ജീവശാസ്ത്രജ്ഞരുടെ പട്ടിക
വിക്കിമീഡിയ പട്ടിക താൾ
ശാസ്ത്രജ്ഞന്റെ പേര് | മേഖല/പ്രാഗല്ഭ്യം | ജനനം-മരണം | പ്രധാന സംഭാവന | രാജ്യം |
---|---|---|---|---|
ഹുമയൂൺ അബ്ദുലലി | പക്ഷിശാസ്ത്രജ്ഞൻ | (1914–2001) | പക്ഷികളെപ്പറ്റി പഠനം | ഇന്ത്യ |
അസീസ് അബ് സാബിർ | ഭൗമശാസ്ത്രജ്ഞൻ, പരിസ്ഥിതി ശാസ്ത്രജ്ഞൻ, | (1924–2012) | പരിസ്ഥിതിപഠനം, ഭൗമപഠനം | ബ്രസീൽ |
എറിക് അകാറിയസ് | സസ്യശാസ്ത്രജ്ഞൻ | 1757–1819) | സസ്യശാസ്ത്രം | സ്വീഡൻ |
ജോഹാൻ ഫ്രെഡെറിഷ് ആഡം | സസ്യശാസ്ത്രജ്ഞൻ | (18th century – 1806) | സസ്യശാസ്ത്രം | റഷ്യ |
ആർതർ ആഡംസ് | ശരീരശാസ്ത്രജ്ഞൻ, പ്രകൃതിശാസ്ത്രജ്ഞൻ | (1820–1878) | ഇംഗ്ലണ്ട് | |
ഹെൻട്രി ആഡംസ് | പ്രകൃതിശാസ്ത്രജ്ഞൻ | (1914–2001) | ശംഖിനെപ്പറ്റി പഠിച്ചു | ഇംഗ്ലണ്ട് |
മിഷേൽ അഡൻസൺ | ഫ്രഞ്ച് പ്രകൃതിശാസ്ത്രജ്ഞൻ | (1727-1806) | പഠിച്ചു | ഇംഗ്ലണ്ട് |
എഡ്ഗാർ ഡഗ്ലസ് അഡ്രിയാൻ | ശരീരശാസ്ത്രജ്ഞൻ | (1889–1977) | നാഡീകോശങ്ങളെപ്പറ്റി പഠിച്ചു; നോബൽ സമ്മാനജേതാവ് | ഇംഗ്ലണ്ട് |
ആഡം അഫ്സേലിയസ് | സസ്യശാസ്ത്രജ്ഞൻ | (1750–1837) | സസ്യശാസ്ത്രം പഠിച്ചു | സ്വീഡൻ |
കാൾ അഡോൾഫ് അഗാർധ് | സസ്യശാസ്ത്രജ്ഞൻ | (1785–1859) | സസ്യശാസ്ത്രം | സ്വീഡൻ |
ജക്കോബ് ജ്യോർഗ് അഗാർധ് | സസ്യശാസ്ത്രജ്ഞൻ | (1813–1901) | സസ്യശാസ്ത്രം | സ്വീഡൻ |
ലൂയിസ് അഗാസ്സിസ് | ജന്തുശാസ്ത്രജ്ഞൻ | (1807–1873) | ജന്തുശാസ്ത്രം | സ്വിറ്റ്സ്സർലാന്റ് |
അലെക്സാണ്ടർ അഗാസ്സിസ് | ജന്തുശാസ്ത്രജ്ഞൻ | (1835–1910) | ജന്തുശാസ്ത്രം | അമേരിക്ക |
നിക്കലോസ് അഗെർ | സസ്യശാസ്ത്രജ്ഞൻ | (1568–1634) | സസ്യശാസ്ത്രം | ഫ്രാൻസ് |
പെഡ്രോ അൽബെർഷ് വെയ് | പ്രകൃതിശാസ്ത്രജ്ഞൻ | (1954–1998) | പ്രകൃതിശാസ്ത്രം | സ്പെയിൻ |
ബ്രൂസ് അൽബെർട്സ് | ജീവരസതന്ത്രശാസ്ത്രജ്ഞൻ | (1938ൽ ജനിച്ചു) | ജീവരസതന്ത്രം | അമേരിക്ക |
