അമേരിക്കക്കാരനായ ഒരു സൂക്ഷ്മജീവിശാസ്ത്രജ്ഞനാണ് തോമസ് ഡി. ബ്രോക് (Thomas D. Brock). (ജനനം സെപ്തംബർ 10, 1926). അമേരിക്കയിലെ, യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലെ ചൂട് നീരുറവകളിൽ വസിക്കുന്ന ഹൈപ്പർതെർമ്മോഫിലെസ് എന്ന സൂക്ഷ്മജീവികളെ കണ്ടെത്തിയതിനാണ് അദ്ദേഹം ലോകപ്രശസ്തനായത്.

തോമസ് ഡി. ബ്രോക്
Brock in July 2002, Yellowstone Park
ജനനം(1926-09-10)10 സെപ്റ്റംബർ 1926
Cleveland, Ohio, United States
ദേശീയതAmerican
മേഖലകൾMicrobiology
സ്ഥാപനങ്ങൾThe Upjohn Company
Case Western Reserve University
Indiana University
University of Wisconsin–Madison
ബിരുദംOhio State University
ഡോക്ടറേറ്റിനുള്ള ഉപദേശകൻWilliam D. Gray
അറിയപ്പെടുന്നത്Thermophilic bacteria
Thermus aquaticus
പ്രധാന പുരസ്കാരങ്ങൾGolden Goose Award (2013)

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=തോമസ്_ഡി._ബ്രോക്&oldid=2786882" എന്ന താളിൽനിന്ന് ശേഖരിച്ചത്