സാറാ ബ്രൻഹാം മാത്യൂസ് (1888–1962)(Sara Branham) അമേരിക്കക്കാരിയായ സൂക്ഷ്മജീവിശാസ്ത്രജ്ഞയും ശരീരശാസ്ത്രജ്ഞയും ആയിരുന്നു. ഒരുതരം മെനിഞ്ചൈറ്റിസിനുള്ള ചികിത്സ കണ്ടെത്തി. Neisseria meningitidis എന്ന മെനിഞ്ചസിനു കാരണമായ ജീവിയെ അവർ പഠിച്ചു.

Sara Branham, injecting a chick,1955
Sara Branham inoculating antiserum into a mouse to determine whether it would protect against meningitis, Robert Forkish assisting, 1937
Sara Branham summarizing report on a "mouse protection test," ca 1938
NIH Division of Biologics Control, with Sara Branham, 1938

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=സാറാ_ബ്രൻഹാം_മാത്യൂസ്&oldid=2411333" എന്ന താളിൽനിന്ന് ശേഖരിച്ചത്