ബോയ്ഡ് അലെക്സാണ്ടർ | പ്രകൃതിശാസ്ത്രജ്ഞൻ, പക്ഷിശാസ്ത്രത്തിൽ | (1873–1910) | പക്ഷിശാസ്ത്രം | ഇംഗ്ലണ്ട് |
ഹൊറേസ് അലക്സാണ്ടർ | പക്ഷിശാസ്ത്രജ്ഞൻ | 1889–1989 | പക്ഷികളെപ്പറ്റി പഠിച്ചു. | ഇംഗ്ലണ്ട് |
റിച്ചാഡ് ഡി. അലക്സാണ്ടർ | പരിണാമജീവശാസ്ത്രജ്ഞൻ | ജനനം 1930ൽ | പരിണാമം. | അമേരിക്ക |
വിൽഫ്രെഡ് ബാക് ഹൗസ് അലക്സാണ്ടർ | പക്ഷിശാസ്ത്രജ്ഞൻ | (1885–1965) | പക്ഷികളെപ്പറ്റി പഠിച്ചു. | ഇംഗ്ലണ്ട് |
ആൽഫ്രഡ് വില്ല്യം അൽക്കോക് | പ്രകൃതിശാസ്ത്രജ്ഞൻ | (1859–1933) | പക്ഷികളെപ്പറ്റി പഠിച്ചു. | ഇംഗ്ലണ്ട് |
സാലിം അലി | പക്ഷിശാസ്ത്രജ്ഞൻ | (1896–1987) | പക്ഷികളെപ്പറ്റി പഠിച്ചു. | ഇന്ത്യ |
ഫ്രെഡെറിക് ലൂയിസ് അല്ലമാൻഡ് | സസ്യശാസ്ത്രജ്ഞൻ | (1736 – after 1803) | സസ്യങ്ങളെപ്പറ്റി പഠിച്ചു. | സ്വിറ്റ്സർലാന്റ് |
വാൾഡർ ക്ലൈഡ് അല്ലീ | ജന്തുശാസ്ത്രജ്ഞനും പരിസ്ഥിതിശാസ്ത്രജ്ഞനും | (1885–1955) | സസ്യ ജന്തുജാലങ്ങളെപ്പറ്റി പഠിച്ചു. അല്ലീ പ്രതിഭാസം | അമേരിക്ക |
ജോയെൽ അസഫ് അല്ലെൻ | പക്ഷിശാസ്ത്രജ്ഞൻ സസ്തനികളെപ്പറ്റിയും പഠിച്ചു | (1838–1921) | പക്ഷികളെപ്പറ്റി പഠിച്ചു. | അമേരിക്ക |
ജ്യോർജ് ജേംസ് ആൾമാൻ | പ്രകൃതിശാസ്ത്രജ്ഞൻ | (1812–1898) | പ്രകൃതിപഠനം. | ഇംഗ്ലണ്ട് |
പ്രോസ്പെറോ ആല്പിനി | പക്ഷിശാസ്ത്രജ്ഞൻ | (1553–1617) | സസ്യപഠനം. | ഇറ്റലി |
സിഡ്നി അൾട്മാൻ | തന്മാത്രാജീവശാസ്ത്രജ്ഞൻ | (born 1939) | 1989ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനജേതാവ്, ആർ. എൻ. എ യെപ്പറ്റി പഠനം. | കാനഡ |
ബ്രൂസ് അമെസ് | ജീവരസതന്ത്രജ്ഞൻ | (ജനിച്ചത് 1928) | അമെസ് ടെസ്റ്റ് കണ്ടുപിടിച്ചു. | യു. എസ് |
ജോർജ് ഫ്രെഞ്ച് അൻഗാസ് | പ്രകൃതിശാസ്ത്രജ്ഞൻ, പര്യവേക്ഷകൻ, ശംഖ് വിദഗ്ദ്ധൻ, ചിത്രകാരൻ | (1822–1886) | പഠനം. | ഇംഗ്ലണ്ട് |
അരിസ്റ്റോട്ടിൽ | ഗ്രീക്ക് തത്ത്വജ്ഞാനി | (384 BC-322 BC) | സസ്യജന്തുപഠനം. | ഗ്രീസ് |
