ജോൺ ബാർട്രാം
അമേരിക്കയിലെ സസ്യജ്ഞനും പര്യവേക്ഷകനും തോട്ടസസ്യവിദഗ്ദ്ധനും ആയിരുന്നു ജോൺ ബാർട്രാം(മാർച്ച് 23, 1699 – സെപ്റ്റംബർ 22, 1777). ലിന്നേയസ് അദ്ദേഹത്തെ അന്ന് ലോകത്തിലെ ഏറ്റവും മഹാനായ സസ്യജ്ഞനെന്ന് വിശേഷിപ്പിച്ചു.
ജോൺ ബാർട്രാം | |
---|---|
ജനനം | മാർച്ച് 23,[1] 1699 |
മരണം | സെപ്റ്റംബർ 22, 1777 ഫിലഡെല്ഫിയ, പെൻസിൽവാനിയ കോളനി | (പ്രായം 78)
അന്ത്യ വിശ്രമം | ഡാർബി ഫ്രണ്ട്സ് സെമിത്തേരി, ഡാർബി, പെൻസിൽവാനിയ |
ദേശീയത | അമേരിക്കൻ |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | സസ്യജ്ഞൻ |
അവലംബം
തിരുത്തുക- ↑ John Bartram of Pennsylvania at freepages.family.rootsweb.ancestry.com