ചാൾസ് ചിൽട്ടൺ
ചാൾസ് ചിൽട്ടൺ (27 September 1860 – 25 October 1929) ന്യൂസിലന്റിലെ ജന്തുശാസ്ത്രജ്ഞാനായിരുന്നു. ന്യൂസിലാന്റിൽ ആദ്യമായി ഒരു ഡോക്ടർ ഓഫ് സയ്യൻസ് നേടിയ ആളായിരുന്നു.[1][2]
ജീവചരിത്രം
തിരുത്തുകചിൽട്ടൺ 1860 സെപ്റ്റംബർ 27നു ഇംഗ്ലണ്ടിലെ ഹെറെഫോർഡ്ഷയറിലെ ലിയൊമിനിസ്റ്ററിനടുത്തുള്ള പെൻകോമ്മ്ബിയിലുള്ള ലിട്ടിൽ മാർസ്റ്റോണിൽ ജനിച്ചു.[3][4] 1862ൽ തന്റെ കുടുമ്പത്തോടൊപ്പം ന്യൂസിലാന്റിലേയ്ക്കു താമസം മാറ്റി. അവിടെ നോർത്ത് കാന്റർബറിയിലെ ഈസ്റ്റ് അയർട്ടണിൽ ഒരു ഫാമിൽ താമസമുറപ്പിച്ചു.[5] തന്റെ ഇടത്തെ കാൽ മുറിഞ്ഞുപോയതിനാൽ കൃത്രിമകാലും താങ്ങുമായാണ് ശിഷ്ടകാലം ജീവിച്ചത്.[2][6]
1875ൽ കാന്റർബറി കോളിജിൽ ചേർന്നു തുടർന്ന് അവിടെനിന്നും 1878ൽ അവിടെനിന്നും മട്രിക്കുലേഷൻ പാസായി.[4]
ഇതും കാണൂ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Arts Centre of Christchurch Old Student Union Building (University of Canterbury Former)". Register of Historic Places. Heritage New Zealand. Retrieved 2009-12-01.
- ↑ 2.0 2.1 Rebecca Priestley. "Charles Chilton". National Library of New Zealand. Archived from the original on 2012-06-12. Retrieved 22 August 2007.
- ↑ Pilgrim, R. L. C. "Chilton, Charles". Dictionary of New Zealand Biography. Ministry for Culture and Heritage. Retrieved 22 August 2007.
- ↑ 4.0 4.1 George M. Thomson (1930). "Obituary: Charles Chilton 1860–1929" (PDF). Transactions and Proceedings of the Royal Society of New Zealand. 60: 584–587.
- ↑ George Ranald Macdonald (1966). "Chilton, Charles (1860–1929)". An Encyclopaedia of New Zealand.
- ↑ Charles Chilton (1881). "Additions to New Zealand Crustacea" (PDF). Transactions and Proceedings of the Royal Society of New Zealand. 14 (XXIV): 171–174.