പീറ്റർ അർടേദി | പ്രകൃതിശാസ്ത്രജ്ഞൻ | (1705–1735) | സസ്യപഠനം. | സ്വീഡൻ |
ഗിൽബെർട് ആഷ് വെൽ | ജീവരസതന്ത്രജ്ഞൻ | (1916–2014) | കോശപഠനം. | അമേരിക്ക |
റിച്ചാർഡ് ആക്സെൽ | ശരീരശാസ്ത്രജ്ഞൻ | (ജനനം 1946) | പഠനം. | |
ചർച്ചിൽ ബാബിങ്ടൺ | പുരാവസ്തുശാസ്ത്രജ്ഞൻ | (1831–1881) | പഠനം. | ബ്രിട്ടൺ |
ജോൺ ബാക്മാൻ | പ്രകൃതിശാസ്ത്രജ്ഞൻ | (1790–1874) | പ്രകൃതിപഠനം. | അമേരിക്ക |
ലിബെർട്ടി ഹൈഡെ ബെയ് ലി | സസ്യശാസ്ത്രജ്ഞൻ | (1858–1954) | സസ്യപഠനം. | അമേരിക്ക |
ബെഞ്ചമിൻ സ്മിത്ത് ബാർടൻ | സസ്യശാസ്ത്രജ്ഞൻ | (1766–1815) | സസ്യപഠനം. | അമേരിക്ക |
ജോൺ ബാർട്രാം | സസ്യശാസ്ത്രജ്ഞൻ | (1699–1777) | സസ്യപഠനം. | അമേരിക്ക |
വില്ല്യം ബാർട്രാം | പ്രകൃതിശാസ്ത്രജ്ഞൻ | (1739–1823) | സസ്യപഠനം. | അമേരിക്ക |
ഹെൻട്രി വാൾടർ ബേറ്റ്സ് | പ്രകൃതിശാസ്ത്രജ്ഞൻ | (1825–1892) | സസ്യപഠനം. | ഇംഗ്ലണ്ട് |
പാട്രിക് ബെയ്റ്റ്സൺ | ജീവശാസ്ത്രജ്ഞൻ | (ജനനം: 1938) | ജന്തുപഠനം. ശാസ്ത്രലേഖനം, ലണ്ടൻ ജന്തുശാസ്ത്ര സൊസൈറ്റി അധ്യക്ഷൻ | ഇംഗ്ലണ്ട് |
നിക്കോലാസ് ബൗദിൻ | പ്രകൃതിശാസ്ത്രജ്ഞൻ | (1754–1803) | പര്യവേക്ഷണം | ഫ്രാൻസ് |
ഗാസ്പാർഡ് ബൗഹിൻ | സ്വിസ്സ് സസ്യശാസ്ത്രജ്ഞൻ | (1699–1777) | സസ്യപഠനം. | സ്വിറ്റ്സർലാന്റ് |
റോളോ ബെക്ക് | പക്ഷിശാസ്ത്രജ്ഞൻ | (1870–1950) | പക്ഷിപഠനം. | അമേരിക്ക |
ചാൾസ് വില്ല്യം ബീബ് | സസ്യശാസ്ത്രജ്ഞൻ | (1877–1962) | ജീവശാസ്ത്രപഠനം. | അമേരിക്ക |
തോമസ് ബെൽ | ജന്തുശാസ്ത്രജ്ഞൻ | (1792–1880) | ജീവശാസ്ത്രപഠനം. | ഇംഗ്ലണ്ട് |
ഡേവിഡ് ബെല്ലാമി | സസ്യശാസ്ത്രജ്ഞൻ | (born 1933) | ജീവശാസ്ത്രപഠനം, പരിസ്ഥിതിപ്രവർത്തകൻ. | ഇംഗ്ലണ്ട് |
എഡ്വാർഡ് ടേർണർ ബെന്നെറ്റ് | ജന്തുശാസ്ത്രജ്ഞൻ | (1797–1836) | ജീവശാസ്ത്രപഠനം. | ബ്രിട്ടൺ |
ജോർജ്ജ് ബന്താം | സസ്യശാസ്ത്രജ്ഞൻ | (1800–1884) | ജീവശാസ്ത്രപഠനം. | ബ്രിട്ടൺ |
