ഹാരി സമ്മർഫീൽഡ് ഹോഫ് (ജീവിതകാലം: 4 ആഗസ്റ്റ് 1910 – 5 സെപ്റ്റംബർ 2002) വില്ല്യം കൂപ്പർ എന്ന തൂലികാനാമത്തിലെഴുതിയിരുന്ന ഒരു ഇഗ്ലീഷ് നോവലിസ്റ്റായിരുന്നു. പ്രൈമറി സ്കൂൾ അദ്ധ്യാപകരായ മാതാപിതാക്കൾക്കളുടെ പുത്രനായി ക്രേവിൽ ജനിച്ചു. കേംബ്രിഡ്ജിലെ ക്രൈസ്റ്റ്സ് കോളജിലാണ് വിദ്യാഭ്യാസം നിർവ്വഹിച്ചത്. 1933 ൽ ബിരുദം സമ്പാദിച്ചതിനുശേഷം ലെയ്സെസ്റ്ററിലെ ഒരു സ്കൂളിൽ അദ്ധ്യാപകനായി ജോലിക്കു ചേർന്നു. അദ്ദേഹത്തിൻറെ “Scenes from Provincial Life” എന്ന കൃതിയിൽ ഇവിടുത്തെ അനുഭവങ്ങളും കുറിക്കപ്പെട്ടിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് റോയൽ എയർഫോർസിൻറെ സിഗ്നൽ ശാഖയിൽ സേവനമനുഷ്ടിച്ചിരുന്നു. പിന്നീട് സർക്കാർ ഉദ്യോഗസ്ഥനായി ജോലി ചെയ്യവേ സി.പി. സ്നോ എന്ന പ്രസിദ്ധ നോവലിസ്റ്റിനോടൊപ്പം ചേർന്നു പ്രവർത്തിക്കുന്നതിനുള്ള അവസരം ലഭിച്ചിരുന്നു. “Scenes from Provincial Life” എന്ന കൃതിയിലും അതിൻറെ തുടർ പരമ്പരയിലും ഇദ്ദേഹം റോബർട്ട് എ്ന പേരിൽ പരാമർശിക്കപ്പെടുന്നുണ്ട്.

നോവലുകൾ

  • Trina (as H.S. Hoff) London, Heinemann, 1934; as It Happened in PRK, New York, Coward McCann, 1934.
  • Rhéa (as H.S. Hoff). London, Heinemann, 1937.
  • Lisa (as H.S. Hoff). London, Heinemann, 1937.
  • Three Marriages (as H.S. Hoff). London, Heinemann, 1946.
  • Scenes from Provincial Life. London, Cape, 1950.
  • The Struggles of Albert Woods. London, Cape, 1952; New York, Doubleday, 1953.
  • The Ever-Interesting Topic. London, Cape, 1953.
  • Disquiet and Peace. London, Macmillan, 1956; Philadelphia, Lippincott, 1957.
  • Young People. London, Macmillan, 1958.
  • Scenes from Married Life. London, Macmillan, 1961.
  • Scenes from Life (includes Scenes from Provincial Life and Scenes from Married Life). New York, Scribner, 1961.
  • Memoirs of a New Man. London, Macmillan, 1966.
  • You Want the Right Frame of Reference. London, Macmillan, 1971.
  • Love on the Coast. London, Macmillan, 1973.
  • You're Not Alone: A Doctor's Diary. London, Macmillan, 1976.
  • Scenes from Metropolitan Life. London, Macmillan, 1982.
  • Scenes from Later Life. London, Macmillan, 1983.
  • Scenes from Provincial Life, and Scenes from Metropolitan Life. NewYork, Dutton, 1983.
  • Scenes from Married Life, and Scenes from Later Life. New York, Dutton, 1984.
  • Immortality at Any Price. London, Sinclair Stevenson, 1991.
  • Scenes from Death and Life (1999)

സമാഹരിക്കപ്പെടാത്ത ചെറുകഥകൾ

  • Ball of Paper, in Winter's Tales 1. London, Macmillan, and NewYork, St. Martin's Press, 1955.
  • A Moral Choice, in Winter's Tales 4. London, Macmillan, andNew York, St. Martin's Press, 1958.

നാടകങ്ങൾ

  • High Life (produced London, 1951).
  • Prince Genji (1950; produced Oxford, 1968). London, Evans, 1959.

ഫിക്ഷനല്ലാത്തവ

  • C.P. Snow. London, Longman, 1959; revised edition, 1971.
  • Shall We Ever Know? The Trial of the Hosein Brothers for the Murder of Mrs. McKay. London, Hutchinson, 1971; as Brothers, New York, Harper, 1972.

Memoirs

  • From Early Life. London, Macmillan, 1990.
"https://ml.wikipedia.org/w/index.php?title=വില്ല്യം_കൂപ്പർ&oldid=2787563" എന്ന താളിൽനിന്ന് ശേഖരിച്ചത്