ടിമോത്തി ആബട്ട് കോൺട്രാഡ്(June 21, 1803 in Trenton, New Jersey – August 9, 1877 in Trenton)[1] അമേരിക്കൻ ജിയോളജിസ്റ്റും തോടുള്ള ജീവികളെപ്പറ്റി പഠിക്കുന്ന ആളും ആയിരുന്നു.

A portrait of Conrad published in The Popular Science Monthly, 1895

ജീവചരിത്രം തിരുത്തുക

 
Drawing of Leptoxis plicata by Conrad

അമേരിക്കൻ പുരാവജീവസ്തുശാസ്ത്രത്തിൽ പ്രമുഖനായിരുന്നു. അതുപോലെ പ്രകൃതിശാസ്ത്രത്തിലും അവഗാഹമുണ്ടായിരുന്നു.[2]

അവലംബം തിരുത്തുക

  1. Anonymous (1897). "Timothy Abbott Conrad". The Nautilus. 10 (10): 110–112.
  2. One or more of the preceding sentences incorporates text from a publication now in the public domainWilson, J. G.; Fiske, J., eds. (1900). "Conrad, Timothy Abbott" . Appletons' Cyclopædia of American Biography. New York: D. Appleton.