കാർലോസ് ചാഗാസ്
കാർലോസ് ചാഗാസ്(Portuguese: [ˈkaʁˌlus ʒuʃˌtʃĩniˈɐ̃nu ʁiˈbejɾu ˈʃaˌɡɐʃ], July 9, 1879 – November 8, 1934) ബ്രസീലിയൻ ശരീരശാസ്ത്രജ്ഞനും ബാക്ടീരിയോളജിസ്റ്റും ആയിരുന്നു. 1909ൽ American trypanosomiasis എന്നറിയപ്പെടുന്ന ചാഗാസ് രോഗം കണ്ടുപിടിച്ചു. ഈ സമയം റൊയോ ഡി ജനീറൊവിലെ ഓസ്‌വാൾഡോ ക്രൂസ് ഇൻസ്റ്റിട്യൂട്ടിൽ ജോലിചെയ്യുകയായിരുന്നു.
Carlos Justiniano Ribeiro Chagas | |
---|---|
ജനനം | July 9, 1879 |
മരണം | നവംബർ 8, 1934 | (പ്രായം 55)
ദേശീയത | Brazilian |
കലാലയം | Medical School of Rio de Janeiro |
അറിയപ്പെടുന്നത് | Chagas disease |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physician |
സ്ഥാപനങ്ങൾ | Instituto Oswaldo Cruz |
മുൻകാല ജീവിതം
തിരുത്തുകCited references
തിരുത്തുകപൊതു അവലംബം
തിരുത്തുക- Coutinho M.; et al. (1999). "The Noble Enigma: Chagas' Nominations for the Nobel Prize" (pdf). Memórias do Instituto Oswaldo Cruz. 94 (Suppl 1): 123–9. doi:10.1590/S0074-02761999000700012.
{{cite journal}}
: Unknown parameter|name-list-format=
ignored (|name-list-style=
suggested) (help) - Lewinsohn R. (1979). "Carlos Chagas (1879-1934): the discovery of Trypanosoma cruzi and of American trypanosomiasis (footnotes to the history of Chagas's disease)". Transactions of the Royal Society of Tropical Medicine and Hygiene. 73 (5): 513–23. doi:10.1016/0035-9203(79)90042-7. PMID 119337.