മായാമോഹിനി

മലയാള ചലച്ചിത്രം

ജോസ് തോമസ് സംവിധാനം നിർവ്വഹിച്ച് ദിലീപ്, ബിജു മേനോൻ, ബാബുരാജ്, മൈഥിലി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2012 ഏപ്രിൽ 7-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മായാമോഹിനി.[2][3][4] ഈ ചലച്ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ ഒരു സ്ത്രീവേഷമാണ് ദിലീപ് അവതരിപ്പിക്കുന്നത്.[5] ഉദയകൃഷ്ണ-സിബി കെ. തോമസ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

മായാമോഹിനി
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംജോസ് തോമസ്
നിർമ്മാണംപി. സുകുമാർ
മധു വാര്യർ
രചനഉദയകൃഷ്ണ-സിബി കെ. തോമസ്
അഭിനേതാക്കൾദിലീപ്
ബിജു മേനോൻ
ബാബുരാജ്
മൈഥിലി
സംഗീതംബേണി ഇഗ്നേഷ്യസ്
ഛായാഗ്രഹണംഅനിൽ നായർ
ചിത്രസംയോജനംജോൺകുട്ടി
സ്റ്റുഡിയോകളർ ഫാക്ടറി
വിതരണംമഞ്ജുനാഥ റിലീസ്
റിലീസിങ് തീയതി2012 ഏപ്രിൽ 7[1]
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

ഗാനങ്ങൾതിരുത്തുക

Sl No Song Title Singer(s) Lyrics
1 "ഉള്ളിൽ കൊതി വിതറും" റിമി ടോമി വയലാർ ശരത് ചന്ദ്ര വർമ്മ
2 "ആവണിപാടം" ബിജു നാരായണൻ, റിമി ടോമി, ഫ്രാങ്കൊ വയലാർ ശരത് ചന്ദ്ര വർമ്മ
3 "ഹരഹര ശംഭോ" അഫ്സൽ സന്തോഷ് വർമ്മ
4 "ഹാത് ലേലേ" സിത്താര, റോണി ഫിലിപ് വിജയ് സുർസേൻ

അവലംബംതിരുത്തുക

  1. "MAYAMOHINI". Oneindia. മൂലതാളിൽ നിന്നും 2012-05-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-04-01.
  2. "►Dileep's MAYA MOHINI - Coming Soon◄". Snehasallapam.com. 2011-07-11. ശേഖരിച്ചത് 2012-02-28.
  3. "Mayamohini Index". Nowrunning.com. 2011-07-11. മൂലതാളിൽ നിന്നും 2012-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-28.
  4. "Mayamohini Malayalam Movie". Metromatinee. മൂലതാളിൽ നിന്നും 2012-01-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-04-01.
  5. "I'm Mayamohini: Dileep". Times of India. 2011-12-14. മൂലതാളിൽ നിന്നും 2012-07-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-28.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മായാമോഹിനി&oldid=3807094" എന്ന താളിൽനിന്ന് ശേഖരിച്ചത്