അമേരിക്കക്കാരനായ ജൈവ-എഞ്ചിനീയർ ആണ് ജയിംസ് ജെ കോളിൻസ്(ജനനം:ജൂൺ 26, 1965) .

Jim Collins
Jimcollins.jpg
ജനനം (1965-06-26) ജൂൺ 26, 1965  (57 വയസ്സ്)
പൗരത്വംUnited States United States
കലാലയംUniversity of Oxford (Ph.D.)
Holy Cross (BA)
പുരസ്കാരങ്ങൾNAS, NAE, IOM, NAI,
Rhodes Scholar,

MacArthur Fellow,[1]
NIH Director's Pioneer Award,
Drexel Award,

Lagrange Prize
Scientific career
FieldsBiomedical Engineering
InstitutionsMIT
Harvard University
Boston University

ജീവചരിത്രംതിരുത്തുക

ജയിംസ് ജെ കോളിൻസ് 1987ൽ ബിരുദം നേടി. ഓക്സ്ഫഡ് സർവ്വകലാശാലയിൽനിന്നും മെഡിക്കൽ എഞ്ചിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടി. 1987 മുതൽ 90 വരെ റോഡ്സ് പണ്ഡിതൻ ആയിരുന്നു (Rhodes Scholar).

പ്രവർത്തനംതിരുത്തുക

ആന്റിബയോട്ടിക്കുകൾ, ആന്റീബയോട്ടിക് റെസിസ്റ്റൻസ് എന്നീ വിഷയങ്ങളിൽ ഗവേഷണം നടത്തിയിട്ടുണ്ട്.

അവലംബംതിരുത്തുക

  1. "MacArthur Fellows, October 2003". John D. and Catherine T. MacArthur Foundation. ശേഖരിച്ചത് 2007-04-15.
"https://ml.wikipedia.org/w/index.php?title=ജയിംസ്_ജെ_കോളിൻസ്&oldid=2784873" എന്ന താളിൽനിന്ന് ശേഖരിച്ചത്