മാർത്താ ചേസ്
മാർത്താ ചേസ് എന്ന മാർത്താ കവ്ലിസ് ചേസ് (November 30, 1927 – August 8, 2003) [1] അമേരിക്കക്കാരിയായ ജെനെറ്റിക് ശാസ്ത്രജ്ഞയായിരുന്നു. ജീവന്റെ ജനിതകവസ്തു ഡി എൻ എ ആണ് എന്നു ആൽഫ്രഡ് ഹെർഷിയുടെ സഹായത്താൽ കണ്ടെത്തി.ജെനറ്റിസിസ്റ്റ് ആയാണ് അവരെ ആദരിക്കപ്പെടുന്നത്.
Martha Cowls Chase | |
---|---|
ജനനം | |
മരണം | ഓഗസ്റ്റ് 8, 2003 Lorain, Ohio, USA | (പ്രായം 75)
ദേശീയത | American |
പൗരത്വം | United States |
കലാലയം | College of Wooster, University of Southern California |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Genetics |
ആദ്യകാലജീവിതവും കോളേജ് പഠനവും
തിരുത്തുക1927ൽ അമേരിക്കയിലെ ഓഹിയോവിലെ ക്ലീവ്‌ലാന്റിലാണ് മാർത്താ കവ്ലിസ് ചേസ് ജനിച്ചത്. 1950ൽ അവർക്കു കോളേജ് ഓഫ് വൂസ്റ്ററിൽ നിന്നും തന്റെ ബിരുദം ലഭിച്ചു. 1964ൽ സതേൺ കാലിഫോർണ്ണിയായിൽ നിന്നും ഗവേഷണ ബിരുദവും നേടി.[2]
ഗവേഷണവും പിൽക്കാലജീവിതവും
തിരുത്തുകഅവലംബം
തിരുത്തുക- ↑ Dawson, Milly (2003-08-20). "Martha Chase dies". The Scientist. Archived from the original on 2005-11-25. Retrieved 2010-09-25.
- ↑ Lavietes, Stuart. "Martha Chase, 75, a Researcher Who Aided in DNA Experiment". The New York Times.