തോമസ് മായോ ബ്ര്യൂവർ (November 21, 1814 – January 24, 1880)(Thomas Mayo Brewer) അമേരിക്കൻ പ്രകൃതിശാസ്ത്രജ്ഞനായിരുന്നു. പക്ഷിശാസ്ത്രത്തിലും അണ്ഡശാസ്ത്രത്തിലും പ്രത്യേക താത്പര്യമുണ്ടായിരുന്നു.