വില്ല്യം ബ്ര്യൂസ്റ്റർ
വില്ല്യം ബ്ര്യൂസ്റ്റർ(July 5, 1851 – July 11, 1919) അമേരിക്കൻ പക്ഷിശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹമാണ് അമേരിക്കൻ പക്ഷിശാസ്ത്ര യൂണിയൻ സ്ഥാപിച്ചത്. നേരത്തെ അദ്ദേഹം പ്രകൃതിസ്നേഹിയും പ്രകൃതിസംരക്ഷകനും ആയിരുന്നു. [1]
മുഴുവൻ പേര് | William Brewster |
---|---|
ജനനം | July 5, 1851 Wakefield, MA |
മരണം | ജൂലൈ 11, 1919 Cambridge, MA | (പ്രായം 68)
പ്രദേശം | New England |
Main interests | Ornithologist Naturalist |
അവലംബം
തിരുത്തുക- ↑ "BREWSTER, William". The International Who's Who in the World. 1912. p. 174.