ചാൾസ് വില്ല്യം ബീബ് July 29, 1877 – June 4, 1962) അമേരിക്കക്കാരനായ പ്രകൃതിശാസ്ത്രജ്ഞനും പക്ഷിശാസ്ത്രജ്ഞനും സമുദ്രജീവശാസ്ത്രജ്ഞനും പ്രാണിശാസ്ത്രജ്ഞനും പര്യവേക്ഷകനും എഴുത്തുകാരനും ആയിരുന്നു. ബാത്തിസ്ഫിയർ എന്ന സമുദ്രത്തിൽ ആഴത്തിൽ പര്യവേക്ഷണം നടത്താൻ ശേഷിയുള്ള ഉപകരണത്തിൽ അനേകം ഗവേഷണയാത്രകൾ അദ്ദേഹം നടത്തി. അദ്ദേഹം ജനകീയശാസ്ത്രപുസ്തകങ്ങളും ആഴത്തിലുള്ള പഠനഫലമായി എഴുതിയ ഗവേഷണപ്രബന്ധങ്ങളും പുസ്തകങ്ങളും വിലപ്പെട്ടതായിരുന്നു.

William Beebe
William Beebe in British Guiana in 1917
ജനനം
Charles William Beebe

(1877-07-29)ജൂലൈ 29, 1877
മരണംജൂൺ 4, 1962(1962-06-04) (പ്രായം 84)
ദേശീയതAmerican
അറിയപ്പെടുന്നത്His deep dives in the Bathysphere; his monograph on pheasants, and numerous books on natural history
പുരസ്കാരങ്ങൾDaniel Giraud Elliot Medal (1918)
Geoffroy Saint-Hilaire Medal (1921)[1]
John Burroughs Medal (1926)
Theodore Roosevelt Distinguished Service Medal (1953)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംNaturalist

ന്യൂയോർക്കിലെ ബ്രുക്ലിനിൽ ജനിച്ച അദ്ദേഹം ന്യൂ ജെഴ്സിയിലെ ഇസ്റ്റ് ഒറഞ്ചിൽ ആണു ജീവിച്ചത്. അന്നു പുതുതായി തുടങ്ങിയ ന്യൂയോർക്ക് ശുവോളജിക്കൽ പാർക്കിൽ പക്ഷികളുടെ ചുമതല ലഭിച്ചതിനാൽ ഒരു ബിരുദം ലഭിക്കും മുൻപ് ബീബ് കലാലയജീവിതം ഉപേക്ഷിച്ചു. മൃഗശാലയിലെ ജീവിതം അദ്ദേഹം തന്റെ കഴിവു തെളിയിച്ചു. അദ്ദേഹം അവിടത്തെ പക്ഷികൾക്കായി വാസസ്ഥാനം രൂപകൽപ്പനചെയ്തു. അതോടൊപ്പം ലോകവ്യാാപകമായി അദ്ദേഹം ഒരു ഗവ്വേഷണ യാത്ര നടത്തി. pheasants പക്ഷികളെപ്പറ്റി ഒരു രേഖ നിർമ്മിക്കുന്നതിനായാണിതു ചെയ്തത്. തന്റെ എഴുത്തിനെ ഈ യാത്ര പോഷിപ്പിച്ചു. pheasants പക്ഷികളെപ്പറ്റിയുള്ള ഒരു ഗ്രന്ഥം അദ്ദേഹം രചിച്ചു. A Monograph of the Pheasants. 1918 തൊട്ട് 1922 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം ഈ പുസ്തകം 4 വാല്യങ്ങളായി പുറത്തിറക്കി. അദ്ദേഹത്തിനു ഓണററി ബിരുദവും ഇക്കാലത്തു ലഭിച്ചു.

