മിങ്ങ് ചുവെഹ് ഷാങ്ങ് (ലഘൂകരിച്ച ചൈനീസ്: 张明觉; പരമ്പരാഗത ചൈനീസ്: 張明覺; പിൻയിൻ: Zhāng Míngjué, October 10, 1908 – June 5, 1991) (എം. സി. ചാങ്ങ് ) ചൈനയിൽ ജനിച്ച അമേരിക്കൻ പ്രത്യുത്പാദന ജീവശാസ്ത്രജ്ഞനായിരുന്നു. സസ്തനികളിലെ പ്രത്യുത്പാദനപ്രക്രിയയിൽ ആയിരുന്നു അദ്ദേഹം ഗവേഷണം നടത്തിയിരുന്നത്.

Min Chueh Chang
പ്രമാണം:MCChang.gif
Dr. Min Chueh Chang
ജനനം(1908-10-10)ഒക്ടോബർ 10, 1908
Lüliang, Shanxi, China
മരണംജൂൺ 5, 1991(1991-06-05) (പ്രായം 82)
അന്ത്യ വിശ്രമംShrewsbury, Massachusetts, USA
ദേശീയതUnited States
മറ്റ് പേരുകൾM.C. Chang, 張明覺
വിദ്യാഭ്യാസംTsinghua University
Fitzwilliam College, Cambridge
തൊഴിൽReproductive biologist
അറിയപ്പെടുന്നത്His work in in vitro fertilisation and the combined oral contraceptive pill
സ്ഥാനപ്പേര്Doctor
ജീവിതപങ്കാളി(കൾ)Isabelle Chin
കുട്ടികൾ3

വിദ്യാഭ്യാസവും വ്യക്തിജീവിതവും തിരുത്തുക

മിങ്ങ് ചുവെഹ് ഷാങ്ങ്, 1908 ഒക്ടോബർ 10നു ചൈനയിലെ ഷാങ്‌സി പ്രവിശ്യയുടെ തലസ്ഥാനമായ തൈയുവാനിൽനിന്നും 64 മൈൽ (103 km) ഉത്തരപശ്ചിമമായി സ്ഥിതിചെയ്യുന്ന ഡുൺഹോവുവിൽ ജനിച്ചു. [1]

അവലംബം തിരുത്തുക

  1. Zhào Zhì Zhōng, ed. Father of the Test Tube Baby: Chang Min Chueh (Hohhot, Inner Mongolia, China: Yuanfang Publishing House, 2004), page 37 [in Chinese]. Geographic coordinates of Dunhòu: 38°9′50″North, 111°26′38″East
"https://ml.wikipedia.org/w/index.php?title=മിൻ_ചുവെഹ്_ചാങ്ങ്&oldid=2479315" എന്ന താളിൽനിന്ന് ശേഖരിച്ചത്