സെർഗ്ഗി ചെറ്റ്‌വെറിക്കോവ്
സെർഗ്ഗി ചെറ്റ്‌വെറിക്കോവ് എന്ന സെർഗ്ഗി സെർഗ്ഗീവിച്ച് ചെറ്റ്‌വെറിക്കോവ് (Сергей Сергеевич Четвериков, 6 May 1880 – 2 July 1959) ജനിതകശാസ്ത്രത്തിലെ ഒരു ആദ്യകാലശാസ്ത്രജ്ഞനായിരുന്നു. ജനസംഖ്യാശാസ്ത്രത്തിൽ ജനിതകശാസ്ത്രം ഉപയോഗ്യമാക്കി. ആധുനിക പരിണാമശാസ്ത്രത്തിന് അദ്ദേഹം തന്റെ സംഭാവനകൾ ചെയ്തു.
Sergei Chetverikov | |
---|---|
ജനനം | 6 May 1880 |
മരണം | 2 ജൂലൈ 1959 | (പ്രായം 79)
പൗരത്വം | Russian, Soviet |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Biology, genetics, theory of evolution |
സ്ഥാപനങ്ങൾ | Nikolai Koltsov Institute of Experimental Biology |
സോവിയറ്റ് ഗവേഷകനായ അദ്ദേഹം രണ്ടു ലോകമഹായുദ്ധത്തിന്റെ ഇടവേളാസമയത്ത് സ്വാഭാവികജനസംഖ്യാശാസ്ത്രത്തിൽ ജനിതകശാസ്ത്രം രൂപപ്പെടുത്തി. സെർഗ്ഗി ചെറ്റ്‌വെറിക്കോവ് മോസ്കോയിലെ നിക്കൊലായ് കോൽട്സോവ് ഇൻസ്റ്റിട്യൂട്ട് ഓഫ് എക്സിപെരിമെന്റൽ ബയോളജിയിൽ ഒരു ടീമിനെ നയിച്ചു.