കൊല്ലം തുളസി

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാളചലച്ചിത്ര-ടെലിവിഷൻ മേഖലകളിലെ ഒരു അഭിനേതാവാണ് കെ.കെ. തുളസീധരൻ നായർ എന്ന കൊല്ലം തുളസി. പല ചിത്രങ്ങളിലെയും ഇദ്ദേഹത്തിന്റെ വില്ലൻ കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളായിട്ടുണ്ട്. അഭിനയത്തിനു പുറമേ കവിതയെഴുത്തിലും തത്പരനായ ഇദ്ദേഹത്തിന്റെ ഏതാനും കവിതകളുടെ സംഗീതാവിഷ്കാരം ഒരു പരാജിതന്റെ മോഹങ്ങൾ എന്ന പേരിൽ 'മനോരമ മ്യൂസിക്സ്' പുറത്തിറക്കിയിട്ടുണ്ട്.[1]

കൊല്ലം തുളസി
ജനനം
കെ.കെ. തുളസീധരൻ നായർ

തൊഴിൽനടൻ
സജീവ കാലം1987 മുതൽ
ജീവിതപങ്കാളി(കൾ)വിജയ നായർ
കുട്ടികൾഗായത്രി
മാതാപിതാക്ക(ൾ)കുട്ടിലഴികത്തു പി. എസ് നായർ, ഭാരതിയമ്മ

അവലംബംതിരുത്തുക

  1. "ഒരു പരാജിതന്റെ മോഹങ്ങൾ, മനോരമ ഓൺലൈൻ". 2011 നവംബർ 18. മൂലതാളിൽ നിന്നും 2011-11-20-ന് ആർക്കൈവ് ചെയ്തത്. Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=കൊല്ലം_തുളസി&oldid=3629741" എന്ന താളിൽനിന്ന് ശേഖരിച്ചത്