ബ്രൂസ് അൽബെർട്സ്
ഒരു അമേരിക്കൻ ജീവരസതന്ത്രജ്ഞനാണ് ബ്രൂസ് അൽബെർട്സ് (Bruce Michael Alberts). (ജനിച്ചത് 1938). അദ്ദേഹം ശാസ്ത്രം പൊതുസമൂഹത്തിൽ എങ്ങനെ എന്ന കാഴ്ച്ചപ്പാടിൽ തന്റെ സംഭാവനകൾ ചെയ്തു. കോശത്തിന്റെ തന്മാത്രാജീവശാസ്ത്രം എന്നപുസ്തകത്തിന്റെ രചയിതാവാണ് അദ്ദേഹം. കോശങ്ങൾ വിഭജിക്കുമ്പോൾ റപ്ലിക്കേഷൻ നടക്കുന്ന ക്രോമസോമുകളെ സഹായിക്കുന്ന പ്രോട്ടീൻ സംയുകതങ്ങളെപ്പറ്റി ബ്രൂസ് പഠനങ്ങൾ നടത്തി. അദ്ദേഹം സയൻസ് മാസികയുടെ പ്രധാന പത്രാധിപരായിരുന്നു. പാകിസ്താനിലേയ്ക്കും ഇന്തോനേഷ്യയിലേയ്ക്കുമുള്ള അമേരിക്കയുടെ ശാസ്ത്രത്തിന്റെ പ്രതിനിധി ആയിരുന്നു ബ്രൂസ്. 1993 മുതൽ 2005 വരെ അമേരിക്കൻ ദേശീയ അക്കാദമി ഓഫ് സയൻസിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം.
Bruce Michael Alberts | |
---|---|
ജനനം | [1] | ഏപ്രിൽ 14, 1938
ദേശീയത | American |
കലാലയം | Harvard College (BSc) Harvard University (PhD) |
അറിയപ്പെടുന്നത് | Molecular Biology of the Cell |
പുരസ്കാരങ്ങൾ | NAS Award in Molecular Biology (1975) Commander of the Order of the British Empire (2005) Vannevar Bush Award (2010) National Medal of Science[2] (2014) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Biochemistry Biophysics |
സ്ഥാപനങ്ങൾ | Harvard University University of Geneva Princeton University National Academy of Sciences UCSF Science (journal) |
പ്രബന്ധം | Characterization of Naturally Occurring, Cross-Linked Fraction of Deoxyribonucleic Acid (1966) |
ഡോക്ടർ ബിരുദ ഉപദേശകൻ | Paul Doty |
വെബ്സൈറ്റ് | biochemistry |
അവലംബം
തിരുത്തുക- ↑ http://biochemistry.ucsf.edu/labs/alberts/cv.html
- ↑ "Dr. Bruce Alberts". ucsf.edu. Retrieved 24 January 2015.