റിച്ചാർഡ് ആക്സെൽ (born July 2, 1946) ഒരു തന്മാതാ ജീവശാസ്ത്രജ്ഞനാകുന്നു. 2004ലിലെ നോബൽ സമ്മാനം ലഭിച്ചു.

റിച്ചാർഡ് ആക്സെൽ
Professor Richard Axel ForMemRS.jpg
Richard Axel in 2014, portrait via the Royal Society
ജനനം (1946-07-02) ജൂലൈ 2, 1946  (76 വയസ്സ്)
പൗരത്വംUnited States
കലാലയം
ജീവിതപങ്കാളി(കൾ)Cornelia Bargmann
പുരസ്കാരങ്ങൾ
Scientific career
FieldsNeuroscience
InstitutionsColumbia University
Notable students
വെബ്സൈറ്റ്www.axellab.columbia.edu

വിദ്യാഭ്യാസവും ഔദ്യോഗിക ജീവിതവുംതിരുത്തുക

 
Richard Axel circa 2008

ന്യൂയൊർക്കിലാണ് ജനിച്ചത്. 1967ൽ കൊളൊംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും എ. ബി എടുത്തു. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും എം ഡി എടുത്തു. [1] 1978ൽ കൊളംബിയായിലെത്തി പ്രൊഫസറായി ഔദ്യോഗികജീവിതമാരംഭിച്ചു.

വ്യക്തിജീവിതംതിരുത്തുക

അദ്ദേഹം തന്റെ സഹപ്രവർത്തകയായിരുന്ന കോർണേലിയ ബർഗ്മാനെ വിവാഹം കഴിച്ചു.

അവലംബംതിരുത്തുക

  1. Eisner, Robin (Winter 2005). "Richard Axel: One of the Nobility in Science". P&S. Columbia University. മൂലതാളിൽ നിന്നും 2015-06-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 October 2007.
"https://ml.wikipedia.org/w/index.php?title=റിച്ചാർഡ്_ആക്സെൽ&oldid=3643184" എന്ന താളിൽനിന്ന് ശേഖരിച്ചത്