റോബർട് ബെന്റ് ലി(സസ്യശാസ്ത്രജ്ഞൻ) | സസ്യശാസ്ത്രജ്ഞൻ | (1821–1893) | ജീവശാസ്ത്രപഠനം. | ബ്രിട്ടൺ |
കാൾ ബെർഗ്മാൻ | ശരീരഘടനാശാസ്ത്രജ്ഞൻ | (1814–1865) | ജീവശാസ്ത്രപഠനം. | ബ്രിട്ടൺ |
റുഡോൾഫ് ബെർഖ് | ജന്തുശാസ്ത്രജ്ഞൻ | (1824–1909) | ജന്തുപഠനം. | ഡെന്മാർക് |
ക്ലോഡ് ബെർണാഡ് | ശരിരശാസ്ത്രജ്ഞൻ | (1813–1878) | ശരീരപഠനം. | ഫ്രാൻസ് |
സാമുവൽ സ്റ്റിൽമാൻ ബെറി | സമുദ്രജന്തുശാസ്ത്രജ്ഞൻ | (1887–1984) | സമുദ്രജീവിപഠനം. | അമേരിക്ക |
തോമസ് ബെവിക്ക് | പക്ഷിശാസ്ത്രജ്ഞൻ | (1753–1828) | പക്ഷിപഠനം. | ഇംഗ്ലണ്ട് |
കോളിൻ ബിബ്ബി | പക്ഷിശാസ്ത്രജ്ഞൻ | (1948–2004) | പക്ഷിപഠനം. | ഇംഗ്ലണ്ട് |
ആൻ ബിഷോപ്പ് | ജീവശാസ്ത്രജ്ഞ | 1899-1990 | ഇംഗ്ലിഷ് | |
ബിസ്വമോയ് ബിസ്വാസ് | പക്ഷിശാസ്ത്രജ്ഞൻ | 1923-1994 | ഇന്ത്യ | |
ലിസ് ബ്ലാക്ക്ബേൺ | ജനിതകശാസ്ത്രം | 1948- | ടിലോമിയറുകളെപ്പറ്റി പഠനം | ആസ്ട്രേലിയ |
ജോൺ ബ്ലാക്ക്‌വാൾ | എന്റൊമോളജി | 1790-1881 | ബ്രിട്ടൻ | |
ആൽബെർട് ഫ്രാൻസിസ് ബ്ലേക്‌സ്ലീ | സസ്യശാസ്ത്രജ്ഞൻ | 1874-1954 | ഫംഗസിലെ ലൈംഗിക പ്രജനനം | അമേരിക്ക |
തോമസ് ബ്ലാകിസ്റ്റൺ | പ്രകൃതിശാസ്ത്രജ്ഞൻ | (1832–1891) | യു. കെ | |
ഗുന്തെർ ബ്ലോബെൽ | ജീവശാസ്ത്രജ്ഞൻ | (ജനനം: 1936) | പ്രോട്ടീൻ | ജർമ്മനി |
സ്റ്റീവെൻ ബ്ലോക്ക് | ജൈവഭൗതികശാസ്ത്രജ്ഞൻ | ജനനം: 1952 | ജൈവതന്മാത്രയുടെ ഭൗതികസ്വഭാവങ്ങൾ അളന്നു. | അമേരിക്ക |
കാൾ ലുഡ്‌വിഗ് ബ്ല്യൂം | സസ്യശാസ്ത്രജ്ഞൻ | (1789–1862) | - | ജർമ്മൻ-ഡച്ച് |
ജൊഹാൻ ഫ്രീഡ്രിഷ് ബ്ല്യൂമെൻബാഷ് | അന്ത്രപ്പോളജി, ശരിരശാസ്ത്രജ്ഞൻ | (1752–1840) | ജർമ്മൻ | |
എഡ്വാഡ് ബ്ലൈത്ത് | ജന്തുശാസ്ത്രജ്ഞൻ | (1810–1873) | ||
ചാൾസ് ലൂസീൻ ബോണപ്പാർത്തെ | പ്രകൃതിശാസ്ത്രജ്ഞൻ | (1803–1857) | ഫ്രാൻസ് | |
ജെയിംസ് ബോണ്ട് | പക്ഷിശാസ്ത്രജ്ഞൻ | (1900–1989) | അമേരിക്ക | |
