കാൾ അഡോൾഫ് അഗാർധ് (23 January 1785, Båstad, Sweden - 28 January 1859, Karlstad) സ്വീഡങ്കാരനായ സസ്യശാസ്ത്രജ്ഞൻ ആയിരുന്നു. ആൽഗകളെപ്പറ്റി അദ്ദേഹം പ്രത്യേകം പഠിച്ചു.

Carl Adolph Agardh

ഇന്റെർനെറ്റിൽ ലഭിക്കുന്ന അദ്ദേഹത്തിന്റെ സംഭാവനകൾതിരുത്തുക

കുടുംബംതിരുത്തുക

അദ്ദേഹം സസ്യശാസ്ത്രജ്ഞനായിരുന്ന ജക്ക്ബ് ഷോർജ് അഗാർധിന്റെ പിതാവായിരുന്നു.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കാൾ_അഡോൾഫ്_അഗാർധ്&oldid=3131320" എന്ന താളിൽനിന്ന് ശേഖരിച്ചത്