അഡൽബെർട്ട് വോൺ ചമിസ്സോ(30 ജനുവരി 1781 – 21 ആഗസ്ത് 1838) ജർമ്മൻകാരനായ സസ്യശാസ്ത്രജ്ഞനും കവിയും ആയിരുന്നു.

അഡൽബെർട്ട് വോൺ ചമിസ്സോ
ജനനം(1781-01-30)30 ജനുവരി 1781
Ante, Champagne
മരണം21 ഓഗസ്റ്റ് 1838(1838-08-21) (പ്രായം 57)
Berlin
തൊഴിൽWriter
ദേശീയതGerman
GenrePoetry, novella

ജീവചരിത്രം തിരുത്തുക

കമിസ്സോയിലെ പ്രഭു ആയിരുന്ന ലൂയിസ് മാരീയുടെയും അന്നെ മറീ ഗർഗ്ഗാമിന്റെയും മകനായി ഫ്രാൻസിലെ ചാമ്പെയ്നിൽ ജനിച്ചു. [1] അദ്ദേഹത്തിന്റെ പേര് പല രീതിയിൽ കണാവുന്നതാണ്. ഏറ്റവും സാധാരണമായ പേരുകളിൽ ഒന്നാണ് ലുഡോൾഫ് കാൾ അഡെൽബർട്ട് വോൺ ചമിസ്സോ [2]

അവലംബം തിരുത്തുക

  1.   One or more of the preceding sentences incorporates text from a publication now in the public domainChisholm, Hugh, ed. (1911). "Chamisso, Adelbert von". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 5 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. pp. 825–826. {{cite encyclopedia}}: Invalid |ref=harv (help)
  2. Rodolfo E.G. Pichi Sermolli. 1996. Authors of Scientific Names in Pteridophyta. Royal Botanic Gardens, Kew. ISBN 978-0-947643-90-4
"https://ml.wikipedia.org/w/index.php?title=അഡൽബെർട്ട്_വോൺ_ചമിസ്സോ&oldid=3620012" എന്ന താളിൽനിന്ന് ശേഖരിച്ചത്