Stop over.JPG എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം==
Image:Stop over.JPG അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.
ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.
- ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
- ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
- പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.
ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.
നന്ദി. --ശ്രീജിത്ത് കെ (സംവാദം) 14:35, 12 ഏപ്രിൽ 2013 (UTC)
- പകർപ്പവകാശം ചേർത്തു. നന്ദി ശ്രീജിത്ത്--Fotokannan (സംവാദം) 16:15, 12 ഏപ്രിൽ 2013 (UTC)
സർവ്വവിജ്ഞാനകോശം
തിരുത്തുകസർവ്വവിജ്ഞാനകോശത്തിൽ നിന്നും പകർത്തുമ്പോൾ ഈ പഞ്ചായത്ത് ചർച്ച കാണുമല്ലോ?--റോജി പാലാ (സംവാദം) 05:31, 20 ഏപ്രിൽ 2013 (UTC)
ഇംഗ്ലീഷ് പേര് മാറ്റിയത് സംബന്ധിച്ച്
തിരുത്തുകഈ മാറ്റം നോക്കുമല്ലോ. ഇംഗ്ലീഷിലുള്ള പേര് ലേഖനത്തിൽ തന്നെ നൽകിയാൽ നെറ്റിൽ നമുക്ക് ഈ ലേഖനവും കിട്ടും. (എന്നാണ് ഞങ്ങളുടെ അനുഭവം) അതു ചേർക്കുന്നത് കൊണ്ട് ലേഖനത്തിന്റെ ഗരിമയ്ക്ക് എന്തെങ്കിലും കുറവുണ്ടാകുമോ?--Vinayaraj (സംവാദം) 14:57, 24 ഏപ്രിൽ 2013 (UTC)
- ഒരു തിരിച്ചു വിടൽ കൂടി നടത്താം. ഇപ്പോ അങ്ങനെ തിരഞ്ഞാലും കിട്ടും - കണ്ണൻ
- തിരിച്ചുവിടൽ ഉള്ളതുകൊണ്ടുമാത്രം കിട്ടില്ല. --Vinayaraj (സംവാദം) 17:21, 24 ഏപ്രിൽ 2013 (UTC)
സദ്യ കഴിക്കൂ!
തിരുത്തുകഎന്റെ നാടിന്റെ ചരിത്രമൊക്കെ ലേഖനമായി എഴുതുന്നതിനു അഭിന്ദനങ്ങൾ. എന്റെ സന്തോഷത്തിനു ഈ സദ്യ കൂടി കഴിക്കൂ. നന്ദി. :) Anoop | അനൂപ് (സംവാദം) 08:31, 25 ഏപ്രിൽ 2013 (UTC) |
റോന്തുചുറ്റാൻ സ്വാഗതം
തിരുത്തുകനമസ്കാരം Fotokannan, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം. --Adv.tksujith (സംവാദം) 02:00, 27 ഏപ്രിൽ 2013 (UTC)
കാര്യനിർവ്വാഹക സ്ഥാനാർത്ഥി
തിരുത്തുകതാങ്കളെ കാര്യനിർവ്വാഹക സ്ഥാനത്തേക്ക് ഇവിടെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. അഭിപ്രായം അറിയിക്കുമല്ലോ. --Anoop | അനൂപ് (സംവാദം) 07:20, 2 മേയ് 2013 (UTC)
This Month in GLAM: April 2013
തിരുത്തുക
|
താങ്കൾക്ക് ഒരു താരകം!
തിരുത്തുകകാര്യനിർവാഹകർക്കുള്ള താരകം | |
പുതിയ കാര്യനിർവ്വാഹകനു അഭിനന്ദനങ്ങൾ. ! :) Anoop | അനൂപ് (സംവാദം) 06:21, 10 മേയ് 2013 (UTC)
|
പത്തായം
തിരുത്തുകമാഷേ കുറച്ചു സംവാദങ്ങൾ പത്തായത്തിലാക്കിയിരുന്നെങ്കിൽ നന്നായിരുന്നു. താങ്കളുടെ സംവാദം താളിന് നല്ല നീളം. --അജയ് ബാലചന്ദ്രൻ (സംവാദം) 08:33, 10 മേയ് 2013 (UTC)
ഇംഗ്ലീഷ് തിരിച്ചുവിടലുകൾ
തിരുത്തുകകാണുക വിക്കിപീഡിയ:ശൈലീപുസ്തകം#ഇംഗ്ലീഷിലുള്ള തിരിച്ചുവിടലുകൾ.--സിദ്ധാർത്ഥൻ (സംവാദം) 12:42, 18 മേയ് 2013 (UTC)
ജെറി യാങ് (വ്യവസായ സംരംഭകൻ)
തിരുത്തുകജെറി യാങ് എന്ന താൾ നിലവിലുണ്ടായിരുന്നു. "ജെറി യാങ് (വ്യവസായ സംരംഭകൻ)" അങ്ങോട്ടേക്ക് തിരിച്ചു വിട്ടിട്ടുണ്ട്. -- Raghith (സംവാദം) 04:21, 20 മേയ് 2013 (UTC)