ബ്രൂസ് അമെസ്
ബ്രൂസ് അമെസ്(born December 16, 1928)ഒരു അമേരിക്കൻ ജൈവരസതന്ത്രജ്ഞനാണ്. ബെർക്കിലിയിലെ കാലിഫോർണിയാ സർവ്വകലാശാലയിലെ തന്മാത്രാരസതന്ത്രത്തിന്റെയും ജൈവരസതന്ത്രത്തിന്റെയും എമെറിറ്റെസ് ആകുന്നു. ഓക്ലാന്റിലെ കുട്ടികളുടെ ആശുപത്രിയിലെ ഗവേഷണവിഭാഗത്തിലെ ഗവേഷകനും ആകുന്നു.[1] വളരെ ചെലവുകുറഞ്ഞതും ലളിതവുമായി സംയുക്തങ്ങളുടെ ഉൾപരിവർത്തനശക്തി (mutagenicity)തിരിച്ചറിയാനുള്ള പരിശോധന അമെസ് ടെസ്റ്റ് (Ames test) കണ്ടുപിടിച്ചു. [2]
ബ്രൂസ് അമെസ് | |
---|---|
ജനനം | Bruce Nathan Ames 16 ഡിസംബർ 1928 |
ദേശീയത | American |
കലാലയം | California Institute of Technology, Cornell University |
അറിയപ്പെടുന്നത് | Ames test |
പുരസ്കാരങ്ങൾ | Charles S. Mott Prize (1983) Tyler Prize for Environmental Achievement (1985) AIC Gold Medal (1981) Japan Prize (1997) National Medal of Science (1998) Thomas Hunt Morgan Medal (2004) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Molecular Biology, Biochemistry |
സ്ഥാപനങ്ങൾ | University of California, Berkeley Children's Hospital Oakland Research Institute |
പ്രബന്ധം | The biosynthesis of histidine in Neurospora crassa (1953) |
ഡോക്ടർ ബിരുദ ഉപദേശകൻ | Herschel K. Mitchell and Mary B. Mitchell |
ജീവചരിത്രം
തിരുത്തുകഅമെസ് ന്യുയോർക്കിൽ ജനിച്ചു. ബ്രോൺക്‌സ് ഹൈസ്‌കൂൾ ഓഫ് സയൻസിൽ നിന്ന് ബിരുദം നേടി. ന്യൂയോർക്കിലെ ഇത്താകയിൽ സ്ഥിതിചെയ്യുന്ന കോർണൽ സർവ്വകലാശാല, കാലിഫോർണിയ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളിൽ പഠിച്ചു.[3]
അവലംബം
തിരുത്തുക- ↑ "Biography and information". CHORI. Archived from the original on 2017-12-13. Retrieved 2016-10-30.
- ↑ Synthetic v. Natural Pesticides. New York Times (June 6, 2007)
- ↑ Ames BN (February 2003). "An enthusiasm for metabolism". J. Biol. Chem. 278 (7): 4369–80. doi:10.1074/jbc.X200010200. PMID 12496254.
{{cite journal}}
: CS1 maint: unflagged free DOI (link)