സംവാദം:വലിയ ചന്ദ്രൻ (സൂപ്പർമൂൺ)
Latest comment: 12 വർഷം മുമ്പ് by Akhilan
അതിചന്ദ്രസാമീപ്യം എന്ന പേരിൽ നേരത്തേ ഉള്ള ലേഖനവും ഈ വിഷയത്തെക്കുറിച്ചു തന്നെയല്ലേ?ജോർജുകുട്ടി (സംവാദം) 07:52, 6 മേയ് 2012 (UTC)
- അതെ.--അഖിലൻ 15:40, 2 ജൂൺ 2012 (UTC)
സൂപ്പർ മൂൺ അഥവാ അതി ചന്ദ്രൻ
തിരുത്തുകഈ ലേഖനവും അതിചന്ദ്രസാമീപ്യവും എന്ന ലേഖനവും ഒരേ അർത്ഥത്തിലുള്ളതാണ്. ഇന്ന് (06.05.2012) ന് അത് ദൃശ്യമാകുന്നതുകൊണ്ടാകാം സൂപ്പർമൂൺ എന്ന ഈ ലേഖനം സൃഷ്ടിച്ചിരിക്കുന്നത്. അത് സ്വാഗതാർഹമാണ്. കഴിഞ്ഞ വർഷവും അതിചന്ദ്ര സാമീപ്യ ദിവസം എന്തെങ്കിലും അനിഷ്ഠ സംഭവങ്ങൾ ഉണ്ടാകാം എന്ന് പലരും ആശങ്കപ്പെട്ടിരുന്നു. എന്നാൽ ഒന്നുമുണ്ടായില്ല എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. — ഈ തിരുത്തൽ നടത്തിയത് Kottackadan (സംവാദം • സംഭാവനകൾ)