അദ്ദേഹത്തിന്റെ ഇത്തരം പര്യവേക്ഷണസമയത്ത് അദേഹത്തിനു സമുദ്രഗവേഷണത്തിൽ താല്പര്യം ജനിച്ചു. 1930ൽ അദ്ദേഹം അനേകം തവണ ബർമുഡയുടെ തീരപ്രദേശത്ത് ബാത്ത്സ്ഫിയർ കണ്ടുപിടിച്ച, ഓടിസ് ബാർട്ടണുമായി സമുദ്രത്തിന്റെ ആഴത്തിൽ ഗവേഷണം നടത്തി. ഈ മുങ്ങിക്കാഴ്ച്ചകൾ ഇത്തരത്തിൽ ആദ്യത്തേതായിരുന്നു. ഒരു കൂട്ടം ഇതുമായി ബന്ധപ്പെട്ട റിക്കാഡുകൾ അദ്ദേഹം നേടി. ഇക്കോളജി, സംരക്ഷണപ്രവർത്തനങ്ങൾ എന്നിവയിലും അദ്ദേഹം തുടക്കക്കാരനായി. പക്ഷികളുടെ ഉൽഭവത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ സംകൽപ്പനം പിന്നീടു 2003ൽ ശരിയാണെന്നു സ്ഥാപിക്കപ്പെട്ടു.

ജീവചരിത്രം തിരുത്തുക

മുൻ കാലജീവിതവും വിദ്യാഭ്യാസവും തിരുത്തുക

ചാൾസ് ബീബിന്റെ മകനായി ന്യൂയോർക്കിലെ ബ്രൂക്ലിനിലാണ് ചാൾസ് വില്ല്യം ബീബ് ജനിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം ന്യൂജേഴ്സിയിലെ ഐസ്റ്റ് ഓറഞ്ചിലെയ്ക്കു താമസം മാറ്റി. പ്രകൃതിയിൽ അദ്ദേഹത്തിനുണ്ടായിരുന്ന താല്പര്യം അദ്ദേഹം കണ്ട എല്ലാക്കാര്യങ്ങളും രെഖപ്പെടുത്തിവയ്ക്കാൻ പ്രേരണയായി.

ബ്രൊങ്സ് സൂവിലെ ജോലി തിരുത്തുക

ആദ്യകാല പര്യവേക്ഷണങ്ങളും യാത്രകളും തിരുത്തുക

1903 ഡിസംബറിൽ മെക്സിക്കോയിലെയ്ക്ക് അദ്ദേഹം ഗവേഷണാർത്ഥം പോയി. കുതിരപ്പുറത്താണ് തന്റെ സഹഗവേഷകനായ ബ്ലെയറുമായിപ്പോയത്. മെക്സിക്കോ ആ സമയം സുരക്ഷിതമല്ലാതിരുന്നതിനാൽ ആവശ്യമായ സുരക്ഷ്യ്ക്കായി വെടിക്കോപ്പുകളും കൂടെക്ക്രുതി. റ്റെന്റിലാണു താമസിച്ചത്. മെക്സിക്കോയിലെ പക്ഷികളെപ്പറ്റി പഠിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. അദ്ദേഹത്തിന്റെ പുസ്തകമായ Two Bird Lovers in Mexicoയിൽ ഈ യാത്രയെക്കുറിച്ചു വിവരിക്കുന്നു. ഈ പുസ്തകം വളരെയധികം സ്വീകരിക്കപ്പെട്ടു.

pheasant പര്യവേക്ഷണം തിരുത്തുക

ഗയാനയിലേയ്ക്കുള്ള തിരിച്ചുവരവും ഒന്നാം ലോകമഹായുദ്ധവും തിരുത്തുക

ഗാലപ്പഗോസ് പര്യവേക്ഷണം തിരുത്തുക

ഹൈതിയും ബർമുഡയും തിരുത്തുക

നോൺസച് ദ്വീപിലെ പ്രവർത്തനം തിരുത്തുക

ട്രിനിഡാഡിലെ അവസാനവർഷം തിരുത്തുക

വ്യക്തിത്വവും സാംസ്കാരിക പ്രതിച്ഛായയും തിരുത്തുക

ടെട്രാടെറിക്സ് തിരുത്തുക

അവലംബം തിരുത്തുക

  • Beebe, William (1906), The Bird, its Form and Function, New York: Henry Holt and Company
  • Crandall, Lee S. (January 1964), "In Memoriam: Charles William Beebe
  1. Berra 1977, പുറം. 16
"https://ml.wikipedia.org/w/index.php?title=ചാൾസ്_വില്ല്യം_ബീബ്&oldid=2362548" എന്ന താളിൽനിന്ന് ശേഖരിച്ചത്