റോളോ ബെക്ക്
റോളോ ബെക്ക് എന്ന റോളോ ഹോവാർഡ് ബെക്ക് (26 August 1870 – 22 November 1950) അമേരിക്കക്കാരനായ പക്ഷിശാസ്ത്രജ്ഞനും പര്യവേക്ഷകനും മ്യൂസിയങ്ങൾക്കായി പക്ഷികളെ ശേഖരിക്കുന്നയാളുമായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ ഗാലപ്പഗോസിലെ ആമകളുടെ ഒരു ഉപസ്പിഷിസും ഉണ്ട്.
മുൻ കാലജീവിതം
തിരുത്തുകറോളോ ബെക്ക് കാലിഫോർണിയായിലെ ലോസ് ഗാറ്റോസിലാണ് ജനിച്ചത്. ബെറിയെസ എന്ന സ്ഥലത്താണ് വളർന്നത്. അവിടെ ആപ്രിക്കോടിന്റെയും മുന്തിരിയുടെയും തോട്ടത്തിൽ ജോലിചെയ്തു. 8 ഗ്രേഡ് മാത്രം പതിച്ച അദ്ദേഹത്തിനു പിന്നീട് പ്രകൃതിശാസ്ത്രത്തിൽ താല്പര്യംതോന്നി. തിയോഡോർ ഷെർമാൻ പാമെർ എന്ന പക്ഷിശാസ്ത്രജ്ഞനെ പരിചയപ്പെട്ടു. അദ്ദേഹം ചാൾസ് കിലർ എന്ന കളെപ്പറ്റി പഠിക്കുന്ന ശാസ്റ്റ്രജ്ഞനെ പരിചയപ്പെടുത്തി.