ഹുമയൂൺ അബ്ദുലലി (May 19, 1914 Kobe, Japan - June 3, 2001 Mumbai [1]) ഇന്ത്യക്കാരനായ പക്ഷിശാസ്ത്രജ്ഞനും ജീവശാസ്ത്രജ്ഞനും ആയിരുന്നു. അദ്ദേഹം 'ഇന്ത്യയുടെ പക്ഷിമനുഷ്യൻ' എന്നറിയപ്പെടുന്ന സാലിം അലിയുടെ അർദ്ധസഹോദരനാകുന്നു. അന്നത്തെ അദ്ദേഹത്തിന്റെ സമകാലികരെപ്പോലെ അദ്ദേഹവും ആദ്യം വേട്ടയിലായിരുന്നു താല്പര്യം. പക്ഷികളെ ശേഖരിക്കലായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനം. എന്നാൽ സാലിം അലി പക്ഷിനിരീക്ഷണം ആയിരുന്നു പ്രധാനമായി നടത്തിയത്. ബോംബേ നാചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ പക്ഷിശേഖരത്തിൽ കൂടുതലും അദ്ദേഹത്തിന്റെ സംഭാവനയാണ്.

Humayun Abdulali
Portrait of naturalist Humayun Abdulali
Portrait of Humayun Abdulali
ജനനം(1914-05-19)മേയ് 19, 1914
മരണംജൂൺ 3, 2001(2001-06-03) (പ്രായം 87)
ദേശീയതIndia
കലാലയംSt. Xavier's College, Mumbai
ജീവിതപങ്കാളി(കൾ)Rafia Tyabji
കുട്ടികൾAkbar Abdulali (born 1955), Salman Abdulali (born 1958)
Scientific career
Fieldsornithology, natural history, wildlife conservation, taxonomy
InstitutionsBombay Natural History Society

വിദ്യാഭ്യാസത്തിന്റെ ആദ്യ ഘട്ടംതിരുത്തുക

ജീവനംതിരുത്തുക

സ്പെസിമെൻ ശേഖരണംതിരുത്തുക

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പ്രവർത്തനംതിരുത്തുക

ഹുമയൂൺ അബ്ദുലലി വിവരിച്ച ടാക്സതിരുത്തുക

വനസംരക്ഷണപ്രവർത്തനംതിരുത്തുക

1951ലെ ബോംബേ വന്യമൃഗങ്ങൾക്കും പക്ഷികൾക്കും വേണ്ടിയുള്ള നിയമം.തിരുത്തുക

ബോറിവലി ദേശീയോദ്യാനംതിരുത്തുക

തവളയുടെ കാലുകൾ കയറ്റിയയയ്ക്കുന്നത് നിരോധനംതിരുത്തുക

സാലിം അലിയുമായി അഭിപ്രായവ്യത്യാസംതിരുത്തുക

കുടുംബംതിരുത്തുക

പ്രധാന പ്രവർത്തികൾതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

നോട്ടുകൾതിരുത്തുക

സ്രോതസ്സുകൾതിരുത്തുക

  1. Daniel, J.C. (2003). "Obituary Humayun Abdulali". Journal of the Bombay Natural History Society. 100 (2 & 3): 614.
"https://ml.wikipedia.org/w/index.php?title=ഹുമയൂൺ_അബ്ദുലലി&oldid=2213216" എന്ന താളിൽനിന്ന് ശേഖരിച്ചത്