ഫാങ്കോ ആൻഡ്രിയ ബോണെല്ലി | പക്ഷിശാസ്ത്രജ്ഞൻ | 1784–1830 | ഇറ്റലി | |
ഓഗസ്റ്റ് ഗുസ്താവ് ഹെയിന്രീഷ് വോൺ ബോൺഗാർഡ് | സസ്യശാസ്ത്രം | (1786–1839) | ജർമ്മനി | |
ചാൾസ് ബോനെറ്റ് | (1720–1793) | സ്വിറ്റ്സർലാന്റ് | ||
ജൂൾസ് ബോർഡെറ്റ് | സൂക്ഷ്മജീവിശാസ്ത്രജ്ഞൻ, രോഗപ്രതിരോധ വിദഗ്ദ്ധൻ | (1870–1961) | നോബൽ സമ്മാനം | ബെൽജിയം |
ആന്റോണിന ജ്യോർജീവ്ന ബോറിസോവ | സസ്യശാസ്ത്രജ്ഞ | (1903–1970) | റഷ്യ | |
നോർമൻ ബൊർലോഗ് | കൃഷിശാസ്ത്രജ്ഞൻ | ജനനം: 1914 | ഹരിതവിപ്ലവം | അമേരിക്ക |
സാറാ ബ്രൻഹാം മാത്യൂസ് | മൈക്രോബയോളജി | (1888–1962) | അമേരിക്ക | |
സിഡ്നി ബ്രെന്നർ | തന്മാത്രാ ജീവശാസ്ത്രജ്ഞൻ | (born 1927) | നോബൽ സമ്മാനം | ബ്രിട്ടൻ |
തോമസ് മായോ ബ്ര്യൂവർ | പ്രകൃതിശാസ്ത്രജ്ഞൻ | (1814–1880) | അമേരിക്കൻ | |
വില്ല്യം ബ്ര്യൂസ്റ്റർ | പക്ഷിശാസ്ത്രജ്ഞൻ | (1851–1919) | അമേരിക്കൻ | |
നഥാനിയേൽ ലോർഡ് ബ്രിട്ടൺ | സസ്യശാസ്ത്രജ്ഞൻ | (1859–1934) | അമേരിക്ക | |
തോമസ് ഡി. ബ്രോക് | ജീവശാസ്ത്രജ്ഞൻ | ജനനം: 1926 | അമേരിക്ക | |
റോബർട്ട് ബ്രൂം | പാലിയന്റോളജിസ്റ്റ് | (1866–1951) | സൗത്ത് ആഫ്രിക്ക | |
ജെയിംസ് എച്ച്. ബ്രൗൺ | പരിസ്ഥിതി ശാസ്ത്രജ്ഞൻ | അമെരിക്ക | ||
റോബർട്ട് ബ്രൗൺ | (1773–1858) | |||
ഡേവിഡ് ബ്രൂസ് | രോഗഗവേഷകൻ, സൂക്ഷ്മജീവിശാസ്ത്രജ്ഞൻ | (1855–1931) | സ്കോട്‌ലന്റ് | |
ഫ്രാൻസിസ് ബുക്കാനൻ-ഹാമിൽട്ടൻ | സസ്യശാസ്ത്രജ്ഞൻ, ജന്തുശാസ്ത്രജ്ഞൻ | (1762–1829) | സ്കോട്‌ലന്റ് | |
സ്റ്റെഫാൻ എൽ. ബക്മാൻ | ||||
ലിൻഡ ബി. ബക്ക് | (born 1947) | നോബൽ സമ്മാനം | അമെരിക്ക | |
സാമുവൽ ബോട്സ്ഫോഡ് ബക്‌ലി | (1809–1884) | അമേരിക്ക | ||
(1707–1788) | ഫ്രാൻസ് | |||
വില്ല്യം ബുള്ളോക്ക് | (1773–1849) | ബ്രിട്ടിഷ് | ||
വാൾട്ടർ ബുള്ളർ | (1838–1906) | ന്യൂസിലാന്റ് | ||
ജെയിംസ് ബുൾവ്വേർ | (1794–1879) | ബ്രിട്ടിഷ് | ||
