മാർക്ക് കാറ്റ്സ്ബി
മാർക്ക് കാറ്റ്സ്ബി (24 മാർച്ച് 1682/83 – 23 December 1749) ഇംഗ്ലിഷ് പ്രകൃതിശാസ്ത്രജ്ഞൻ ആയിരുന്നു. നാച്ചുറൽ ഹിസ്റ്ററി ഓഫ് കരോലിന, ഫ്ലോറിഡ ആൻറ് ദ ബഹാമാ ഐലൻറ്സ്് എന്ന ഗ്രന്ഥം 1729 മുതൽ 1747വരെ യുള്ള കാലത്ത് പ്രസിദ്ധീകരിച്ചു. ഉത്തര അമേരിക്കയിലെ ആദ്യം പ്രസിദ്ധീകരിച്ച സസ്യ ജന്തുജാലങ്ങളുടെ ഗ്രന്ഥമാണിത്. ഇതിൽ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, മത്സ്യങ്ങൾ, പ്രാണികൾ, സസ്തനികൾ എന്നിവ കൂടാതെ സസ്യങ്ങളുടെയും 220 പ്ലേറ്റ്സ് (ചിത്ര ഫലകങ്ങൾ) ചേർത്തിട്ടുണ്ട്.
Gallery of Catesby's images
തിരുത്തുക-
Lachnolaimus maximus, 1725
-
Anguinis viridis, 1743
-
Lophodytes cucullatus, 1748
-
Ventro Rubro, Melanerpes carolinus, 1749
-
Turdus minimus (now Catharus minimus) and dahoon holly (Ilex cassine), 1754
-
Rana Aquatica, The Water-Frog, 1754
-
Cance Chelis Rubis, The red-claw Crab; Titanokeratophyton &c., 1754
-
Coccothraustes rubra (probably Cardinalis cardinalis) and Nux Juglans alba Virginiensis, 1754
-
Ardea herodias, 1771
അവലംബം
തിരുത്തുകപുറംകണ്ണികൾ
തിരുത്തുക- Catesby Commemoration Trust
- Catesby, Mark (1729–32). The Natural History of Carolina, Florida and (v1). Online scanned edition from Rare Book Room.
- Catesby, Mark (1734–43, 1747). The Natural History of Carolina, Florida and (v2). Online scanned edition from Rare Book Room.
- Catesby, Mark (1729-1747). The Natural History of Carolina, Florida and the Bahamas Electronic edition: high quality images and user-friendly text Archived 2021-02-12 at the Wayback Machine. from the American Studies Programs at the University of Virginia.
- University of South Florida Libraries: Catesby Collection[പ്രവർത്തിക്കാത്ത കണ്ണി]
- View works by Mark Catesby online at the Biodiversity Heritage Library.
- Digitized works by Mark Catesby at the John Carter Brown Library can be viewed here.