ലൂഥർ ബർബാങ്ക് | (1849–1926) | അമേരിക്ക | ||
ഹെർമാൻ ബർമീസ്റ്റർ | (1807–1892) | ജർമൻ | ||
കാർലോസ് ബാസ്റ്റാമാന്റെ | (born 1951) | അമേരിക്ക | ||
ഏണസ്റ്റോ ബുസ്താമൻതെ | (born 1950) | പെറു | ||
ജീൻ കാബനീസ് | (1816–1906) | ജർമ്മൻ | ||
ജോർജ്ജ് കാലീ | (1770–1829) | ഇംഗ്ലിഷ് | ||
ഫ്രെഡെറിക്ക് കാമ്പ്യോൺ സ്റ്റിവോഡ് | (1904–1993) | ബ്രിട്ടൻ | ||
ഫിലിപ് പിയേഴ്സാൽ കാർപെന്റർ | (1819–1877) | |||
അലെക്സിസ് കാറെൽ | (1873–1944) | ഫ്രാൻസ് | ||
സീൻ ബി. കറോൾ | അമേരിക്ക | |||
റെയ്ച്ചൽ കാഴ്സൺ | ജീവശാസ്ത്രജ്ഞ | (1907–1964) | നിശ്ശബ്ദ വസന്തം എന്ന കൃതി രചിച്ചു. | |
ജോർജ്ജ് വാഷിങ്ടൺ കാർവർ | (1860–1943) | അമേരിക്ക | ||
ജോൺ കാസ്സിൻ | (1813–1869) | അമേരിക്ക | ||
മാർക്ക് കാറ്റ്സ്ബി | (1683–1749) | ഇംഗ്ലണ്ട് | ||
ആൻഡ്രിയ സീസാല്പീനോ | സസ്യശാസ്ത്രജ്ഞ | (1519–1603) | ഇറ്റലി | |
ഫ്രാൻസെസ്കോ സെറ്റി | ജന്തുശാസ്ത്രജ്ഞൻ | (1726–1778) | ഇറ്റലി | |
കാർലോസ് ചാഗാസ് | ശരീരശാസ്ത്രജ്ഞൻ | (1879–1934) | ബ്രസീൽ
| |
അഡൽബെർട്ട് വോൺ ചമിസ്സോ | സസ്യശാസ്ത്രജ്ഞൻ | (1781–1838) | ജർമ്മൻ | |
മിൻ ചുവെഹ് ചാങ്ങ് | ജീവശാസ്ത്രജ്ഞൻ | (1908–1991) | -- | |
ഫ്രാങ്ക് മിഷ്ലെർ ചാപ്മാൻ | പക്ഷിശാസ്ത്രജ്ഞൻ | (1864–1945) | --- | |
മാർത്താ ചേസ് | ജീവശാസ്ത്രജ്ഞ | (1927–2003) | അമേരിക്ക | |
തോമസ് ഫ്രെഡെറിക്ക് ചീസ്‌മാൻ | സസ്യശാസ്ത്രജ്ഞൻ | (1846–1923) | ന്യൂസിലാന്റ് | |
സെർഗ്ഗി ചെറ്റ്‌വെറിക്കോവ് | ജനസംഖ്യാ ജനിതകശാസ്ത്രജ്ഞൻ | (1880–1959) | റഷ്യൻ | |
ചാൾസ് ചിൽട്ടൺ | ജന്തുശാസ്ത്രജ്ഞൻ | (1860–1929) | ന്യൂസിലാന്റ് | |
കാൾ ചൺ | സമുദ്രജീവശാസ്ത്രജ്ഞൻ | (1852–1914) | ജർമ്മൻ | |
നഥാൻ കോബ്ബ് | ജീവശാസ്ത്രജ്ഞൻ | (1859–1932) | അമേരിക്ക | |
ആൽഫ്രഡ് കോഗ്നിയോക് | സസ്യശാസ്ത്രജ്ഞൻ | (1841–1916) | ബെൽജിയം | |
സ്റ്റാൻലി കോഹെൻ | ജീവശാസ്ത്രജ്ഞൻ | (1922 ൽ ജനനം) | അമേരിക്ക | |
ജയിംസ് ജെ കോളിൻസ് | ജീവശാസ്ത്രജ്ഞൻ | (-) | അമേരിക്ക | |
ഹെൻറി ബോർഡ്മാൻ കൊണോവർ | പക്ഷിശാസ്ത്രജ്ഞൻ | (1892–1950) | അമേരിക്ക | |
ടിമോത്തി ആബട്ട് കോൺട്രാഡ് | ശാസ്ത്രജ്ഞൻ | (1803–1877) | അമേരിക്ക | |
ജയിംസ് ഗ്രഹാം കൂപ്പർ | പ്രകൃതിശാസ്ത്രജ്ഞൻ | (1830–1902) | അമേരിക്ക | |
വില്ല്യം കൂപ്പർ | ശംഖ്ശാസ്ത്രജ്ഞൻ | (1798–1864) | അമേരിക്ക | |
എഡ്വാഡ് ഡ്രിങ്കെർ കോപ്പ് | മത്സ്യശാസ്ത്രജ്ഞൻ , ഉരഗ, പുരാശാസ്ത്രജ്ഞൻ | (1840–1897) | -- | |
ചാൾസ് കോക്വെറൽ | ശാസ്ത്രജ്ഞൻ | (1822–1867) | ഫ്രഞ്ച് | |
കാൾ ഫെർഡിനാന്റ് കോറി | ശരീരശാസ്ത്രജ്ഞൻ | (1896–1984) | 1947ലെ നോബൽ സമ്മാനിതൻ | അമേരിക്ക |
ഗെർട്ടി കോറി | ജീവരസതന്ത്രജ്ഞൻ | (1886–1957) | അമേരിക്ക | |
ചാൾസ് ബി കോറി | പക്ഷിശാസ്ത്രജ്ഞൻ | (1857–1921) | അമേരിക്ക | |
എമാനുവൽ മെൻഡസ് ഡ കോസ്റ്റ | ശരീരശാസ്ത്രജ്ഞൻ | (1717–1791) | ഇംഗ്ലണ്ട് | |
എലിയട്ട് കോയുസ് | പക്ഷിശാസ്ത്രജ്ഞൻ | (1842–1899) | അമെരിക്ക | |
മാർജോറി കോർട്ടിനേ ലാറ്റിമെർ | ജന്തുശാസ്ത്രജ്ഞൻ | (1907–2004) | ദക്ഷിണാഫ്രിക്ക | |
മിഗുവെൽ റൊലാണ്ടോ കോവിയൻ | ശരീരനാഡീശാസ്ത്രജ്ഞൻ | (1913–1992) | അർജന്റീന-ബ്രസീൽ | |
ഫ്രെഡറിക്ക് വെർണോൺ കോവില്ലെ | സസ്യശാസ്ത്രജ്ഞൻ | (1867–1937) | അമേരിക്ക | |
റോബർട്ട് കെ ക്രെയിൻ | ശരീരശാസ്ത്രജ്ഞൻ | (1919ൽ ജനിച്ചു) | അമേരിക്ക | |
ഫ്രാൻസിസ് ക്രിക്ക് | ജീവശാസ്ത്രജ്ഞൻ | (1916–2004) | -- | |
ജോസഫ് ചാൾസ് ഹിപ്പോലൈറ്റ് ക്രോസ്സെ | ശംഖ്ശാസ്ത്രജ്ഞൻ | (1826–1898) | ഫ്രഞ്ച് | |
അല്ലൻ കണ്ണിംഗ്ഹാം | സസ്യശാസ്ത്രജ്ഞൻ | (1791–1839) | ഇംഗ്ലണ്ട് | |
വില്ല്യം കർട്ടിസ് | സസ്യശാസ്ത്രജ്ഞൻ | (1746–1799) | ബ്രസീൽ | |
ജോർജ്ജസ് കുവിയർ | ശരീരശാസ്ത്രജ്ഞൻ | (1769–1832) | ഫ്രാൻസ് |